drivers Archives - Valanchery Online

ഖത്തർ ഓൾഡ് ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്‌മയുടെ സംഗമം കുറ്റിപ്പുറം നിളപാർക്കിൽ നടന്നു
കുറ്റിപ്പുറം : നീണ്ട 16 വർഷം ഖത്തറിലെ വിവിധ മേഖലകളിൽ പരസ്‌പരം സഹകരിച്ച് ജീവിച്ചവർ വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടുമുട്ടി. കുറ്റിപ്പുറത്തെ നിളയോരം പാർക്കിലാണ് 1980 മുതൽ 2006 വരെ ഖത്തറിൽ ടാക്സി ഡ്രൈവർമാരായി ജോലിചെയ്തവരുടെ കൂട്ടായ്‌മയായ ഖത്തർ ഓൾഡ് ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ സംഗമം നടന്നത്. ടാക്സി ഡ്രൈവർമാർ ഭക്ഷണം കഴിച്ചിരുന്ന ഹോട്ടലുകളുടെ ഉടമകൾ, ഖത്തറിൽ വർക്‌ഷോപ്പ് നടത്തിയിരുന്നവർ, അവിടത്തെ ജീവനക്കാർ എന്നിവരെയും ഒപ്പം ചേർത്താണ് സംഗമം നടന്നത്.

സംഗമം തൃക്കാക്കര മുനിസിപ്പൽ കൗൺസിലർ ഷാജി വാഴക്കാല ഉദ്ഘാടനംചെയ്തു. റോളക്സ് മുഹമ്മദ് ഹാജി വടക്കഞ്ചേരി അധ്യക്ഷനായി. കെ.എം. ഹനീഫ, മൊയ്തീൻകുട്ടി വൈലത്തൂർ, മുഹമ്മദ് കൂത്താട്ട് തണ്ണീർക്കോട്, അനിൽ കൊടുങ്ങല്ലൂർ, അലി ജെസറ, ബഷീർ കണ്ണൂർ, മുഹമ്മദ് ഷൊർണൂർ, കബീർ ഗുരുവായൂർ, ഷാഫി കാസർകോട് തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ: കെ.എം. ഹനീഫ മുതുതല (പ്രസി.), അനിൽ കൊടുങ്ങല്ലൂർ, കെ.പി. ബഷീർ (വൈസ് പ്രസി.), ഹംസ വെങ്ങാട് (ജന. സെക്ര.), കരീം പെരുമ്പാവൂർ, ബാവ തിരുനാവായ (ജോ. സെക്ര.), മുഹമ്മദ് കൂത്താട്ട് (ട്രഷ.).

The post ഖത്തർ ഓൾഡ് ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്‌മയുടെ സംഗമം കുറ്റിപ്പുറം നിളപാർക്കിൽ നടന്നു appeared first on Valanchery Online.

വൈലത്തൂർ ഒരുമ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് വീൽചെയറുകളും വാക്കറുകളും കൈമാറി ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മ
കല്പകഞ്ചേരി : വേദനിക്കുന്നവർക്ക് സാന്ത്വനമായി ഓട്ടോ തൊഴിലാളികൾ. വൈലത്തൂർ ഓട്ടോ ഡ്രൈവേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈലത്തൂർ ഒരുമ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് വീൽചെയറുകളും വാക്കറുകളും കൈമാറി. എ. സുബൈർ (ബാബു), മുഹമ്മദ്കുട്ടി, വി.പി. നാസർ, പി.പി. മുജീബ്, കെ. സദാനന്ദൻ, ടി. ശശി, ഒ. കരീം, പി. സിദ്ദീഖ്, ജാസിർ തുടങ്ങിയവർ നേതൃത്വംനൽകി.

The post വൈലത്തൂർ ഒരുമ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് വീൽചെയറുകളും വാക്കറുകളും കൈമാറി ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മ appeared first on Valanchery Online.

പൂക്കാട്ടിരിയിൽ ടാക്സി ഡ്രൈവറെ മർദ്ദിച്ചതായി ആരോപണം; പ്രതിഷേധ പ്രകടനം നടത്തി
പൂക്കാട്ടിരി: ടാക്സി സ്റ്റാൻഡിൽ പ്രൈവറ്റ് വാഹനം കിടന്നതുമായി ബന്ധപ്പെട്ട വിഷയം മധ്യസ്ഥതയിൽ തീർക്കുന്നതിനിടെ ടാക്സി ഡ്രൈവറെ മർദ്ധിച്ചതിൽ പ്രതിഷേധിച്ചു കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ 55 സോൻ പൂക്കാട്ടിരി അങ്ങാടിയിൽ പ്രധിഷേധ പ്രകടനം നടത്തി.

