drug free Archives - Valanchery Online

ലഹരി വിമുക്ത കേരളം പദ്ധതിയുമായി കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക്കിലെ എൻ.എസ്.എസ് കൂട്ടായ്മ
കുറ്റിപ്പുറം: കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിൽ ലഹരിക്കെതിരെ ജാഗ്രത കാലം എന്ന പരിപാടിയുടെ ഉദ്ഘാടനം റിട്ടയേർഡ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഋഷിരാജ് സിൻഹ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പി.എച്ച് സുബൈർ പരിപാടിക് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലഹരി മുക്ത മിഷൻ ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർ ബി. ഹരികുമാർ കുട്ടികൾക്ക് ലഹരിയുടെ ദൂഷ്യ വശങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ് എടുത്തു. അവസാന വർഷ സിവിൽ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥി മുർഷിദ് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. അതോടൊപ്പം തന്നെ സാമൂഹിക ഉന്നമനം കുട്ടികളുടെ പങ്കാളിത്തതോടെ നടത്തുന്നതിനായി നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ ദത്തു ഗ്രാമമായി ചെല്ലൂർ മുർദ്ധാവ് കോളനി പ്രഖ്യാപിക്കുകയും ആദ്യ പടിയായി കോളനി നിവാസികൾക്ക് മെഡിക്കൽ കിറ്റ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ മിന്ന റയോൺ, ജുനൈദ് ഇ.കെ എന്നിവർ നൽകുകയും ചെയ്തു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഫസീന അഹമ്മദ്ക്കുട്ടി, വാർഡ് മെമ്പർ സബ കരീം തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.

The post ലഹരി വിമുക്ത കേരളം പദ്ധതിയുമായി കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക്കിലെ എൻ.എസ്.എസ് കൂട്ടായ്മ appeared first on Valanchery Online.

മയക്കുമരുന്നു വിരുദ്ധദിനം; വിവിധ മത്സരങ്ങളിൽ പങ്കെടുക്കാം
മലപ്പുറം : മയക്കുമരുന്നു വിരുദ്ധദിനത്തോടനുബന്ധിച്ച് നശാ മുക്ത് ഭാരത് അഭിയാൻ, സാമൂഹികനീതി വകുപ്പുകളുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ നടത്തും. ﻿സിനിമാഗാനം, ലളിതഗാനം, മാപ്പിളപ്പാട്ട്, മോണോആക്ട്, മിമിക്രി, നൃത്തം, ഏകപാത്രാഭിനയം, വാദ്യോപകരണം, ഓട്ടൻതുള്ളൽ, നാടൻപാട്ട്, കവിതാലാപനം, പ്രസംഗം എന്നീ കലാരൂപങ്ങൾ രണ്ടുമിനിറ്റിൽ കൂടാതെ അവതരിപ്പിച്ചതിന്റെ വീഡിയോ അയക്കണം. ﻿26-ന് രാവിലെ ഏഴു മുതൽ രാത്രി 10 വരെ 7907350948 നമ്പർ വാട്‌സാപ്പിലേക്ക് സൃഷ്ടികൾ അയയ്ക്കണം. ഫോൺ: 9447701622.

The post മയക്കുമരുന്നു വിരുദ്ധദിനം; വിവിധ മത്സരങ്ങളിൽ പങ്കെടുക്കാം appeared first on Valanchery Online.

ലഹരിമുക്ത പഞ്ചായത്ത്; ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം നൽകി ലഹരി നിർമാർജന സമിതി
ഇരിമ്പിളിയം: മലപ്പുറം ജില്ലാ പഞ്ചായത്തും ലഹരി നിർമാർജന സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിമുക്ത ജില്ല പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകൾ തോറും ലഹരിമുക്ത പദ്ധതി  നടപ്പാക്കുന്നതിന്റെ ഭാഗമായി ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക്  ലഹരി നിർമാർജന സമിതി കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് അബ്ദുറഹിമാൻ എന്ന കുഞ്ഞിപ്പ നിവേദനം നൽകി

സംസ്ഥാന ജനറൽ സെക്രട്ടറി OK കുഞ്ഞി കോമുമാസ്റ്റർ സംസ്ഥാന ഉപാധ്യക്ഷൻ പരീത്കരേക്കാട് ജില്ലാ സെക്രട്ടറി അശ്റഫ് കോടിയിൽ മണ്ഡലം സെക്രട്ടറി ഹുസൈൻ വി പി  ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മുഹമ്മദലി,ഫസീല ടീച്ചർ ജസീന മുജീബ്, സൈഫുന്നീസ തുടങ്ങിയവർ പങ്കെടുത്തു

The post ലഹരിമുക്ത പഞ്ചായത്ത്; ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം നൽകി ലഹരി നിർമാർജന സമിതി appeared first on Valanchery Online.

ലഹരി മുക്ത കേരളം സുരക്ഷിതം സുന്ദരം;പ്രസംഗ മത്സര വിജയികളെ അനുമോദിച്ചു
വളാഞ്ചേരി:ലഹരി നിർമാർജന സമിതി സംസ്ഥാനത്തുടനീളം ജൂൺ 26 മുതൽ ഒക്ടോബർ 2 വരെ നടത്തുന്ന കാമ്പയിന്റ ഭാഗമായി കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  ‘ലഹരി മുക്ത കേരളം സുരക്ഷിതം സുന്ദരം’ എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച  പ്രസംഗ മത്സര വിജയികളെ അനുമോദിച്ചു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടി കോട്ടക്കൽ നിയോജക മണ്ഡലം എംഎൽഎ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എൽഎൻ എസ് ജില്ലാ ജനറൽ സെക്രട്ടറി കോടിയിൽ അഷ്റഫ് സ്വാഗതം പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. കുഞ്ഞി കോമൂമാസ്റ്റർ സംഘടനയെ പരിചയപ്പെടുത്തി.സംസ്ഥാന ഉപാധ്യക്ഷൻ പരീത് കരേക്കാട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് അലി കാടാമ്പുഴ പദ്ധതി വിശദീകരിച്ചു. വടക്കുംപുറം എയുപി സ്കൂൾ ഹെഡ്മാസ്റ്റർ അലി അക്ബർ മാസ്റ്റർ, യൂത്ത് വിംഗ് സംസ്ഥാന ട്രഷറർ ഷാനവാസ് തുറക്കൽ, സീനിയർ വൈസ് പ്രസിഡണ്ട് സൈദലവി എടച്ചലം, വി.പി. മാനു ഹാജി,അദീദ്  കാവുംപുറം, നൂറുൽ ആബിദീൻ നാലകത്ത്, ടി.കെ. മുഹമ്മദ് കുട്ടി, നടുവത്ത് ബാബു, ജാബിർ പരവക്കൽ, ഷംസുദ്ദീൻ തങ്ങൾ,എടയൂർ മോഹനകൃഷ്ണൻ, അഷറഫ്. പി,  നൗഷാദ് ലാൻഡ് കേരള  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിജയികൾക്കായി എൽ എൻ എസ് കോട്ടക്കൽ മണ്ഡലം കമ്മിറ്റിയും, കെ.എച്ച് ഗോൾഡും , പി.പി.എ അസീസ്,  വടക്കുംപുറം യുപി സ്കൂളും ഉപഹാരം നൽകി. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

The post ലഹരി മുക്ത കേരളം സുരക്ഷിതം സുന്ദരം;പ്രസംഗ മത്സര വിജയികളെ അനുമോദിച്ചു appeared first on Valanchery Online.