driver Archives - Valanchery Online
പുകവലി ചോദ്യംചെയ്തു: വളാഞ്ചേരിയിൽ ആംബുലൻസ് ഡ്രൈവറെ വിദ്യാർഥികൾ മർദിച്ചതായി പരാതി
വളാഞ്ചേരി : പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുംവിധം പൊതുസ്ഥലത്ത് പുകവലിച്ചത് ചോദ്യംചെയ്തതിൽ പ്രകോപിതരായ കോളേജ് വിദ്യാർഥികൾ ആംബുലൻസ് ഡ്രൈവറെ മർദിച്ച് പരിക്കേൽപ്പിച്ചതായി പരാതി. വളാഞ്ചേരി മൂച്ചിക്കൽ ദ്വീപിലെ മേലേതിൽ അബ്ദുറഹീമിനാ (23)ണ് മർദ്ദനത്തിൽ തലയ്ക്കും തോളിനും മൂക്കിനും പരിക്കേറ്റത്. ഇയാൾ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പട്ടാമ്പി റോഡിൽ ആംബുലൻസ് നിർത്തി ഹോട്ടലിൽ ഭക്ഷണംകഴിക്കാൻ എത്തിയതായിരുന്നു അബ്ദുറഹീം. അപ്പോഴാണ് സംഭവം. വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
The post പുകവലി ചോദ്യംചെയ്തു: വളാഞ്ചേരിയിൽ ആംബുലൻസ് ഡ്രൈവറെ വിദ്യാർഥികൾ മർദിച്ചതായി പരാതി appeared first on Valanchery Online.
എടയൂരിൽ നിരവധി അപകടങ്ങൾ സൃഷ്ടിച്ച് ടിപ്പർ ലോറിയുടെ മരണപ്പാച്ചിൽ; വളഞ്ഞിട്ട് പിടിച്ച് പോലീസ്, ഡ്രൈവറുടെ കയ്യിൽ കഞ്ചാവും
എടയൂർ: മൂന്നിലധികം അപകടങ്ങൾ സൃഷ്ടിച്ച് മരണപ്പാച്ചിൽ നടത്തിയ ടിപ്പർ ലോറിയെ പിന്തുടർന്ന് വളഞ്ഞിട്ട് പിടിച്ച് പോലീസ്. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. എടയൂർ ഭാഗത്ത് നിന്ന് പൂക്കാട്ടിരി ഭാഗത്തേക്ക് വരികയായിരുന്നു ലോറി. വരുന്നതിനിടെ ഒരു ബൈക്കിലും രണ്ട് പുരയിടങ്ങളിലെ മതിലിലും ഇടിച്ചിരുന്നു. ഒരു മതിൽ ഇടിച്ചപ്പോൾ ലോറിയുടെ വാതിൽ ഇളകി തെറിക്കുകയും മുൻവശത്തെ ചില്ല് തകരുകയും ചെയ്തിരുന്നെങ്കിലും ഡ്രൈവർ വാഹനം നിറുത്താതെ കടന്നുകളയുകയായിരുന്നു. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പൂക്കാട്ടിരിയിൽ വാഹനം നിറുത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വാഹനം പെരിന്തൽമണ്ണ ഭാഗത്തേക്ക് ഓടിച്ച് പോവുകയായിരുന്നു. കൊളത്തൂർ സ്റ്റേഷൻ പടിയിൽ വാഹനത്തെ പോലീസും തടയാൻ ശ്രമിച്ചു. ഇവിടെയും കടന്ന് കളഞ്ഞതിനെ തുടർന്ന് കുളത്തൂർ പോലീസ് വാഹനത്തെ പിന്തുടർന്ന് മാലാപറമ്പ് സ്വകാര്യ മെഡിക്കൽ കോളേജിന് സമീപത്ത് വാഹനം കുറുകെയിട്ട് തടഞ്ഞ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് ലഹരി വസ്തു കണ്ടെത്തി. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അറിയുന്നതിനായി വൈദ്യ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു. മറ്റ് നടപടികൾക്കായി ഡ്രൈവറെ വളാഞ്ചേരി പോലീസിന് കൈമാറി.
The post എടയൂരിൽ നിരവധി അപകടങ്ങൾ സൃഷ്ടിച്ച് ടിപ്പർ ലോറിയുടെ മരണപ്പാച്ചിൽ; വളഞ്ഞിട്ട് പിടിച്ച് പോലീസ്, ഡ്രൈവറുടെ കയ്യിൽ കഞ്ചാവും appeared first on Valanchery Online.
