drunk Archives - Valanchery Online
	1	</sy:updateFrequency>
drunk Archives - Valanchery Online
മദ്യപിച്ചെത്തി ഹോട്ടലിൽ അടിപിടി, പോലീസിനു നേരെ അക്രമം; വളാഞ്ചേരിയിൽ മൂന്ന് പേർ അറസ്റ്റിൽ
വളാഞ്ചേരി: മദ്യപിച്ച് ഹോട്ടലിലെത്തി തല്ലുണ്ടാക്കിയ മൂന്ന് പേർ വളാഞ്ചേരിയിൽ അറസ്റ്റിൽ. ഹോട്ടലിൽ മദ്യപിച്ച് അക്രമം അഴിച്ചുവിട്ടവരെ പിടിച്ചു മാറ്റുവാനെത്തിയ പോലീസുകാരെ മർദ്ദിച്ച മൂന്ന് പേരാണ് വളാഞ്ചേരി പോലീസീൻ്റെ പിടിയിലായത്. ആതവനാട് സ്വദേശികളായ കിഴക്കേചാലിൽ ഷംസുദ്ദീൻ (36), അധികാരത്തിൽ സുലൈമാൻ (42), കോൽക്കാട്ടിൽ സുധീർ (46) എന്നിവരെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ്‌ ചെയ്തത്. വളാഞ്ചേരി കോഴിക്കോട് റോഡിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിൽ ചൊവ്വാഴ്ച വൈകിട്ട് […]
The post മദ്യപിച്ചെത്തി ഹോട്ടലിൽ അടിപിടി, പോലീസിനു നേരെ അക്രമം; വളാഞ്ചേരിയിൽ മൂന്ന് പേർ അറസ്റ്റിൽ appeared first on Valanchery Online.
വളാഞ്ചേരി: മദ്യപിച്ച് ഹോട്ടലിലെത്തി തല്ലുണ്ടാക്കിയ മൂന്ന് പേർ വളാഞ്ചേരിയിൽ അറസ്റ്റിൽ. ഹോട്ടലിൽ മദ്യപിച്ച് അക്രമം അഴിച്ചുവിട്ടവരെ പിടിച്ചു മാറ്റുവാനെത്തിയ പോലീസുകാരെ മർദ്ദിച്ച മൂന്ന് പേരാണ് വളാഞ്ചേരി പോലീസീൻ്റെ പിടിയിലായത്. ആതവനാട് സ്വദേശികളായ കിഴക്കേചാലിൽ ഷംസുദ്ദീൻ (36), അധികാരത്തിൽ സുലൈമാൻ (42), കോൽക്കാട്ടിൽ സുധീർ (46) എന്നിവരെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ്‌ ചെയ്തത്. വളാഞ്ചേരി കോഴിക്കോട് റോഡിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിൽ ചൊവ്വാഴ്ച വൈകിട്ട് മൂന്നര മണിയോടെയാണ് സംഭവം. അമിതമായി മദ്യപിച്ച പ്രതികൾ ഹോട്ടൽ ജീവനക്കാരുമായി വാക്കേറ്റമുണ്ടാക്കുകയും തുടർന്ന് ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇവരെ പിടിച്ചു മാറ്റുന്നതിനിടയിൽ മൂന്നു പ്രതികളും പോലീസിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ പോലീസ് എത്തി പ്രതികളെ ബലപ്രയോഗത്തിൽ കീഴടക്കി സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ ഹോട്ടൽ ജീവനക്കാരനും വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ പോലീസുകാരനും ചികിത്സയിലാണ്. പോലീസിനെ അക്രമിച്ചതിനും ഔദ്യോഗിക ജോലി തടസ്റ്റപ്പെടുത്തിയതിനും മൂന്ന് പ്രതികൾക്കെതിരെ കേസ് രജിസ്ട്രർ ചെയ്തതായി വളാഞ്ചേരി എസ്.എച്.ഒ പി.എം ഷമീർ അറിയിച്ചു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ യുവാവ് പിടിയിൽ
വളാഞ്ചേരി: പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ യുവാവ് പിടിയിൽ. ഇരിമ്പിളിയം മങ്കരി സ്വദേശി കട്ടച്ചിറ കബീര്‍ എന്ന മായാ കബീര്‍ എന്നയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളാഞ്ചേരിക്കടുത്ത് ഉള്ള ഒരു ഒഴിഞ്ഞ പറമ്പില്‍ വെച്ച് ബലമായി സിഗററ്റ് വലിപ്പിച്ചും മദ്യം കുടിപ്പിച്ചും പ്രകൃതി വിരുദ്ധ ലൈംഗീക പീഢനത്തിന് ഇരയാക്കുകയായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് […]
