dump Archives - Valanchery Online
വളാഞ്ചേരി കാവുംപുറത്ത് തോടിനു സമീപം മാലിന്യം തള്ളി; പിടികൂടി പിഴ ചുമത്തി നഗരസഭ
വളാഞ്ചേരി : തോടിനു സമീപം മാലിന്യം തള്ളിയ ആളെ കണ്ടെത്തി പിഴ ചുമത്തി വളാഞ്ചേരി നഗരസഭ. നഗരസഭയുടെ ആരോഗ്യവിഭാഗം ക്ലീൻ സിറ്റി മാനേജർ ടി.പി. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ഹെൽത്ത്‌ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കാവുംപുറം തോടിനു സമീപം പ്ലാസ്റ്റിക് ഉൾെപ്പടെയുള്ള അജൈവമാലിന്യം തള്ളിയയാൾക്കെതിരേയാണ് അധികൃതർ അയ്യായിരം രൂപ പിഴ ചുമത്തി നടപടിയെടുത്തത്. പി.എച്ച്.ഐ. മുഹമ്മദ് ഹഫീദ്, സാനിറ്റേഷൻ വർക്കർമാരായ മുസ്തഫ, അനീഷ്, വിജയൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്ലാസ്റ്റിക്കുൾപ്പെടെയുള്ള മാലിന്യങ്ങൾ നഗരസഭയിലെ എല്ലാ വീടുകളിൽനിന്നും കടകളിൽനിന്നും പരിതകർമ്മസേനാംഗങ്ങൾ ശേഖരിക്കുമ്പോഴാണ് പൊതുസ്ഥലത്ത് മാലിന്യനിക്ഷേപം നടക്കുന്നതെന്നും ഇക്കൂട്ടർക്കെതിരേ കർശന നടപടിയെടുക്കുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
The post വളാഞ്ചേരി കാവുംപുറത്ത് തോടിനു സമീപം മാലിന്യം തള്ളി; പിടികൂടി പിഴ ചുമത്തി നഗരസഭ appeared first on Valanchery Online.
നഗരത്തിൽ മാലിന്യം തള്ളുന്നത് തുടരുന്നു; കർശന നടപടിയുമായി മുന്നോട്ട് പോകാനുറച്ച് വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: പൊതുയിടങ്ങളിൽ മാലിന്യം തള്ളുന്ന പ്രവണതക്കെതിരെ കർശന നടപടികൾക്കൊരുങ്ങി വളാഞ്ചേരി നഗരസഭ. തുടർച്ചയായ ബോധവൽക്കരണ പരിപാടികൾക്കും ശിക്ഷകൾക്കും പുല്ലുവില കൽപ്പിക്കുന്ന സാമൂഹിക വിരുദ്ധർക്കെതിരെയാണ് നഗരസഭ നടപടിക്ക് ഒരുങ്ങുന്നത്. അജൈവ മാലിന്യങ്ങൾ കയറ്റി അയക്കുവാനായി സംഭരിച്ചു സൂക്ഷിക്കുന്ന എം.സി.എഫുകൾക്ക് സമീപത്തുമായി വീടുകളിലെയും സ്ഥാപനങ്ങളിലെയും മൊത്തം മാലിന്യങ്ങൾ ചാക്കിൽ കെട്ടി കൊണ്ടിടുന്നത് പതിവായതോടെയാണ് നടപടി കർശനമാക്കാൻ നഗരസഭ തീരുമാനിച്ചത്. ഇത്തരത്തിൽ മാലിന്യങ്ങൾ പൊതുയിടങ്ങളിൽ നിക്ഷേപിക്കുന്നവരിൽ സമൂഹത്തിൽ ഉന്നത നിലയിൽ കഴിയുന്നവർ പോലുമുണ്ടെന്നാണ് നഗരസഭാ ഉദ്യോഗസ്ഥർ പറയുന്നത്. ഇത്തരത്തിൽ മാലിന്യങ്ങൾ നിഷേപിക്കുന്നവർക്കെതിരെ ഭീമമായ പിഴ ചുമത്തിയും തള്ളിയവരെക്കൊണ്ട് അത് വൃത്തിയാക്കിച്ചും, മാലിന്യം തള്ളുന്നവരുടെ പേര് വെളിപ്പെടുത്തിയും ഉള്ള നടപടികളിലേക്ക് കടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാലിന്യക്കൂമ്പാരത്തിൻ്റെ ഫോട്ടോ സഹിതം നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് ഇപ്രകാരമാണ്.
