dry day Archives - Valanchery Online
	1	</sy:updateFrequency>
dry day Archives - Valanchery Online
വളാഞ്ചേരി കോതോൾ ഡിവിഷനിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന് തുടക്കമായി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ മുപ്പത്തിയൊന്നാം ഡിവിഷനായ കോതോളിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന് തുടക്കമായി. ഡിവിഷനിൽ ഉൾപ്പെടുന്ന വീടുകളും പരിസരങ്ങളും റോഡരികുകളും വൃത്തിയാക്കി. ശുചീകരണ പ്രവൃത്തികൾക്ക് ഡിവിഷൻ കൗൺസിലർ സദാനന്ദൻ കോട്ടീരി നേതൃത്വം നൽകി. വളാഞ്ചേരി നഗരസഭയിലെ മുൻ അധ്യക്ഷ ഷാഹിന ടീച്ചറും ഡിവിഷനിലെ ആർ ആർ ടി വളണ്ടിയർമാരും ഉദ്യമത്തിൽ പങ്കാളികളായി.
The post വളാഞ്ചേരി കോതോൾ ഡിവിഷനിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന് തുടക്കമായി appeared first on Valanchery Online.
‘Dry day’ to observed in Valanchery panchayath
കൊതുകുജന്യ രോഗങ്ങള്‍ കൂടുതലായ സാഹചര്യത്തില്‍ 11, 18, 25 തീയതികളില്‍ ഡ്രൈഡേ ആചരിക്കും. സ്‌കൂളുകൾ, പൊതുസ്ഥാപനങ്ങൾ, കച്ചവടസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന കൊതുകുനശീകരണ പരിപാടിയില്‍ പങ്കാളികളാകണമെന്ന് പ്രസിഡന്റ് ടി.പി. അബ്ദുള്‍ഗഫൂർ, പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു. In order to control the growth of mosquitoes and associated diseases, the health department and valanchery […]
The post ‘Dry day’ to observed in Valanchery panchayath appeared first on Valanchery Online.
In order to control the growth of mosquitoes and associated diseases, the health department and valanchery gram panchayat plans to observe ‘dry day’ on November 11, 18 and 25. The program will be conducted at the schools, public institutions, commercial buildings etc. All are advised to cooperate with the program.