The post വളാഞ്ചേരിയിൽ പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ യുവാവ് പിടിയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
മദ്യപിച്ചു തർക്കം; കുറ്റിപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളിയുടെ കാൽ വെട്ടി
കുറ്റിപ്പുറം: ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തു മദ്യപിച്ചുണ്ടായ തർക്കത്തിനിടെ തമിഴ്നാട് സ്വദേശിയുടെ കാലിനു വെട്ടേറ്റു. കുറ്റിപ്പുറത്തെ തൊഴിലാളിയായ ഷൺമുഖ(46)നാണ് ഇടതു കാൽപ്പാദത്തിനു മുകളിലായി വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൺമുഖനെ വെട്ടിപ്പരുക്കേൽപിച്ച ഇതരസംസ്ഥാനക്കാരൻ രക്ഷപ്പെട്ടു. കുറ്റിപ്പുറം പഴയ റെയിൽവേ ഗേറ്റിനു സമീപത്തെ വാടക ക്വാർട്ടേഴ്സിലാണു സംഭവം. കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]
The post മദ്യപിച്ചു തർക്കം; കുറ്റിപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളിയുടെ കാൽ വെട്ടി appeared first on Valanchery Online.
കുറ്റിപ്പുറം: ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തു മദ്യപിച്ചുണ്ടായ തർക്കത്തിനിടെ തമിഴ്നാട് സ്വദേശിയുടെ കാലിനു വെട്ടേറ്റു. കുറ്റിപ്പുറത്തെ തൊഴിലാളിയായ ഷൺമുഖ(46)നാണ് ഇടതു കാൽപ്പാദത്തിനു മുകളിലായി വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൺമുഖനെ വെട്ടിപ്പരുക്കേൽപിച്ച ഇതരസംസ്ഥാനക്കാരൻ രക്ഷപ്പെട്ടു. കുറ്റിപ്പുറം പഴയ റെയിൽവേ ഗേറ്റിനു സമീപത്തെ വാടക ക്വാർട്ടേഴ്സിലാണു സംഭവം. കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൺമുഖനെ വെട്ടിപ്പരുക്കേൽപിച്ച ഇതരസംസ്ഥാനക്കാരൻ രക്ഷപ്പെട്ടു. കുറ്റിപ്പുറം പഴയ റെയിൽവേ ഗേറ്റിനു സമീപത്തെ വാടക ക്വാർട്ടേഴ്സിലാണു സംഭവം. കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് യുവാവ് സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു
കുറ്റിപ്പുറം ∙ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് ഒരാൾ കുത്തേറ്റ് മരിച്ചു. കുറ്റിപ്പുറം കൈതൃക്കോവിൽ സ്വദേശി പുത്തൻകോട്ടിൽ ലത്തീഫ് (45) ആണു മരിച്ചത്. ഇയാളുടെ സുഹൃത്തും അയൽവാസിയുമായ പ്രതി തൈക്കാട്ടിൽ അബു (51) ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് വീട്ടിലെത്തി പിടികൂടി. ഇന്നലെ രാത്രി എട്ടരയോടെ കൈതൃക്കോവിൽ അങ്ങാടിയിൽ നാട്ടുകാർ നോക്കിനിൽക്കെയാണു സംഭവം. വാക്കേറ്റത്തിനിടെ ലത്തീഫിന്റെ പുറത്ത് അബു കത്തികൊണ്ട് കുത്തുകയായിരുന്നെന്ന് […]
The post കുറ്റിപ്പുറത്ത് യുവാവ് സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം ∙ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് ഒരാൾ കുത്തേറ്റ് മരിച്ചു. കുറ്റിപ്പുറം കൈതൃക്കോവിൽ സ്വദേശി പുത്തൻകോട്ടിൽ ലത്തീഫ് (45) ആണു മരിച്ചത്. ഇയാളുടെ സുഹൃത്തും അയൽവാസിയുമായ പ്രതി തൈക്കാട്ടിൽ അബു (51)  ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് വീട്ടിലെത്തി പിടികൂടി.
