edachalam Archives - Valanchery Online

എടച്ചലം ജനകീയാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി
കുറ്റിപ്പുറം : എടച്ചലം ജനകീയാരോഗ്യ കേന്ദ്രത്തിന് ആധുനിക രീതിയിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് നസീറ പറത്തൊടി നിർവഹിച്ചു. 1990-ൽ സ്ഥാപിച്ച ആരോഗ്യ കേന്ദ്രം 2022-ൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ആയി ഉയർത്തിയെങ്കിലും സ്ഥലപരിമിതിയും പഴകിയ കെട്ടിടവും വേണ്ടത്ര സേവനം ലഭ്യമാക്കുന്നതിന് തടസ്സമായതോടെയാണ് സർക്കാർ പുതിയ കെട്ടിടം നിർമിക്കാൻ 55.5 ലക്ഷം രൂപ അനുവദിച്ച്ത്.

കുത്തിവെപ്പെടുക്കുന്നതിനുള്ള മുറികൾ, കൺസൾട്ടേഷൻ റൂം, ലാബ്, സ്പെസിമെൻ കളക്‌ഷൻ ഏരിയാ, സ്റ്റോർ, വെൽനസ് റൂം, ഐ.യു.ഡി. റൂം തുടങ്ങിയവ അടക്കം ഭിന്നശേഷി സൗഹൃദമായ രീതിയിലാണ് കെട്ടിടം നിർമിക്കുന്നത്. ഫസൽ അലി സഖാഫ് തങ്ങൾ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ് എം.വി. വേലായുധൻ, സക്കീർ മൂടാൽ, അബൂബക്കർ, സി.കെ. ജയകുമാർ, സാബാ കരീം, ഡോ. സജി, സുന്ദരൻ, രജനി, വേലായുധൻ തുടങ്ങിയവർ പ്രംഗിച്ചു.

The post എടച്ചലം ജനകീയാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി appeared first on Valanchery Online.

എടച്ചലം ക്ടാപ്പ് ശിവക്ഷേത്രത്തിൽ പുനരുദ്ധാരണക്രിയകൾ നടന്നു
കുറ്റിപ്പുറം: എടച്ചലം ക്ടാപ്പ് ശിവക്ഷേത്രത്തിൽ പുനുദ്ധാരണചടങ്ങുകളുടെ ഭാഗമായി വിശേഷാൽപൂജകൾ നടന്നു. രണ്ട് ദിവസങ്ങളിലായി നടന്ന ചടങ്ങുകൾക്ക് തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. പ്രാസാദശുദ്ധി, അസ്ത്രകലശം, രക്ഷോഘ്‌നഹോമം, വാസ്തുഹോമം, വാസ്തുബലി എന്നിവയയുണ്ടായി. തുടർന്ന് മഹാഗണപതിഹോമം, ബിംബശുദ്ധികലശം, കലശപൂജ, കലശാഭിഷേകം, 25 കലശം, ശ്രീഭൂതബലി എന്നിവയും നടന്നു.

The post എടച്ചലം ക്ടാപ്പ് ശിവക്ഷേത്രത്തിൽ പുനരുദ്ധാരണക്രിയകൾ നടന്നു appeared first on Valanchery Online.

തൃപ്രങ്ങോട് ആലുങ്ങലിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
തൃപ്രങ്ങോട് : തെരുവ്നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. രാങ്ങാട്ടൂർ പള്ളിപ്പടി പരേതനായ ചെറുവളപ്പിൽ വലിയകത്ത് ഉമ്മറിൻ്റെ മകൻ അബ്ദുൽ ലത്തീഫ് (23) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.30 ഓടെ തൃപ്രങ്ങോട് ആലുങ്ങലിൽ വച്ചാണ് അപകടം. എടക്കുളം പച്ചക്കറി കച്ചവടസ്ഥാപനമായ അൽഅമീനിലെ ജോലിക്കാരനായിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുളള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം രാങ്ങാട്ടൂർ പളളിപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. മാതാവ്: ഉമ്മുക്കുൽസു. ഭാര്യ ഫെബിന സഹോദരങ്ങൾ: അബ്ദുൽ ബാരി, റഷീദ്, സമദ്, മുസ്തഫ

The post തൃപ്രങ്ങോട് ആലുങ്ങലിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം appeared first on Valanchery Online.

എടച്ചലം വാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലായ് 21-ന്
കുറ്റിപ്പുറം : പഞ്ചായത്തിലെ 12 -ാം വാർഡായ എടച്ചലത്ത് ഉപതിരഞ്ഞെടുപ്പ് ജൂലായ് 21-ന് നടക്കും. ജൂലായ് രണ്ടുവരെ പത്രിക സമർപ്പിക്കാം. നാലിന് സൂക്ഷ്മപരിശോധന നടക്കും.

ആറിനാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. എടച്ചലം വാർഡിനെ പ്രതിനിധീകരിച്ചിരുന്ന പഞ്ചായത്ത് പ്രസിഡൻറ് കൂടിയായായിരുന്ന റംല കറത്തൊടിയുടെ നിര്യാണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മുസ്‌ലിംലീഗ് പ്രതിനിധിയായിരുന്ന റംല കറത്തൊടി 188 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്.

