e4 Archives - Valanchery Online

ഇ4 കൽപകഞ്ചേരി, ഫുട്ബോൾ ലീഗ് ലോഗോ പ്രകാശനം ചെയ്തു
കൽപകഞ്ചേരി: ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇ4 എൻ്റർടെയ്ൻമെൻ്റ് കൽപകഞ്ചേരി സംഘടിപ്പിക്കുന്ന കൽപകഞ്ചേരി ഫുട്ബോൾ ലീഗിൻ്റെ ലോഗോ പ്രകാശനം ഐ.എം വിജയനും, ഡോ.സി.അൻവർ അമീനും ചേർന്ന് നിർവഹിച്ചു. ഫുട്ബോൾ കളിക്കാരെ പ്രോത്സാഹിപ്പിക്കുകയും, പ്രതിഭകളെ കണ്ടെത്തി കുടുതൽ മികവാർന്ന അവസരങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഫുട്ബോൾ ലീഗ് കൊണ്ട് ലക്ഷം വെക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ലോഗോ പ്രകാശന ചടങ്ങിൽ പി.ലത്തീഫ്, ടി.പി.അബ്ദുറസാഖ്, ഹസൈൻ തെയ്യമ്പാട്ടിൽ, സാദിഖ് ഇ ഫോർ, അബ്ദുൽ ഗനിയ്യ്, അമീൻ, പി.ടി.ഷാഹിദ്, പി.ടി.ഷാക്കിർ എന്നിവർ പങ്കെടുത്തു.

The post ഇ4 കൽപകഞ്ചേരി, ഫുട്ബോൾ ലീഗ് ലോഗോ പ്രകാശനം ചെയ്തു appeared first on Valanchery Online.