ഇന്നലെ രാത്രി എട്ടരയോടെ കൈതൃക്കോവിൽ അങ്ങാടിയിൽ നാട്ടുകാർ നോക്കിനിൽക്കെയാണു സംഭവം. വാക്കേറ്റത്തിനിടെ ലത്തീഫിന്റെ പുറത്ത് അബു കത്തികൊണ്ട് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രക്തം വാർന്നുകിടന്ന ലത്തീഫിനെ പഞ്ചായത്ത് അംഗം ഹുസൈന്റെ നേതൃത്വത്തിൽ നാട്ടുകാർ കാട്ടിലങ്ങാടിയിലെ ക്ലിനിക്കിലും പിന്നീട് തിരൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ലത്തീഫിന്റെ മൃതദേഹം തിരൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.  ഭാര്യ: സെജിന. മക്കൾ: സെഫീൽ, സെഫ്നീദ്, സെൻഹ.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്തിനടുത്ത് ഒരു പകൽ മുഴുവൻ റോഡരികിൽ കിടന്നയാൾ ചികിത്സ ലഭിക്കാതെ മരിച്ചു
കുറ്റിപ്പുറം ∙ ഒരു പകൽ മുഴുവൻ റോഡരികിൽ കിടന്നയാൾ ചികിത്സ ലഭിക്കാതെ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി കൊച്ചുവീട്ടിൽ ചെല്ലപ്പൻ (68) ആണ് കുറ്റിപ്പുറത്തിനടുത്ത് തൃക്കണാപുരം വാസുപ്പടിയിൽ ഏഴുമണിക്കൂറോളം റോഡരികിൽ തളർന്നുകിടന്ന ശേഷം മരിച്ചത്. താമസിച്ചിരുന്നതെന്ന് പറയുന്ന ക്വാർട്ടേഴ്‌സിനു സമീപം ഞായറാഴ്ചയാണ് സംഭവം. രാവിലെ 10.30 മുതൽ ചെല്ലപ്പൻ തൃക്കണാപുരം–കുമ്പിടി റോഡരികിൽ വെയിലേറ്റ് അവശനിലയിൽ കിടപ്പുണ്ടായിരുന്നു. മദ്യപിച്ച് കിടക്കുകയാണെന്നു കരുതി ആരും […]
The post കുറ്റിപ്പുറത്തിനടുത്ത് ഒരു പകൽ മുഴുവൻ റോഡരികിൽ കിടന്നയാൾ ചികിത്സ ലഭിക്കാതെ മരിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം ∙ ഒരു പകൽ മുഴുവൻ റോഡരികിൽ കിടന്നയാൾ ചികിത്സ ലഭിക്കാതെ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി കൊച്ചുവീട്ടിൽ ചെല്ലപ്പൻ (68) ആണ് കുറ്റിപ്പുറത്തിനടുത്ത് തൃക്കണാപുരം വാസുപ്പടിയിൽ ഏഴുമണിക്കൂറോളം റോഡരികിൽ തളർന്നുകിടന്ന ശേഷം മരിച്ചത്.
താമസിച്ചിരുന്നതെന്ന് പറയുന്ന ക്വാർട്ടേഴ്‌സിനു സമീപം ഞായറാഴ്ചയാണ് സംഭവം. രാവിലെ 10.30 മുതൽ ചെല്ലപ്പൻ തൃക്കണാപുരം–കുമ്പിടി റോഡരികിൽ വെയിലേറ്റ് അവശനിലയിൽ കിടപ്പുണ്ടായിരുന്നു.