വളാഞ്ചേരി ഓണിയിൽപ്പാലത്തിൽ നിന്നുള്ള ചിത്രങ്ങളാണിത്.
വൃത്തിയാക്കുന്നതിന് മുമ്പും ശേഷവുമുള്ളവ.
ഈ മാലിന്യങ്ങൾ ഇവിടെ കൊണ്ട് വന്നു തള്ളിയവരിൽ ചിലരെയൊക്കെ കണ്ടെത്തിയിട്ടുണ്ട്.
സമൂഹത്തിൽ ഉന്നതമായ സ്ഥാനങ്ങൾ വഹിക്കുന്നവരും മറ്റുള്ളവർക്ക് മാതൃകയാവേണ്ടവരും അക്കൂട്ടത്തിൽ ഉണ്ട്‌ എന്നത് ലജ്ജാകരമാണ്.
ഈ മാലിന്യക്കെട്ടുകൾ ഇവിടെ കൊണ്ടുതള്ളുന്നവർ ആലോചിക്കുക: ഇത് വൃത്തിയാക്കുന്നവരും എടുത്ത് കൊണ്ടു പോകുന്നവരും നിങ്ങളെപ്പോലുള്ള മനുഷ്യരാണ്.
പകർച്ചവ്യാധി രോഗങ്ങൾ പടർന്നു പിടിക്കാൻ ഏറെ സാധ്യതയുള്ള ജോലിയാണ് ആ മനുഷ്യർ ചെയ്യുന്നത്.
ദയവായി ഇനിയും ഈ വൃത്തികേട് ആരും ചെയ്യാതിരിക്കുക.
അവനവൻ ഉദ്പ്പാദിപ്പിക്കുന്ന മാലിന്യം അവനവൻ തന്നെയാണ് ചുമക്കേണ്ടത്. അത് മറ്റുള്ളവരെക്കൊണ്ട് ചുമപ്പിക്കുക എന്നത് അങ്ങേയറ്റം അശ്ലീലമാണ്.
രാത്രിയുടെ മറവിൽ വഴിയോരങ്ങളിലും മറ്റും മാലിന്യക്കെട്ടുകൾ തള്ളുന്നവർക്കെതിരെ കർശനമായ നടപടികളുമായി നഗരസഭ മുന്നോട്ടു പോകും.
ഭീമമായ പിഴ ചുമത്തിയും, തള്ളിയവരെക്കൊണ്ട് തന്നെ വൃത്തിയാക്കിച്ചും, മാലിന്യം തള്ളിയവരുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തിയും തന്നെയാവും നഗരസഭയുടെ തുടർനടപടികൾ.
നമ്മുടെ നാടിന്റെ വിശുദ്ധിയും വൃത്തിയും കാത്തു സൂക്ഷിക്കേണ്ടത് നാം തന്നെയാണ്.
നാടിന്റെ ആരോഗ്യത്തിന് മാലിന്യ മുക്തമായ അന്തരീക്ഷം അനിവാര്യമാണ്.
അത് സാധ്യമാക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്.
എല്ലാവരുടെയും സഹകരണം ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു.
ചെയർമാൻ
വളാഞ്ചേരി നഗരസഭ.