കൊളത്തൂർ സ്വദേശിയായ പ്രവാസിയിൽ നിന്ന് 2 കോടി തട്ടി; സിദ്ധനെതിരെ അന്വേഷണം
മലപ്പുറം: സിദ്ധനാണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്റെ രണ്ട് കോടിയോളം രൂപ തട്ടിയെടുത്തതായി കാണിച്ച് കൊളത്തൂർ സ്വദേശിയായ പ്രവാസി പോലീസിൽ പരാതി നൽകി. കൊളത്തൂർ ചന്തപ്പടി വടക്കേതിൽ അബ്ദുൽ ലത്തീഫാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. കൊണ്ടോട്ടി വെങ്ങയൂർ സ്വദേശി കൈതകത്ത് നൗഷാദിനെതിരെയാണ് പരാതി. 1.17 കോടി രൂപ രണ്ട് ബാങ്ക് അക്കൗണ്ടുകൾ മുഖേനയും 35 ലക്ഷം വീട് വയ്ക്കാനെന്ന് പറഞ്ഞ് കടമായും 50 ലക്ഷം രൂപ നേരിട്ടും കൈപ്പറ്റി പണം തിരികെ നൽകാതെ വഞ്ചിച്ചെന്ന് പരാതിയിൽ പറയുന്നു.
യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണ് അബ്ദുൽ ലത്തീഫ്. 2008ൽ അദ്ദേഹം നാട്ടിലുള്ളപ്പോൾ നൗഷാദിന്റെ അനുയായികളെന്ന് പറഞ്ഞ് ചിലർ വീട്ടിലെത്തി. നൗഷാദിന്റെ അത്ഭുത സിദ്ധികളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുകയും അദ്ദേഹം പറയുന്നതിനനുസരിച്ച് ജീവിച്ചാൽ ആത്മീയ ചൈതന്യം ലഭിക്കുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. തുടർന്ന് നൗഷാദ് ഇടയ്ക്കിടെ ഇവരുടെ വീട്ടിൽ താമസിച്ച് കുടുംബവുമായി അടുത്ത ബന്ധം സ്ഥാപിച്ചു. കടമായി വാങ്ങിച്ച തുക നാട്ടിൽ തന്റെ പേരിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പറഞ്ഞിരുന്നത്. ഇടയ്ക്കിടെ അബ്ദുൽ ലത്തീഫിന്റെ ദുബായിലെ ഫ്ളാറ്റിലെത്തി താമസിക്കുന്നതും പതിവാക്കി. വിമാനടിക്കറ്റും വിസയുമടക്കം മുഴുവൻ സാമ്പത്തികച്ചെലവും വഹിച്ചത് അബ്ദുൽ ലത്തീഫായിരുന്നു. അബ്ദുൽലത്തീഫിന് വലിയൊരു ദുരന്തം സംഭവിക്കാൻ സാദ്ധ്യതയുള്ളതിനാൽ ഇടയ്ക്കിടെ ദുബായിലെ താമസസ്ഥലത്ത് പ്രാർത്ഥന നടത്തേണ്ടതുണ്ടെന്ന് പറഞ്ഞ് നൗഷാദിന് സ്ഥിരം വിസ ഏർപ്പാടാക്കി നൽകി. പല ആവശ്യങ്ങളും പറഞ്ഞ് ഇടയ്ക്കിടെ പണം കൈപ്പറ്റുന്നത് പതിവാക്കി. പ്രാർത്ഥന സംബന്ധിച്ച് മറ്റാരും അറിയരുതെന്ന നിർദ്ദേശവും അബ്ദുൽ ലത്തീഫിന് നൽകിയിരുന്നു. നാട്ടിലെത്തിയ ശേഷം പണം തിരിച്ചുചോദിച്ചപ്പോൾ അട്ടപ്പാടിയിലും മറ്റും അബ്ദുൽ ലത്തീഫിന്റെ പേരിൽ സ്ഥലം വാങ്ങിയിട്ടുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.
The post കൊളത്തൂർ സ്വദേശിയായ പ്രവാസിയിൽ നിന്ന് 2 കോടി തട്ടി; സിദ്ധനെതിരെ അന്വേഷണം appeared first on Valanchery Online.
മദ്യപിച്ച് ബസോടിച്ച ഡ്രൈവറെ പിടികൂടി കുറ്റിപ്പുറം പോലീസ്
കുറ്റിപ്പുറം : മദ്യപിച്ച് ബസ് ഓടിച്ച കെ.എസ്.ആർ.ടി.സി. ഡ്രൈവറെ കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തു. കൽപ്പറ്റ ഡിപ്പോയിലെ ഡ്രൈവർ അജി (50) യെ ആണ് കുറ്റിപ്പുറം സി.ഐ. പ്രമോദ്,എസ്.ഐ. മധുസൂദനൻ എന്നിവർ ചേർന്ന് അറസ്റ്റുചെയ്തത്.
