earthwuake Archives - Valanchery Online

മലപ്പുറം ജില്ലയുടെ വിവിധഭാഗങ്ങളിൽ ഭൂചലനം
എടപ്പാൾ : മലപ്പുറം ജില്ലയുടെ വിവിധഭാഗങ്ങളിൽ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ഭൂചലനമുണ്ടായി. എടപ്പാൾ, നടുവട്ടം, കാലടി, കണ്ടനകം, മുവ്വാങ്കര, അയിലക്കാട്, വട്ടംകുളം, പോർക്കുളം കുമരനെല്ലൂർ, കുറുമ്പത്തൂർ, മേൽപ്പുത്തൂർ, ചേരുലാൽ, പട്ടർനടക്കാവ്, മംഗലം, പുറത്തൂർ, വലിയ പറപ്പൂർ എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. ഏതാനും വീടുകൾക്ക് കേടുപാടുകളുണ്ടായി.

ഉത്സവങ്ങളുടെ വെടിക്കെട്ടുസമയത്തെപോലെ മുഴക്കവും വിറയലുമുണ്ടായതായി പലരും പറഞ്ഞു. ഭൂചലനമുണ്ടായതായി മലപ്പുറം ഡിസാസ്റ്റർ മാനേജ്മെന്റ്‌ ഡെപ്യൂട്ടി കളക്ടർ പുരുഷോത്തമനും സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി മൈനിങ് ആൻഡ് ജിയോളജി വകുപ്പിനോടാവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

The post മലപ്പുറം ജില്ലയുടെ വിവിധഭാഗങ്ങളിൽ ഭൂചലനം appeared first on Valanchery Online.