The post നഗരത്തിൽ മാലിന്യം തള്ളുന്നത് തുടരുന്നു; കർശന നടപടിയുമായി മുന്നോട്ട് പോകാനുറച്ച് വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
വട്ടപ്പാറയിൽ റോഡരികിൽ കക്കൂസ് മാലിന്യം തള്ളി
വളാഞ്ചേരി : ദേശീയപാതയിലെ വട്ടപ്പാറയിൽ റോഡരികിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. എസ്.എൻ.ഡി.പി. യൂണിയൻ ഓഫീസിനും മസ്ജിദിനുമിടയിൽ ഒഴിഞ്ഞ സ്ഥലത്താണ് വെള്ളിയാഴ്ച രാത്രി മാലിന്യം തള്ളിയത്. നഗരസഭയും പോലീസും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും ഇതു ചെയ്തവരെ കണ്ടെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
The post വട്ടപ്പാറയിൽ റോഡരികിൽ കക്കൂസ് മാലിന്യം തള്ളി appeared first on Valanchery Online.
പൂക്കാട്ടിരി-വലിയകുന്ന് റോഡ് മാലിന്യം കൊണ്ട് നിറയുന്നു; പൊറുതിമുട്ടി യാത്രക്കാർ
ഇരിമ്പിളിയം: പൂക്കാട്ടിരി വലിയകുന്ന് റോഡിൽ പടപ്പയിൽപടി മുകൾ ഭാഗത്ത് ഓഡിറ്റോറിയത്തിന് സമീപം റോഡരികിൽ സാമൂഹ്യ വിരുദ്ധർ കൊണ്ടിടുന്ന മാലിന്യം കൊണ്ട് പ്രയാസപ്പെടുകയാണ് ആ വഴിയുള്ള യാത്രക്കാർ എടയൂർ, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമായ ഇവിടെ സി സി ടി വി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കി കുറ്റക്കാരെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാലിന്യം കൊണ്ടിടുന്നത് കൊണ്ട് തെരുവ് നായകളുടെ ശല്യവും ഇവിടെ രൂക്ഷമാണ് അത് കൊണ്ട് തന്നെ കാൽ നടയാത്ര ദുഷ്ക്കരമാണ് ഇവിടം. കൂടുതലും വീടുകളിൽ നിന്നും ഒഴിവാക്കുന്ന മാലിന്യങ്ങളാണ് തള്ളുന്നത്. പോലീസിൻ്റെ രാത്രി പെട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
The post പൂക്കാട്ടിരി-വലിയകുന്ന് റോഡ് മാലിന്യം കൊണ്ട് നിറയുന്നു; പൊറുതിമുട്ടി യാത്രക്കാർ appeared first on Valanchery Online.
എടയൂർ അധികാരിപ്പടിയിൽ നിരീക്ഷണ ക്യാമറക്ക് സമീപം തന്നെ മാലിന്യം വലിച്ചെറിഞ്ഞ നിലയിൽ
എടയൂർ: പുക്കാട്ടിരി എടയൂർ റൂട്ടിൽ വീപീസ് ഓഡിറ്റോറിയത്തിന് സമീപം എടയൂർ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറക്ക് സമീപം തന്നെ സാമൂഹ്യദ്രോഹികൾ മാലിന്യം തള്ളിയ നിലയിൽ. നിരീക്ഷണ ക്യാമറ പ്രവർത്തന രഹിതമായതു കൊണ്ടാകും ഇത്തരം പ്രവർത്തനത്തിന് അവർ മുന്നോട്ട് വന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  കഴിഞ്ഞ ദിവസങ്ങളിലായി അധികാരിപ്പടി മേഖല യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൻ്റെ ഇരുവശവും പൊന്തക്കാടുകൾ വെട്ടി ശുചീകരിച്ചിരുന്നു.  ഭക്ഷണാവശിഷ്ടങ്ങളും മറ്റും തള്ളിയതുകൊണ്ട് തന്നെ നായ്ക്കളുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. നിരീക്ഷണ ക്യാമറ പരിശോധിച്ച് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
The post എടയൂർ അധികാരിപ്പടിയിൽ നിരീക്ഷണ ക്യാമറക്ക് സമീപം തന്നെ മാലിന്യം വലിച്ചെറിഞ്ഞ നിലയിൽ appeared first on Valanchery Online.
