dweep Archives - Valanchery Online

കാട്ടിപ്പരുത്തി കറ്റട്ടിക്കുളം നവീകരണത്തിന്റെ പാതയിൽ
വളാഞ്ചേരി ∙ നഗരസഭയിലെ 23–ാം ഡിവിഷനിലുള്ള മുഖ്യ ജലസ്രോതസ്സായ

കാട്ടിപ്പരുത്തി കറ്റട്ടിക്കുളം നവീകരണത്തിന്റെ പാതയിൽ. ഹരിതകേരളം മിഷന്റെ ഭാഗമായി പ്രദേശത്തെ വാർഡ് വികസനസമിതിയും കറ്റട്ടിക്കുളം സംരക്ഷണസമിതിയും ജനപങ്കാളിത്തത്തോടെയാണ് കുളം നവീകരിക്കുന്നത്.

അനേകം കുടുംബങ്ങൾ ഉപയോഗിക്കുന്ന കറ്റട്ടിക്കുളം ചെളിയും മാലിന്യങ്ങളും നിറഞ്ഞ അവസ്ഥയിലായിരുന്നു. ജലവറുതി അനുഭവപ്പെടുന്ന പ്രദേശത്തെ, ജനങ്ങളുടെ ആശ്രയകേന്ദ്രമായ കുളം നന്നാക്കണമെന്ന ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം അവഗണിക്കപ്പെടുകയായിരുന്നു.

പ്രദേശവാസികളുടെയും സന്നദ്ധസംഘടനാപ്രവർത്തകരുടെയും നേതൃത്വത്തിലാണ് നവീകരണത്തിനു തുടക്കമിട്ടത്. വിസ്തൃതമായ കുളത്തിലെ ചെളിനീക്കുന്ന ജോലി പൂർത്തിയായി. ജലലഭ്യതയും ഉറപ്പാക്കി. പടവുകളുടെ ശുചീകരണവും നടക്കുകയാണ്.

The post കാട്ടിപ്പരുത്തി കറ്റട്ടിക്കുളം നവീകരണത്തിന്റെ പാതയിൽ appeared first on Valanchery Online.