പ്രകടനം സംസ്ഥാന പ്രസിഡന്റ് സ്മാസ് മുഹമ്മദ് ഉൽഘാടനം ചെയ്തു.സ്റ്റേറ്റ് കൗന്സിൽ അംഗങ്ങളായ മാനു അരീക്കോട്, ആഷിഖ് ഗുരുവായൂർ, എന്നിവർ പ്രസംഗിച്ചു, ചടങ്ങിൽ ഫൈസൽ മാളിയേക്കൽ നന്ദി പറഞ്ഞു.

റിപ്പോർട്ട്: ഖാലിദ് തൊട്ടിയാൻ

The post പൂക്കാട്ടിരിയിൽ ടാക്സി ഡ്രൈവറെ മർദ്ദിച്ചതായി ആരോപണം; പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.

ടാറിൽ കുടുങ്ങിയ നായ കുഞ്ഞുങ്ങളെ രക്ഷിച്ച ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു.
കൊണ്ടോട്ടി: തിരൂരിൽ ടാറിൽ കുടുങ്ങിയ എട്ട് നായ കുഞ്ഞുങ്ങളെ രക്ഷപെടുത്തിയ തിരൂരിലെ ആംബുലൻസ് ഡ്രൈവർമാരെ എ.ഒ.ഡി.എ കൊണ്ടൊട്ടി മേഖല കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു.

കൊണ്ടോട്ടിയിൽ വെച്ച് നടന്ന പരിപാടിയിൽ ആംബുലൻസ് അസോസിയേഷൻ (എ.ഒ.ഡി.എ) ജില്ലാ പ്രസിഡണ്ട് ഷബീർ കൊളത്തൂർ ഉപഹാരം കൈമാറി. ഷംസു അരീക്കോട്,മുസ്തഫ തീരൂർ,ഷാജു പുളിക്കൽ, സലീം കൊണ്ടോട്ടി,ഷാഫി വളാഞ്ചേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

The post ടാറിൽ കുടുങ്ങിയ നായ കുഞ്ഞുങ്ങളെ രക്ഷിച്ച ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു. appeared first on Valanchery Online.

വളാഞ്ചേരിയിലെ ഓട്ടോ-ടാക്സി സമരം; ഇന്ന് യോഗം ചേരും
വളാഞ്ചേരി: നഗരത്തിലെ ഓട്ടോ-ടാക്‌സി അനിശ്ചിതകാല സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി അധികൃതരും സമരക്കാരും തമ്മിലുള്ള ചർച്ചയ്ക്ക് വഴിയൊരുങ്ങി. തിങ്കളാഴ്ച വൈകുന്നേരം ആറിന് നഗരസഭ സമ്മേളനഹാളിൽ യോഗം. ചേരും. ആബിദ് ഹുസൈൻ തങ്ങളുൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്ന് നഗരസഭ വൈസ്‌ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ അറിയിച്ചു.

The post വളാഞ്ചേരിയിലെ ഓട്ടോ-ടാക്സി സമരം; ഇന്ന് യോഗം ചേരും appeared first on Valanchery Online.

ഓട്ടോ തൊഴിലാളികളെ പൊലീസ് ദ്രോഹിക്കുന്നതായി പരാതി
വളാഞ്ചേരി∙ നഗരത്തിലെ ഓട്ടോ തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികളിൽനിന്നു പൊലീസ് പിന്തിരിയണമെന്ന് എസ്ടിയു (മോട്ടോർ) ടൗൺ യൂണിറ്റ് ആവശ്യപ്പെട്ടു. യൂണിയൻ നേതാക്കൾക്കെതിരെയും ഓട്ടോ തൊഴിലാളികൾക്കെതിരെയും കള്ളക്കേസെടുത്ത പൊലീസ് നടപടിയെ യോഗം അപലപിച്ചു. പ്രസിഡന്റ് എൻ.മുഹമ്മദലി ആധ്യക്ഷ്യം വഹിച്ചു. കെ.എം.എസ്.സ്വാദിഖ് തങ്ങൾ, ഇ.പി.മുഹമ്മദലി, എം.പി.ഷാഹുൽഹമീദ്, ടി.ഷറഫുദ്ദീൻ, പി.ടി.മൻസൂർ, സി.പി.ഖമറുദ്ദീൻ, ടി.പി.അലി എന്നിവർ പ്രസംഗിച്ചു.

The post ഓട്ടോ തൊഴിലാളികളെ പൊലീസ് ദ്രോഹിക്കുന്നതായി പരാതി appeared first on Valanchery Online.