dtpc Archives - Valanchery Online
	1	</sy:updateFrequency>
dtpc Archives - Valanchery Online
ലോക ടൂറിസദിനത്തോടനുബന്ധിച്ച്  ഒക്ടോബർ 2 വരെ ജില്ലയിൽ വിപുലമായ  ആഘോഷങ്ങൾ  തുടക്കമായി
കുറ്റിപ്പുറം: ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 വരെ വിവിധ ആഘോഷ പരിപാടികൾക്ക് തുടക്കമായി. ഇന്ന് നാൽപ്പതോളം സ്ത്രീകൾ പങ്കെടുത്ത പരമ്പരാഗത ഓലമുടച്ചിൽ ഉത്സവത്തോടെയാണ് ആരംഭിച്ചത്. ജില്ലയിലെ വിവിധ ടൂറിസ കേന്ദ്രങ്ങളിൽ വെച്ച് വരും ദിവസങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ദിനത്തിൽ എല്ലാ ടൂറിസ കേന്ദ്രങ്ങളും സമഗ്ര […]
The post ലോക ടൂറിസദിനത്തോടനുബന്ധിച്ച്  ഒക്ടോബർ 2 വരെ ജില്ലയിൽ വിപുലമായ  ആഘോഷങ്ങൾ  തുടക്കമായി appeared first on Valanchery Online.
കുറ്റിപ്പുറം: ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി  ജില്ല ടൂറിസം പ്രമോഷൻ  കൗൺസിലിന്റെ  ആഭിമുഖ്യത്തിൽ ഒക്ടോബർ 2 വരെ വിവിധ ആഘോഷ പരിപാടികൾക്ക് തുടക്കമായി. ഇന്ന് നാൽപ്പതോളം സ്ത്രീകൾ പങ്കെടുത്ത പരമ്പരാഗത ഓലമുടച്ചിൽ ഉത്സവത്തോടെയാണ്   ആരംഭിച്ചത്. ജില്ലയിലെ വിവിധ ടൂറിസ കേന്ദ്രങ്ങളിൽ വെച്ച് വരും ദിവസങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ദിനത്തിൽ എല്ലാ ടൂറിസ കേന്ദ്രങ്ങളും സമഗ്ര ശുചീകരണ പരിപാടി നടത്തും. പരിപാടി ഉദ്ഘാടനം കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല കാറതൊടി ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് മെമ്പർ റജിത അദ്ധ്യാക്ഷൻ വഹിച്ചു ഗ്രാമപഞ്ചായത് മെമ്പർ അഷറഫലി, ഡി ടി പി സി ടെസ്റ്റിനേഷൻ മാനേജർമാരായ മോനുട്ടി  പോയിലിശ്ശേരി, സലാം തണ്ണികട്ട്, ഉമ്മർ ചിറക്കൽ എന്നിവർ പ്രസാഗിച്ചു തുടർന്ന് ഓല മൊടച്ചാൽ മത്സരം ആരംഭിച്ചു നാലു മിനിറ്റിനകം ഓല മൊടഞ്ഞു പടിഞ്ഞാറേക്കര ബീച്ചിലെ സുജാത റകോർഡ് സ്രീഷ്ടിച്ചു k ഗൗരി സെക്കന്റ്‌ പ്രൈസ്യും, തേർഡ് പ്രൈസ് തകമണി പി പി നിളയോരം പാർക്ക്‌ നേടി തുടർന്ന് സെമിനാറും വിവിധ കലാപരിപാടികളും സഘടിപ്പിച്ചു. ഇതോട്ടനുമ്പാദിച്ചു വനമിത്ര ജെതാവ് ഗിരിജ ടീച്ചർ, ബാലകൃഷ്ണൻ ആനമാകട്ട് ഇവരുടെ നേതൃത്വത്തിൽ നെല്ലി കാടുക, താണി തുടങ്ങിയ 21 തൃബ്ബല തൈക്കൾ നട്ടു ഉദ്ഘടാനം കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി സിദ്ദീഖ് തൈ നടൽ ഉദ്ഘടാനം ചെയ്യ്തു
			<slash:comments>0</slash:comments>
മാലിന്യസംഭരണി നിറഞ്ഞു കവിഞ്ഞു: മിനിപമ്പയിലെ ശൗചാലയം ആരോഗ്യവകുപ്പ് പൂട്ടിച്ചു