The post എടച്ചലം വാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലായ് 21-ന് appeared first on Valanchery Online.

എടച്ചലത്തെ അനതികൃത പുകയില നിർമ്മാണ യൂണിറ്റ്; നാല് പേർ അറസ്റ്റിൽ
കുറ്റിപ്പുറം : എടച്ചലം കുന്നുംപുറത്ത് അനധികൃതമായി പുകയിലയുത്പന്നങ്ങളുടെ നിർമാണ യൂണിറ്റ് നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ. കേസിൽ ഒരാൾകൂടി പിടിയിലാകാനുണ്ട്. സംഭവസ്ഥലത്തുനിന്ന്‌ ഓടിരക്ഷപ്പെട്ട തിരുനാവായ രാങ്ങാട്ടൂർ കരുവാംകാട്ടിൽ ഫൈസൽബാബു (32), മേലേതിൽ സുബൈർ (29), പാലേത്ത് ഇബ്രാഹിം എന്നിവരെയും കേസിലെ മറ്റൊരു പ്രതിയായ പട്ടാമ്പി കൊടുമുണ്ട കുന്നത്ത് മുഹമ്മദിനെയുമാണ് (32) കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലേയിൽ വ്യാഴാഴ്‌ച അറസ്റ്റുചെയ്തത്.

കേസിലെ മറ്റൊരു പ്രതിയായ പട്ടാമ്പി വല്ലപ്പുഴ സ്വദേശി ഹംസയെ പിടികൂടാനുണ്ട്. രാങ്ങാട്ടൂർ സ്വദേശികളായ പ്രതികളെ രാങ്ങാട്ടൂരിലെ ഒരു ഫുട്ബോൾ മത്സര ഗ്രൗണ്ടിൽനിന്നും മുഹമ്മദിനെ പട്ടാമ്പിയിൽനിന്നുമാണ് പിടികൂടിയത്. ഒരാഴ്‌ച മുൻപാണ് പുകയിലയുത്പന്നങ്ങൾ നിർമിക്കുന്ന യൂണിറ്റ് പ്രവർത്തിച്ചിരുന്ന എടച്ചലം കുന്നുംപുറത്തെ കരിങ്കൽക്വാറിക്കു സമീപത്തെ വീട് ഒരു സംഘം നാട്ടുകാർ വളയുന്നത്.

രാത്രിയിൽ ഒരു മിനിട്രക്കിൽ പുകയിലയുത്പന്നങ്ങൾ കയറ്റുന്നത് നാട്ടുകാരിൽ ചിലർ കണ്ടതോടെയാണ് മിനിട്രക്ക് നാട്ടുകാർ തടഞ്ഞത്. ഈസമയത്ത് ഇവിടെയുണ്ടായിരുന്നത് ഇപ്പോൾ അറസ്റ്റിലായ രാങ്ങാട്ടൂർ സ്വദേശികളായ മൂന്നുപേരാണ്. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തുന്നതിനിടെ ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. പേരശ്ശനൂർ സ്വദേശിയിൽനിന്ന്‌ ഒരുവർഷം മുൻപ് ഈ വീടും സ്ഥലവും വാങ്ങിയത് കൊടുമുണ്ട സ്വദേശി മുഹമ്മദാണ്. മുഹമ്മദും പിടികൂടാനുള്ള വല്ലപ്പുഴ സ്വദേശി ഹംസയും നേരത്തേ സമാനമായ കേസിൽ പ്രതികളാണ്. ഈ സംഘം പ്രധാനമായും ഇവിടെ നിർമിച്ചിരുന്നത് ഹാൻസ് കമ്പനിയുടെ വ്യാജ ഉത്പന്നങ്ങളാണ്.

The post എടച്ചലത്തെ അനതികൃത പുകയില നിർമ്മാണ യൂണിറ്റ്; നാല് പേർ അറസ്റ്റിൽ appeared first on Valanchery Online.

ക്വാറണ്ടയ്ൻ ലൽഘനം; കുറ്റിപ്പുറത്ത് ആറ് പേർക്കെതിരെ കേസ്
കുറ്റിപ്പുറം : ക്വാറന്റീൻ നിബന്ധനകൾ ലംഘിച്ച ആറുപേർക്കെതിരേ കുറ്റിപ്പുറം പോലീസ് കേസെടുത്തു. എടച്ചലം, പേരശ്ശനൂർ എന്നിവിടങ്ങളിലുള്ളവരുടെ പേരിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ആരോഗ്യവകുപ്പ് നൽകിയ നിർദേശങ്ങൾ പാലിക്കാതെ വീടിന് പുറത്തിറങ്ങിയതിനാണ് കേസ്. ഈ ഭാഗങ്ങളിൽ രോഗവ്യാപന ഭീതി നിലനിൽക്കുന്ന പഞ്ചാത്തലത്തിലാണ് ക്വാറന്റീൻ നിർദേശങ്ങൾ നടപ്പാക്കാൻ പോലീസ് നടപടികൾ കർശനമാക്കിയത്.

The post ക്വാറണ്ടയ്ൻ ലൽഘനം; കുറ്റിപ്പുറത്ത് ആറ് പേർക്കെതിരെ കേസ് appeared first on Valanchery Online.