duke Archives - Valanchery Online
	1	</sy:updateFrequency>
duke Archives - Valanchery Online
കാടാമ്പുഴയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ട് പേർക്ക് പരിക്ക്
മാറാക്കര: കാടാമ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് പരിക്ക്. കാടാമ്പുഴക്കടുത്ത് പിലാത്തറയിൽ ശനിയാഴച രാത്രി പത്തരയോടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമെന്ന് അറിയുന്നു. എടയൂർ കരേക്കാട് സ്വദേശികളാണ് ബൈക്ക് യാത്രക്കാർ എന്നറിയുന്നു.
The post കാടാമ്പുഴയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.
വെന്നിയൂരിൽ വാഹനാപകടം; ഒരു മരണം, രണ്ട് പേർക്ക് പരിക്ക്
വെന്നിയൂർ: ദേശീയപാത 66ലെ വെന്നിയൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. വെന്നിയൂർ കൊടിമരത്താണ് അപകടം നടന്നത്. ഒരു മാരുതി സ്വിഫ്റ്റ് കാറും രണ്ട് ബൈക്കുകളുമാണ് അപകടത്തിൽ പെട്ടത്. ബൈക്ക് യാത്രക്കാരനായ അരീക്കോട് വെള്ളേരി സ്വദേശി പൂക്കോട്ടില്‍ മുഹമ്മദ് ഹാജിയുടെ മകന്‍ ഉവൈസ്(22) ആണ് മരിച്ചത്. മരിച്ച യുവാവിന്റെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ അശുപതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ വെന്നിയൂരിലെ സ്വകാര്യ […]
The post വെന്നിയൂരിൽ വാഹനാപകടം; ഒരു മരണം, രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.
എടപ്പാളിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
എടപ്പാളിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എടപ്പാൾ: എടപ്പാൾ റിലയൻസ് പമ്പിന് സമീപം ബൈക്കും ബസ്സും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാളുടെ നില ഗുരുതരമാണ്. കെ.എസ്.ആർ.ടി.സി ബസും KL55-X 5442 നമ്പർ ഡ്യൂക്ക് ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇവരെ എടപാൾ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചതെങ്കിലും സ്ഥിതി വഷളായതിനാൽ കോട്ടക്കൽ മിംസ് ആശുപത്രിയിലേക്ക് മാറ്റി. അപകടം, യുവാവ് മരിച്ചു. തിരൂർ നടക്കാവിൽ സുഹൈൽ (21) […]
The post എടപ്പാളിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു appeared first on Valanchery Online.
എടപ്പാളിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എടപ്പാൾ: എടപ്പാൾ റിലയൻസ് പമ്പിന് സമീപം ബൈക്കും ബസ്സും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാളുടെ നില ഗുരുതരമാണ്. കെ.എസ്.ആർ.ടി.സി ബസും KL55-X 5442 നമ്പർ ഡ്യൂക്ക് ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇവരെ എടപാൾ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചതെങ്കിലും സ്ഥിതി വഷളായതിനാൽ കോട്ടക്കൽ മിംസ് ആശുപത്രിയിലേക്ക് മാറ്റി.
അപകടം, യുവാവ് മരിച്ചു.
തിരൂർ നടക്കാവിൽ  സുഹൈൽ (21) ആണ് മരിച്ചത്. ബൈക്ക് യാത്രികനാണ്. മൃതദേഹം ചങ്കു വെട്ടി ആസ്റ്റർ  മിംസ് ആശുപത്രി മോർച്ചറിയിൽ.