drone Archives - Valanchery Online

വളാഞ്ചേരി നഗരസഭയിൽ ഡിജിറ്റൽ മാപ്പിങ് തുടങ്ങി
വളാഞ്ചേരി : നഗരസഭയിലെ മുഴുവൻ ആസ്തികളും വിഭവങ്ങളും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി ജി.ഐ.എസ്. സർവേ തുടങ്ങി. ഡ്രോണിന്റെ സഹായത്തോടെ ആകാശചിത്രങ്ങൾ പകർത്തി ശേഖരിച്ചാണ് സർവേ.

നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. നഗരസഭയുടെ സുസ്ഥിര വികസനത്തിനും സ്ഥലപരമായ ആസൂത്രണത്തിനും പ്രയോജനപ്പെടുമെന്നും ആസ്തി റജിസ്റ്റർ പരിഷ്കരിക്കാനും റോഡുകൾ, നടപ്പാത, പാലങ്ങൾ, ഓവുചാൽ, വയലുകൾ തുടങ്ങിയവയുടെ പൂർണവിവരങ്ങൾ രേഖപ്പെടുത്താനും സർവേ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയാണ് വിവരശേഖരണം നടത്തുന്നത്.

നഗരസഭാ വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, വികസന സ്ഥിരംസമിതി അധ്യക്ഷൻ സി.എം. റിയാസ്, കൗൺസിലർമാരായ എൻ. നൂർജഹാൻ, കമറുദ്ദീൻ പാറക്കൽ, കെ.വി. ഉണ്ണിക്കൃഷ്ണൻ, നഗരസഭാ സെക്രട്ടറി ബി. മുഹമ്മദ് ഷെമീർ തുടങ്ങിയവർ സംബന്ധിച്ചു.

The post വളാഞ്ചേരി നഗരസഭയിൽ ഡിജിറ്റൽ മാപ്പിങ് തുടങ്ങി appeared first on Valanchery Online.

നിയമലംഘകരെ പിടികൂടാൻ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയുമായി വളാഞ്ചേരി പോലീസ്
വളാഞ്ചേരി: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക്ക്ഡൌണിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഉത്തരവ് ലംഘിക്കുന്നവരെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന വളാഞ്ചേരിയിൽ ആരംഭിച്ചു. വരും ദിവസങ്ങളിൽ ഡ്രോണിന്റെ സഹായത്തോടെ ഉൾഗ്രാമങ്ങളിലെ മൈതാനങ്ങളിൽ കളിക്കുന്നവരെയും ഇറങ്ങി നടങ്ങുന്നവരെയും കൂട്ടം കൂടി നിൽക്കുന്നവരെയും കണ്ടെത്തി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാകുമെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരി സേഷൻ എസ്.എച്.ഒ എം.കെ ഷാജിയുടെ നേതൃത്വത്തിലാണ് പോലീസ് ഡ്രോണുപയോഗിച്ചുള്ള പരിശോധന നടത്തുന്നത്.

The post നിയമലംഘകരെ പിടികൂടാൻ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയുമായി വളാഞ്ചേരി പോലീസ് appeared first on Valanchery Online.