e-saksharatha Archives - Valanchery Online

ഇ-സാക്ഷരത: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ ശാക്തീകരണ സെമിനാറുകൾക്ക് തുടക്കമായി.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ ഇ-സർവ്വീസ് സ്വയം‌പര്യാപ്തതായജ്ഞത്തിന്റെയും ഇന്റർനെറ്റ് തുടർസാക്ഷരതാ പരിപാടിയുടെയും ഭാഗമായി പഞ്ചായത്ത് തലങ്ങളിൽ ശാക്തീകരണ സെമിനാറുകൾക്ക് തുടക്കമായി.

കല്പകഞ്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വഹീദ ഉദ്ഘാടനം ചെയ്തു. ഗ്രാമ‌പഞ്ചായത്ത് പ്രസിഡന്റ് എ പി നസീമ അദ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് അടിയാട്ടിൽ ബഷീർ സംസാരിച്ചു. ആതവനാട് പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഹഫ്സ ഇസ്‌മയീലും മാറാക്കര പഞ്ചായത്തിൽ പ്രസിഡന്റ് ഒറ്റകത്ത് ജമീലയും സെമിനാറുകൾ ഉദ്ഘാടനം ചെയ്തു.

ഇന്നു രാവിലെ 10 മണിക്ക് എടയൂർ ഗ്രാമപഞ്ചായത്തിലും 2 മണിക്ക് വളാഞ്ചേരിയിലും, വ്യാഴാഴ്ച രാവിലെ 10ന് കുറ്റിപ്പുറത്തും വെള്ളിയാഴ്ച ഉച്ചക്ക് 2ന് ഇരിമ്പിളിയത്തും സെമിനാറുകൾ സംഘടിപ്പിക്കും.

The post ഇ-സാക്ഷരത: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ ശാക്തീകരണ സെമിനാറുകൾക്ക് തുടക്കമായി. appeared first on Valanchery Online.