ഞായറാഴ്ച രാത്രി 8.30-ന് കുറ്റിപ്പുറം ടൗൺ ബസ്‌സ്റ്റാൻഡിലേക്ക് അജി ഓടിച്ചിരുന്ന ബസ് കയറുന്നതിനിടെ മുന്നിലുണ്ടായിരുന്ന കാറിന്റെ പിന്നിൽ തട്ടിയിരുന്നു. കാർ ഓടിച്ചിരുന്ന അബ്ദുൾജലാൽ ഇത് ചോദ്യംചെയ്തെങ്കിലും സ്റ്റാൻഡിൽനിന്ന് ബസ് ഓടിച്ചുപോയി. ഡ്രൈവർ മദ്യപിച്ചതായി സംശയംതോന്നിയ അബ്ദുൾജലാൽ ബസ്സിനെ പിൻതുടർന്നു.
മാണൂരിൽ യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനായി ബസ് നിർത്തിയപ്പോൾ അബ്ദുൾജലാൽ വിവരം കുറ്റിപ്പുറം പോലീസിൽ അറിയിച്ചു. സി.ഐ.യും എസ്.ഐ.യും മാണൂരിൽ എത്തി ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അജിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മദ്യപിച്ചിരുന്നെന്ന് വ്യക്തമായി. മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് ഡ്രൈവർക്കെതിരേ കേസെടുത്തിരിക്കുന്നത്.
The post മദ്യപിച്ച് ബസോടിച്ച ഡ്രൈവറെ പിടികൂടി കുറ്റിപ്പുറം പോലീസ് appeared first on Valanchery Online.
കുറ്റിപ്പുറത്ത് ഓടി കൊണ്ടിരുന്ന ലോറിയിൽ നിന്നും റോഡിൽ മെറ്റൽ വീണ സംഭവം ;ഡ്രൈവർ അറസ്റ്റിൽ
കുറ്റിപ്പുറം: ഓടി കൊണ്ടിരുന്ന ലോറിയിൽ നിന്നും റോഡിൽ മെറ്റൽ വീണ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ലോറി ഡ്രൈവറും ഉടമയുമായ തവനൂർ കൂരട സ്വദേശി പുളിക്കൽ നാസർ(45)നെയാണ് കുറ്റിപ്പുറം പൊലിസ്അറസ്റ്റ് ചെയ്തത്. റോഡിൽ വീണ മെറ്റൽകല്ലുകൾ നീക്കം ചെയ്യാത്തതിനാണ് ഇയാളെ പൊലിസ്അറസ്റ്റ് ചെയ്തത്. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലിസ് മെറ്റൽ റോഡിൽ നിന്ന് നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലിസിനു നൽകിയ വാക്ക് പാലിക്കാതെ ലോറി ഡ്രൈവർകൂടിയായ ഇയാൾ രക്ഷപ്പെടുകയായിരുന്നു. തിരൂർ – കുറ്റിപ്പുറം റോഡിൽ ചെമ്പിക്കൽ കലുങ്കിന് സമീപം ശനിയാഴ്ച വൈകീട്ടാണ് അപകടം സംഭവിച്ചത്. ലോറിയിൽ നിന്നും വീണ മെറ്റൽ നീക്കം ചെയ്യാത്തതിനെ തുടർന്ന് രാത്രിയിൽ നിരവധി ഇരു ചക്രവാഹനങ്ങളാണ് അപകടത്തിൽ പെട്ട് ഇവിടെ മറിഞ്ഞത്. തിരൂരിൽ നിന്ന് അഗ്നിശമന സേനയും മോട്ടർ വാഹന വകുപ്പും പൊലിസും എത്തിയാണ് റോഡിൽ നിന്നും മെറ്റൽ നീക്കം ചെയ്തത്.
The post കുറ്റിപ്പുറത്ത് ഓടി കൊണ്ടിരുന്ന ലോറിയിൽ നിന്നും റോഡിൽ മെറ്റൽ വീണ സംഭവം ;ഡ്രൈവർ അറസ്റ്റിൽ appeared first on Valanchery Online.
മങ്കട ഗവ. കോളേജിൽ ബസ് ഡ്രൈവർ ഒഴിവ്
മൂര്‍ക്കനാട്: മങ്കട ഗവ.കോളജിലെ കോളജ് ബസിലേക്ക് ഡ്രൈവറെ തെരഞ്ഞെടുക്കുന്നു. മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് നിവാസികളും ഹെവി ഡ്രൈവിങ് വെഹിക്കിള്‍ ലൈസന്‍സും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് ജൂണ്‍ 21ന് രാവിലെ 11ന്  കോളജില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കാം. ഫോണ്‍: 04933 202135.
