dry cleaning Archives - Valanchery Online

കുറ്റിപ്പുറത്ത് അലക്കുകടയിൽ തീപ്പിടുത്തം; വൻ നാശനഷ്ടം
കുറ്റിപ്പുറം: അലക്കുകടയിലുണ്ടായ തീപിടിത്തത്തിൽ വസ്ത്രശേഖരം കത്തിനശിച്ചു. തിരൂർറോഡിലെ മഞ്ജു അലക്ക് കടയാണ് കഴിഞ്ഞദിവസം രാത്രി കത്തിനശിച്ചത്.

ഞായറാഴ്ച രാത്രി 11-ഓടെയാണ് തീപ്പിടിത്തമുണ്ടായത്. പോലീസും തിരൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്നാണ് തീയണച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്. അലക്കാനുള്ളതും അലക്കിവെച്ചതുമായ വസ്ത്രങ്ങളെല്ലാം കത്തിനശിച്ചു. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Summary: fire in a dry cleaning center at kuttippuram

The post കുറ്റിപ്പുറത്ത് അലക്കുകടയിൽ തീപ്പിടുത്തം; വൻ നാശനഷ്ടം appeared first on Valanchery Online.