റോഡരികിൽ മാലിന്യം തള്ളിയെന്ന് വാട്സാപ്പിൽ പരാതി; തള്ളിയവരെ കൊണ്ട് തന്നെ എടുപ്പിച്ച സിഐക്കു വളാഞ്ചേരിയുടെ ബിഗ് സല്യൂട്ട്
വളാഞ്ചേരി: മീമ്പാറയിൽ പൊതുവഴിയിൽ തള്ളിയവരെകൊണ്ട് തന്നെ തിരിപ്പിച്ചെടുപ്പിച്ച് വളാഞ്ചേരി പോലീസ്. ദിവസങ്ങളായി വളാഞ്ചേരി ഹൈസ്‌കൂൾ റോഡിൽ ചക്കുകണക്കിന് മാലിന്യം കണ്ടതിനെ തുടർന്ന് നിരീക്ഷിച്ച ബ്രദേഴ്‌സ് മീമ്പാറ ക്ലബിന്റെ പ്രവർത്തകർ വിവരം സ്ഥലം സി ഐ പ്രമോദിനെയും നഗരസഭാ അധികൃതരെയും അറിയിക്കുകയും ചെയ്തു. നിമിഷനേരം കൊണ്ട് സി ഐ സ്ഥലത്തെത്തുകയും മുസ്ലീം ലീഗ് നേതാവ് ടി.പി മൊയ്‌തീൻകുട്ടിയുടെ നേതൃത്വത്തിൽ അവിടെ നിന്നും കണ്ടെടുത്ത അവിശിഷ്ടംങ്ങൾക്കിടയിൽ നിന്നും വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നാണെന്നു കണ്ടെത്തുകയും ചെയ്തു.
തുടർന്ന് സ്ഥാപന ഉടമയെ വിളിപ്പിച്ചു പ്രദേശത്തെ മുഴുവൻ മാലിന്യവും തിരികെ എടുപ്പിക്കുകയും ചെയ്തു, പ്രസ്തുത സ്ഥലം സന്ദർശിച്ച നഗരസഭാ വൈസ് ചെയർമാൻ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ കൗസിലർമാരായ നൗഫൽ പാലാറ, ഉണ്ണി, ശംസുദ്ധീൻ നടക്കാവിൽ അടക്കമുള്ളവർ സ്ഥലത്തെത്തുകയും ഹോട്ടൽ അധികൃതർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. വളാഞ്ചേരിയിൽ നടക്കുന്ന നിയമലംഘനങ്ങൾ വീഡിയോ ആയും ഫോട്ടോകൾ ആയും വാട്സാപ് വഴി പോലീസിനെ അറിയിക്കുന്ന സംവിധാനം വളാഞ്ചേരിയിലെ ഇപ്പോഴത്തെ സി.ഐ ചാർജ്ജെടുത്ത ശേഷമാണ് ആരംഭിക്കുന്നത്. ഇതിന് വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ കൈവന്നിരിക്കുന്നത്. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവത്തിൽ നിന്ന് മനസ്സിലാക്കുന്നത്.
The post റോഡരികിൽ മാലിന്യം തള്ളിയെന്ന് വാട്സാപ്പിൽ പരാതി; തള്ളിയവരെ കൊണ്ട് തന്നെ എടുപ്പിച്ച സിഐക്കു വളാഞ്ചേരിയുടെ ബിഗ് സല്യൂട്ട് appeared first on Valanchery Online.
കുഴികളും കോഴി മാലിന്യവും; വളാഞ്ചേരി-പുത്തനത്താണി യാത്ര ദുരിതപൂർണം
വളാഞ്ചേരി: കനത്ത മഴയിൽ ദേശീയപാതയിൽ പലയിടത്തും ടാറിങ്ങ് ഒലിച്ച് പോയിൽ വലിയ കുഴികൾ രൂപപെട്ടിരിക്കുന്ന ഈ സമയത്ത് അതിലും വലിയ ദ്രോഹവുമായി കോഴി മാലിന്യവും റോഡിൽ തള്ളി സാമൂഹിക വിരുദ്ധർ. ദേശീയപാത 66ലെ വളാഞ്ചേരി മുതൽ പുത്തനത്താണി വരെയുള്ള ഭാഗത്താണ് നടുറോഡിൽ കോഴി അവശിഷ്ടങ്ങൾ അടങ്ങുന്ന കവറുകൾ തള്ളിയതായി കാണപ്പെടുന്നത്.
