duty free shop Archives - Valanchery Online

കോട്ടക്കലിൽ ഡ്യൂട്ടി ഫ്രീ ഷോപ്പിന് തീപ്പിടിച്ചു; ആളപായമില്ല-വീഡിയോ
കോട്ടക്കൽ: കോട്ടക്കലിൽ ഡ്യൂട്ടി ഫ്രീ ഷോപ്പിന് തീപിടിച്ചു. ആളപായമില്ല. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. താഴെകോട്ടക്കലിൽ സ്തിതി ചെയ്യുന്ന കെ.കെ.എം ടൂറിസ്റ്റ് ഹോമിന് താഴ്വശത്തായി പ്രവർത്തിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പിനാണ് തീപിടിച്ചത്. ഷോർട്ട് സർക്ക്യൂട്ട് മൂലമാണ് തീപിടിച്ചതെന്ന് പ്രാഥമിക നിഗമനം.

മലപ്പുറത്ത് നിന്നെത്തിയ ഫയർ ഫോഴ്സും നാട്ടുകാരും കോട്ടക്കൽ പോലീസും ചേർന്ന് നടത്തിയ പരിശ്രമത്തിൽ തീ നിയന്ത്രണവിധേയമായി.

The post കോട്ടക്കലിൽ ഡ്യൂട്ടി ഫ്രീ ഷോപ്പിന് തീപ്പിടിച്ചു; ആളപായമില്ല-വീഡിയോ appeared first on Valanchery Online.