കുറ്റിപ്പുറം: മാലിന്യസംഭരണി നിറഞ്ഞുകവിഞ്ഞതിനെത്തുടര്‍ന്ന് മിനിപമ്പയിലെ ശൗചാലയം ആരോഗ്യവകുപ്പ് അധികൃതരെത്തി പൂട്ടിച്ചു. ജില്ലാ ടൂറിസം പ്രാമോഷന്‍ കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ശൗചാലയം. വ്യാഴാഴ്ച രാവിലെയാണ് മാലിന്യസംഭരണി നിറഞ്ഞ് മലിനജലം പരന്നൊഴുകാന്‍ തുടങ്ങിയത്. തീര്‍ഥാടകരും പ്രദേശവാസികളും ഇതോടെ പരാതിയുമായി രംഗത്തെത്തി. കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പുഴയിലേക്കാണ് ഒഴുകിയെത്തിയിരുന്നത്. ഇതേത്തുടര്‍ന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാരെത്തി ശൗചാലയം അടപ്പിച്ചത്. ശബരിമല തീര്‍ഥാടനകാലത്ത് ഒട്ടേറെ തീര്‍ഥാടകരാണ് ഇടത്താവളമായ […]
The post മാലിന്യസംഭരണി നിറഞ്ഞു കവിഞ്ഞു: മിനിപമ്പയിലെ ശൗചാലയം ആരോഗ്യവകുപ്പ് പൂട്ടിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
നിളയോരം പാർക്കിലെ ഓണം–ബക്രീദ് ആഘോഷങ്ങൾ ഇന്നു തുടങ്ങും
കുറ്റിപ്പുറം ∙ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിലുള്ള കുറ്റിപ്പുറം നിളയോരം പാർക്കിലെ ഓണം–ബക്രീദ് ആഘോഷങ്ങൾക്ക് ഇന്നു തുടക്കമാകും. ഇന്ന് രാവിലെ 10ന‌ു മൈലാഞ്ചി മത്സരത്തോടെ ആഘോഷം തുടങ്ങും. ഉത്രാടത്തിനു രാവിലെ 10നു പൂക്കള മത്സരം നടക്കും. ഉച്ചയ്ക്കു മൂന്നിനു തലമുറസംഗമം നടക്കും. അഞ്ചിനു കലാപരിപാടികൾ നടക്കും.
The post നിളയോരം പാർക്കിലെ ഓണം–ബക്രീദ് ആഘോഷങ്ങൾ ഇന്നു തുടങ്ങും appeared first on Valanchery Online.
			<slash:comments>0</slash:comments>
ഡി‌ടി‌പി‌സി‌യുടെ നേതൃത്വത്തിൽ കുറ്റിപ്പുറം നിളയോരം പാര്‍ക്കില്‍ ‘ഉത്സവം’ തുടങ്ങി
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ‘ഉത്സവം’ കവി ശ്രീജിത്ത് അരിയല്ലൂര്‍ ഉദ്ഘാടനംചെയ്തു. മാനേജര്‍ മോനുട്ടി പൊയിലിശ്ശേരി അധ്യക്ഷതവഹിച്ചു. എ.പി. മനാഫ്, ഉസ്മാന്‍ മുഹമ്മദ്, പി.പി. ബാവ, കെ.എം. കനക എന്നിവര്‍ പ്രസംഗിച്ചു. അന്യംനിന്നുപോകുന്ന കലാരൂപങ്ങള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും പഴയ കലാകാരന്മാരെ ആദരിക്കുന്നതിനുമാണ് വിനോദസഞ്ചാരവകുപ്പ് ഉത്സവം സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി തോല്‍പാവക്കൂത്ത്, തച്ചോളിക്കളി, കോല്‍ക്കളി എന്നിവ നടന്നു. തോല്‍പ്പാവക്കൂത്ത് കലാകാരന്‍ ലക്ഷ്മണ പുലവർ, […]
The post ഡി‌ടി‌പി‌സി‌യുടെ നേതൃത്വത്തിൽ കുറ്റിപ്പുറം നിളയോരം പാര്‍ക്കില്‍ ‘ഉത്സവം’ തുടങ്ങി appeared first on Valanchery Online.
			<slash:comments>0</slash:comments>