കഴിഞ്ഞ ആഴ്ചകളിൽ കോഴി മാലിന്യം നിറച്ച ചാക്കുകൾ റോഡിലെ കുഴികളിൽ നിറച്ച മുങ്ങുന്ന പണിയാണ് ഇവർ ചെയ്തിരുന്നതെങ്കിൽ ഇത്തവണ പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങൾ നടുറോഡിൽ തള്ളി സ്ഥലം വിട്ടിരിക്കുന്നു.
പിന്നീട് വരുന്ന വാഹനങ്ങളിൽ തട്ടിയും തെരുവുനായ്ക്കളും ചേർന്ന് ഇത് റോഡിൽ പരത്തി പ്രദേശങ്ങളിൽ വലിയ തോതിലുള്ള ദുർഗന്ധം വമിക്കുവാൻ ഇടയാക്കുന്നു. രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്ത സ്ഥലങ്ങൾ തിരഞ്ഞെടുത്താണ് ഇവർ മാലിന്യം തള്ളിയിരിക്കുന്നത്.
കാവുംപുറം ഹരിതകം ഹോട്ടലിന് സമീപവും, വട്ടപാറയിലെ സി.ഐ ഓഫീസിന് സമീപവും പുന്നത്തല ചുങ്കത്തും ഇത്തരം ഇരുട്ടിയാൽ വെളിച്ചമെത്താത്ത സ്ഥലങ്ങൾ തിരഞ്ഞെടുത്താണ് മാലിന്യം തള്ളിയിരിക്കുന്നത്.
The post കുഴികളും കോഴി മാലിന്യവും; വളാഞ്ചേരി-പുത്തനത്താണി യാത്ര ദുരിതപൂർണം appeared first on Valanchery Online.
വീട്ടിയൻകുന്ന്–എടയൂർ റോഡിൽ തള്ളിയ കോഴിമാലിന്യം ചീഞ്ഞളിയുന്നു
The post വീട്ടിയൻകുന്ന്–എടയൂർ റോഡിൽ തള്ളിയ കോഴിമാലിന്യം ചീഞ്ഞളിയുന്നു appeared first on Valanchery Online.
വെങ്ങാട്‌ പള്ളിപ്പടിയിൽ സാമൂഹ്യ വിരുദ്ധർ കോഴി മാലിന്യം തള്ളി
വെങ്ങാട്‌: പള്ളിപ്പടിയിൽ ചിറയിൽ സാമൂഹ്യവിരുദ്ധർ കോഴിമാലിന്യം തള്ളി. ഏകദേശം നാലു ലോറിയോളം മാലിന്യം കാണുമെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നൂ. പുഴുവരിച്ചും, ചീഞ്ഞ്‌ നാറിയും, തെരുവ്‌ നായകൾ കടിച്ച്‌ വലിച്ചും സമീപവാസികൾക്ക്‌ ശല്യം സൃഷ്ടിക്കുന്ന അവസ്ഥയിലാണ് മാലിന്യകൂമ്പാരം. സമീപത്തെ ക്വാറികളിൽ അവശിഷ്ടം ഒഴുകി പോകുന്നതായും വീഡിയോ സഹിതം നാട്ടുകാർ പരാതിപ്പെടുന്നു. അധികൃതർ ഇക്കാര്യം ഗൗരവത്തിലെടുത്ത്‌ നടപടിയെടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. കുട്ടികൾ കളിക്കുന്ന സ്ഥലത്തിനു സമീപവും മാലിന്യ ചാക്കുകൾ കൂട്ടിയിട്ടിട്ടുണ്ട്‌.
The post വെങ്ങാട്‌ പള്ളിപ്പടിയിൽ സാമൂഹ്യ വിരുദ്ധർ കോഴി മാലിന്യം തള്ളി appeared first on Valanchery Online.