drug store Archives - Valanchery Online
drug store Archives - Valanchery Online
മെഡിക്കൽ ഷോപ്പുകൾ ഇന്ന് അടച്ചിടും
മലപ്പുറം : വ്യാപാരമേഖല പൂർണമായും വൻകിടക്കാർക്കു തുറന്നുകൊടുക്കാൻ ഇ–ഫാർമസി നിയമവിധേയമാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ കരട് വിജ്‌ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 28നു കടയടപ്പ് സമരം നടത്തുമെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു. ഓൾ ഇന്ത്യാ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റിന്റെ ആഹ്വാനപ്രകാരമാണ് സമരം. നിയമ ഭേദ​ഗതിയിലൂടെ ഓൺലൈൻ വ്യാപാരത്തിനായി വാൾമാർട്ട് പോലുള്ള ആഗോള ഭീമൻമാർക്ക് ചില്ലറ ഔഷധ […]
The post മെഡിക്കൽ ഷോപ്പുകൾ ഇന്ന് അടച്ചിടും appeared first on Valanchery Online.
മലപ്പുറം : വ്യാപാരമേഖല പൂർണമായും വൻകിടക്കാർക്കു തുറന്നുകൊടുക്കാൻ ഇ–ഫാർമസി നിയമവിധേയമാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ കരട് വിജ്‌ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 28നു കടയടപ്പ് സമരം നടത്തുമെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു.