drug peddlers Archives - Valanchery Online

കുറ്റിപ്പുറത്ത് ലഹരിമരുന്നുകളുമായി അസം സ്വദേശികൾ പിടിയിൽ
കുറ്റിപ്പുറം : മയക്കുമരുന്ന് കച്ചവടക്കാരായ ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ. അസം സ്വദേശികളായ റാഷിദുൽ ഹഖ് (30), ഇല്യാസ് അലി (22) എന്നിവരെയാണ് കുറ്റിപ്പുറം പോലിസ് അറസ്റ്റുചെയ്തത്. കുറ്റിപ്പുറം ടൗണിൽനിന്നാണ് റാഷിദുൽ ഹഖിനെ പിടികൂടിയത്. ഇയാളിൽനിന്ന്‌ 22 ഗ്രാം ബ്രൗൺ ഷുഗറും മഞ്ചാടിയിൽനിന്ന്‌ പിടികൂടിയ ഇല്യാസ് അലിയിൽനിന്ന് ഒന്നരക്കിലോയോളം കഞ്ചാവുമാണ് കണ്ടെടുത്തത്. ഇവർ ഏറെക്കാലമായി വളാഞ്ചേരി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു.

വളാഞ്ചേരി കിഴക്കേക്കര ഭാഗത്ത് വാടക ക്വാർട്ടേഴ്സിലാണ് ഇവർ താമസിക്കുന്നത്. ‘യോദ്ധാവ്’ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളിൽനിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽനടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. സി.ഐ. ശശീന്ദ്രൻ മേലേയിൽ, എസ്.ഐ. മധുസൂദനൻ, സിവിൽ പോലീസ് ഓഫീസർമാരായ അലക്സ് സാമുവൽ, സുമേഷ്, സുനിൽ ബാബു, കിഷോർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

The post കുറ്റിപ്പുറത്ത് ലഹരിമരുന്നുകളുമായി അസം സ്വദേശികൾ പിടിയിൽ appeared first on Valanchery Online.