The post മങ്കട ഗവ. കോളേജിൽ ബസ് ഡ്രൈവർ ഒഴിവ് appeared first on Valanchery Online.
ആതവനാട് പഞ്ചായത്തിൽ പാർട്ട്ടൈം സ്വീപ്പർ, ഡ്രൈവർ ഒഴിവ്
ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ സർക്കാർ സ്ഥാപനങ്ങളിലേക്ക് പാർട്ട്ടൈം സ്വീപ്പറേയും ഹരിതസേനാ വാഹനത്തിലേക്ക് വനിതാ ഡ്രൈവറേയും നിയമിക്കുന്നു. കുടുബശ്രീ അയൽക്കൂട്ട അംഗങ്ങളിൽനിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. ബുധനാഴ്‌ച വൈകുന്നേരം നാലിനു മുൻപായി അപേക്ഷിക്കണം. ഫോൺ: 0494 2615615.
The post ആതവനാട് പഞ്ചായത്തിൽ പാർട്ട്ടൈം സ്വീപ്പർ, ഡ്രൈവർ ഒഴിവ് appeared first on Valanchery Online.
വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറയിൽ ഇന്ന് ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഹരിയാന റജിട്രേഷനിലുള്ള HR-55-U-7515 നമ്പർ  ലോറി  അപകടത്തിൽപെട്ടത്. അമിത വേഗതയിൽ എത്തിയ വാഹനം പ്രധാന വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് മുപ്പതടി താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹരിയാണ സ്വദേശി ഡ്രൈവ അഷ്‌ക്കറിറെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
The post വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു appeared first on Valanchery Online.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയില്‍ ഹെവി വെഹിക്കിള്‍ ലൈസെന്‍സുള്ള ഡ്രൈവറെ നിയമിക്കുന്നു
The post പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയില്‍ ഹെവി വെഹിക്കിള്‍ ലൈസെന്‍സുള്ള ഡ്രൈവറെ നിയമിക്കുന്നു appeared first on Valanchery Online.
പട്ടർനടക്കാവിൽ ഗുഡ്സ് ഓട്ടോയും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് ഒരു മരണം
The post പട്ടർനടക്കാവിൽ ഗുഡ്സ് ഓട്ടോയും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് ഒരു മരണം appeared first on Valanchery Online.
കുറ്റിപ്പുറത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കുറ്റിപ്പുറത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് താഴെ കൊടുത്തിരിക്കുന്ന പോസ്റ്റുകളിലേക്ക് ജീവനക്കാരെ ക്ഷണിക്കുന്നു.
Sales Manager
പ്രവർത്തി പരിജയം നിർബന്ധം
15000/- ശമ്പളം
Route Saler
10000/- ശമ്പളം
Driver cum Sales
13000-15000 : ശമ്പളം
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. സമീപപ്രദേശത്തുള്ളവർക്ക് മുൻഗണന. Contact: 9288000320
The post കുറ്റിപ്പുറത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
വട്ടപ്പാറയിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞു; ഡ്രൈവർ മരിച്ചു
വളാഞ്ചേരി: ദേശീയപാത 66ൽ വട്ടപ്പാറ വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. ശനിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിൽ നിന്ന് കൊച്ചിയിലേക്ക് പഞ്ചസാര കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.ലോറി ഡ്രൈവർ കർണാടകയിലെ ബഗാൽകോട്ട് സ്വദേശി യമനപ്പ വൈ തലവാർ (34) ആണ് മരണപ്പെട്ടത്. ഡ്രൈവർ മാത്രമാണ് ലോറിയിലുണ്ടായിരുന്നത്.
സ്ഥിരം അപകടങ്ങൾ സംഭവിക്കുന്ന പ്രധാന വളവിന് സമീപമാണ് ഇത്തവണ അപകടമുണ്ടായത്. ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ലോറി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
അപകടത്തിൽ റോഡിന് താഴെയുള്ള ഒഴിഞ്ഞ പറമ്പിലേക്ക് പതിച്ച ലോറി പൂർണ്ണമായി തകർന്നു. അപകടം നടന്ന പ്രദേശത്താകെ പഞ്ചസാര ചിതറിക്കിടക്കുകയാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പറയപ്പെടുന്നു. ഡ്രൈവറുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
The post വട്ടപ്പാറയിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞു; ഡ്രൈവർ മരിച്ചു appeared first on Valanchery Online.