drugs Archives - Valanchery Online
	1	</sy:updateFrequency>
drugs Archives - Valanchery Online
വിദ്യാർത്ഥികളെ ലഹരിയിൽ നിന്നും മോചിതരാക്കാൻ  അദ്ധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു
മലപ്പുറം: സ്കൂൾ കുട്ടികളെ ലഹരി ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ മുൻനിർത്തി ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി അദ്ധ്യാപകർക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. മലപ്പുറം ടൗൺ ഹാളിൽ നടന്ന പരിപാടി പി.ഉബൈദുള്ള എം. എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ജമീല ടീച്ചർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബെന്നി ഫ്രാൻസിസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.പ്രകാശ്, അസി.പി.ആർ.ഡി ഓഫീസർ […]
The post വിദ്യാർത്ഥികളെ ലഹരിയിൽ നിന്നും മോചിതരാക്കാൻ  അദ്ധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു appeared first on Valanchery Online.
മലപ്പുറം: സ്കൂൾ കുട്ടികളെ ലഹരി ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ മുൻനിർത്തി ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി അദ്ധ്യാപകർക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. മലപ്പുറം ടൗൺ ഹാളിൽ  നടന്ന പരിപാടി പി.ഉബൈദുള്ള എം. എൽ.എ  ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്സൺ ജമീല ടീച്ചർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബെന്നി ഫ്രാൻസിസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.പ്രകാശ്, അസി.പി.ആർ.ഡി ഓഫീസർ ഐ.ആർ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഡോ.എൻ.പി ഹാഫിസ് മുഹമ്മദ് വിഷയത്തിൽ ക്ലാസെടുത്തു.മലപ്പുറം നഗരസഭ, വിമുക്തി മിഷൻ, ആരോഗ്യവകുപ്പ്, പി.& ആർ.ഡി എന്നിവയുടെ നേതൃത്വത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്.
			<slash:comments>0</slash:comments>
കേരളത്തിൽ പുതുതായി നിരോധിച്ച മരുന്നുകൾ അറിയാം
തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വില്പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്ട്രോൾ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്ക്ക് തിരികെ ആയക്കണം, വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്ട്രോുള്‍ ഓഫീസില്‍ അറിയിക്കണം.
The post കേരളത്തിൽ പുതുതായി നിരോധിച്ച മരുന്നുകൾ അറിയാം appeared first on Valanchery Online.
			<slash:comments>0</slash:comments>
ലഹരിമുക്ത മാറാക്കര കാമ്പയിന്‍ തുടങ്ങി
വളാഞ്ചേരി: മാറാക്കര ഗ്രാമപ്പഞ്ചായത്തിനെ ലഹരിമുക്തമാക്കുന്നതിന് ലഹരിനിര്‍മാര്‍ജ്ജനസമിതിയും പഞ്ചായത്തും ചേര്‍ന്ന് നടപ്പാക്കുന്ന കാമ്പയിന്‍ തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. എ.പി. മൊയ്തീന്‍കുട്ടി അധ്യക്ഷതവഹിച്ചു. സമിതി സംസ്ഥാന ജനറല്‍സെക്രട്ടറി ഒ.കെ. കുഞ്ഞിക്കോമു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി. മധുസൂദനന്‍, വി.ടി. അബ്ദുള്ളക്കോയ തങ്ങള്‍, വഹീദാബാനു, സുഹ്‌റ കായല്‍മഠത്തില്‍, പി. മുഹമ്മദാലി, സി.എച്ച്. ജലീല്‍, കെ.ടി. ഷഹനാസ്, പി.പി. ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കാമ്പയിനോടനുബന്ധിച്ച് […]
The post ലഹരിമുക്ത മാറാക്കര കാമ്പയിന്‍ തുടങ്ങി appeared first on Valanchery Online.
			<slash:comments>0</slash:comments>
350ലധികം ജീവിതങ്ങൾക്ക് വെളിച്ചമായി ചെഗുവേര ഫോറം
ഒരു ധീരയജ്ഞത്തിലൂടെ മുന്നേറുകയാണ് വളാഞ്ചേരിയിലെ സന്നദ്ധസംഘടനയായ ചെഗുവേര കള്‍ച്ചറല്‍ഫോറം. 2011 നവംബറില്‍ ചെഗുവേര പ്രവര്‍ത്തകര്‍ ആരംഭിച്ച ഫ്രീ ഡ്രഗ് ബാങ്കിലൂടെ വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമുള്ള 359 പേര്‍ക്കാണ് മരുന്നുകള്‍ നല്‍കിവരുന്നത്. രക്തസമ്മര്‍ദം, പ്രമേഹം, അര്‍ബുദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകൾ ഡ്രഗ് ബാങ്കിലൂടെ പാവപ്പെട്ട രോഗികള്‍ക്ക്  സൗജന്യമായാണ് കൊടുക്കുന്നത്. മരുന്നുകളിൽ ഭൂരിഭാഗവും വിവിധ മരുന്നുകമ്പനികളില്‍നിന്ന് സാമ്പിള്‍ മരുന്നുകളായി ശേഖരിക്കുന്നതാണ്. ഇതിന് പ്രധാനപങ്കുവഹിക്കുന്നത് ചെഗുവേരയുടെ മുഖ്യരക്ഷാധികാരി ഡോ. എം. […]
The post 350ലധികം ജീവിതങ്ങൾക്ക് വെളിച്ചമായി ചെഗുവേര ഫോറം appeared first on Valanchery Online.
			<slash:comments>0</slash:comments>