earth mover Archives - Valanchery Online

ഇരിമ്പിളിയം മേച്ചേരിപറമ്പിൽ മണ്ണുമാന്തി യന്ത്രം വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം; ഒഴിവായത് വൻ ദുരന്തം
ഇരിമ്പിളിയം: ഇരിമ്പിളിയം മേച്ചേരിപറമ്പിൽ മണ്ണുമാന്തി യന്ത്രം വീടിന് മുകളിലേക്ക് മറിഞ്ഞു. ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കാൻ ചാൽ കീറുവാൻ വേണ്ടി കൊണ്ടുവന്ന മണ്ണുമാന്തിയന്ത്രമാണ് റോഡ് ഇടിഞ്ഞതിനെത്തുടർന്ന് മറിഞ്ഞത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. ചാൽ കീറുന്നതിനിടെ ചതുപ്പിൽ താഴ്ന്ന യന്ത്രം പുത്തലത്ത് കുഴിയിൽ മോഹനൻ്റെ വീട്ടിലേക്കാണ് മറിഞ്ഞത്. ചെരിഞ്ഞ യന്ത്രം മോഹനൻ്റെ വീടിൻ്റെ ചുമരിൽ ഇടിച്ചു നിന്നു. ഇതോടൊപ്പം വീടിനു സമീപത്തെ ഷെഡ് തകർന്നു. വീടിൻ്റെ ചില്ലുകളും തകർന്നു. ഈ സമയം വീട്ടിൽ മോഹനനും കുടുംബവുമുണ്ടായിരുന്നു. യന്ത്രം മറിഞ്ഞതിനെ തുടർന്നുണ്ടായ വലിയ ശബ്ദം കേട്ട് ഇവർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

The post ഇരിമ്പിളിയം മേച്ചേരിപറമ്പിൽ മണ്ണുമാന്തി യന്ത്രം വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം; ഒഴിവായത് വൻ ദുരന്തം appeared first on Valanchery Online.