dyfi valanchery Archives - Valanchery Online
dyfi valanchery Archives - Valanchery Online
ഡി.വൈ.എഫ്.ഐ. പുത്തനത്താണിയില്‍ സാമ്രാജ്യത്വ വിരുദ്ധ സംഗമം നടത്തി
പുത്തനത്താണി: ചെഗുവേരയുടെ അന്‍പതാം രക്തസാക്ഷിദിനാചരണത്തില്‍ വളാഞ്ചേരി ബ്ലോക്ക് ഡി.വൈ.എഫ്.ഐ. കമ്മിറ്റി പുത്തനത്താണിയില്‍ സാമ്രാജ്യത്വവിരുദ്ധസംഗമം നടത്തി. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം. സ്വരാജ് ഉദ്ഘാടനംചെയ്തു. ഇന്ത്യയെ മതറിപ്പബ്ലിക്കാക്കാന്‍ ആര്‍.എസ്.എസ്.എസ്. ശ്രമിക്കുകയാണെന്നും, സങ്കുചിതമായ ദേശീയാഭിമാനം ഉയര്‍ത്തിപ്പിടിച്ച് ദേശീയതയെ തകര്‍ക്കുകയാണ് ആര്‍.എസ്.എസ്. ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐ.വി. രതീഷ് അധ്യക്ഷത വഹിച്ചു. ചങ്ങണക്കാട്ടില്‍ കരീം, സി. രാജേഷ്,, കെ.സി. കുഞ്ഞുട്ടി എന്നിവര്‍ പ്രസംഗിച്ചു. തിരൂര്‍ റോഡില്‍നിന്ന് പ്രകടനവും […]
The post ഡി.വൈ.എഫ്.ഐ. പുത്തനത്താണിയില്‍ സാമ്രാജ്യത്വ വിരുദ്ധ സംഗമം നടത്തി appeared first on Valanchery Online.