drug dealer Archives - Valanchery Online

വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്നയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു
വളാഞ്ചേരി : വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്ന യുവാവ് അറസ്റ്റിൽ. വെങ്ങാട് കീഴ്മുറി മേലേപറമ്പിൽ വീട്ടിൽ രതീഷി((33)നെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തത്. കഞ്ചാവ് പായ്ക്കറ്റുകളാക്കി കോളേജുകൾക്കുമുൻപിലും പരിസരപ്രദേശങ്ങളിലും വിൽപ്പന നടത്തുകയായിരുന്നു ഇയാളുടെ പതിവ്.

കഴിഞ്ഞദിവസം കോളേജ് പരിസരത്തും പരിസരങ്ങളിലുമായി ഇയാൾ ഓട്ടോറിക്ഷയിൽ കഞ്ചാവ് വിൽക്കുന്നുണ്ടെന്ന് പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രതീഷ് പിടിയിലായത്. ഇയാളിൽനിന്ന് 100ഗ്രാം കഞ്ചാവും യാത്രയ്ക്കുപയോഗിച്ച ഓട്ടോയും പോലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കഞ്ചാവ് ഉപയോഗിക്കുന്ന ഇരുപതു പേരെ വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീതു ചെയ്ത് വിട്ടു. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് രതീഷിനെ കുറ്റിപ്പുറം എക്‌സൈസും മുമ്പ് അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് വളാഞ്ചേരി പോലീസ് പറഞ്ഞു.

The post വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്നയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു appeared first on Valanchery Online.