e scooter Archives - Valanchery Online

പെരിന്തൽമണ്ണയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് തീ പിടിച്ചു
പെരിന്തൽമണ്ണ: ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ തീ പിടിച്ചു കത്തി നശിച്ചു. യാത്രക്കാരൻ പരിക്കില്ലാതെ രക്ഷപെട്ടു. പെരിന്തൽമണ്ണയിലെ വ്യാപാരിയായ എരവിമംഗലം സ്വദേശിയുടെ സ്‌കൂട്ടറാണ് കത്തി നശിച്ചത്. പെരിന്തൽമണ്ണ ഹൗസിംഗ് കോളനി റോഡിൽ വച്ച് ഇന്നലെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. സ്‌കൂട്ടർ ഓടിച്ചു വരുന്നതിനിടെ പുക ഉയരുകയും ഉടമ പരിശോധന നടത്തുന്നതിനിടെ തീ പടരുകയുമായിരുന്നു. തുടർന്ന് ഫയർ ഫോഴ്സ് എത്തി. തീ അണക്കുകയായിരുന്നു. സ്‌കൂട്ടർ പൂർണ്ണമായും കത്തി നശിച്ചു.

The post പെരിന്തൽമണ്ണയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് തീ പിടിച്ചു appeared first on Valanchery Online.