മദ്യപിച്ച് കിടക്കുകയാണെന്നു കരുതി ആരും ഗൗനിച്ചില്ല. വൈകിട്ട് ആറോടെ നാട്ടുകാരിൽ ചിലർ കുറ്റിപ്പുറം പൊലീസിൽ വിവരമറിയിച്ചു. പഞ്ചായത്ത് അംഗം പി.അനീഷിന്റെയും തങ്ങൾപടി സ്വദേശി രാരംകണ്ടത്തിൽ നൗഷാദിന്റെയും നേതൃത്വത്തിൽ കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നേരത്തേതന്നെ മരണം സംഭവിച്ചിരുന്നതായി താലൂക്ക് ആശുപത്രി അധികൃതർ പറഞ്ഞു.  കുറ്റിപ്പുറത്തെ വ്യാപാര സ്‌ഥാപനത്തിൽ മുൻപ് ജോലിയെടുത്തിരുന്ന ചെല്ലപ്പൻ തനിച്ചാണു താമസിച്ചിരുന്നത്. ഷർട്ടിന്റെ പോക്കറ്റിൽ താക്കോലും കുറച്ചു  പണവും മാത്രമാണ് ഉണ്ടായിരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുറ്റിപ്പുറത്തെ വ്യാപാര സ്‌ഥാപനത്തിലെ രേഖകളിൽനിന്ന് ആളെ തിരിച്ചറിഞ്ഞത്.
മൃതദേഹം കുറ്റിപ്പുറത്തുനിന്നു തിരൂരിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. പോസ്‌റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണകാരണം പോസ്‌റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്‌തമാകൂവെന്നും കുറ്റിപ്പുറം എസ്‌ഐ ചന്ദ്രശേഖരൻ പറഞ്ഞു.
			<slash:comments>0</slash:comments>
മദ്യപാനത്തിനിടെ വാക്തര്‍ക്കം; ഒരാള്‍ക്ക് കുത്തേറ്റു
കുറ്റിപ്പുറം: മദ്യപാനത്തിനിടെയുണ്ടായ വാക്തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. ഒരാള്‍ക്ക് കുത്തേറ്റു. കാഞ്ഞിരക്കുറ്റി പാട്ടുപറമ്പില്‍ കണ്ടനകത്തുപറമ്പില്‍ നന്ദനനാണ് (40) കുത്തേറ്റത്. ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. നന്ദനനെ കുത്തിപ്പരിക്കേല്‍പ്പിച്ച കൂരട സ്വദേശി ശങ്കരന്‍കുട്ടിയെ(47)കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് 6.30ഓടെ തവനൂര്‍ റോഡ് ജങ്ഷനിലാണ് സംഭവം. സമീപത്തെ കള്ളുഷാപ്പില്‍നിന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്തര്‍ക്കമാണ് ഷാപ്പിനുപുറത്തുവെച്ച് അടിപിടിയില്‍ കലാശിച്ചത്. സംഘട്ടനത്തിനിടെ ശങ്കരന്‍കുട്ടി മദ്യക്കുപ്പിപൊട്ടിച്ച് നന്ദനനെ […]
The post മദ്യപാനത്തിനിടെ വാക്തര്‍ക്കം; ഒരാള്‍ക്ക് കുത്തേറ്റു appeared first on Valanchery Online.
			<slash:comments>0</slash:comments>
Two nabbed for throwing a lady out of running car near Valanchery
വളാഞ്ചേരിക്കടുത്ത് മീമ്പാറയില്‍ യുവതിയെ കാറില്‍നിന്ന് തള്ളിയിട്ട് രക്ഷപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി. എടയൂര്‍ ചീനിച്ചോട് സ്വദേശികളായ ആടക്കുന്നത്ത് അബ്ദുള്‍റഷീദ് (27), കാര്‍ ഓടിച്ചിരുന്ന വല്ലക്കാട്ടുതൊടി സിദ്ദീഖ് (26) എന്നിവരാണ് പിടിയിലായതെന്ന് വളാഞ്ചേരി എസ്.ഐ എന്‍.സി. മോഹനന്‍ പറഞ്ഞു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് സംഭവത്തിലെ പ്രധാന പ്രതികളെന്ന് സംശയിക്കുന്ന ഇരുവരും കുടുങ്ങിയത്. മെയ് മൂന്നിന് വൈകീട്ട് നാലിന് വളാഞ്ചേരി […]
The post Two nabbed for throwing a lady out of running car near Valanchery appeared first on Valanchery Online.
Summary:Two nabbed for throwing a lady out of running car near Valanchery
			<slash:comments>0</slash:comments>