drinking water Archives - Valanchery Online
കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കുറ്റിപ്പുറം പഞ്ചായത്തോഫീസിലേക്ക് നാട്ടുകാർ മാർച്ച് നടത്തി
കുറ്റിപ്പുറം: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തോഫീസിലേക്ക് മാർച്ച് നടത്തി.’വി ഫോർ കുറ്റിപ്പുറം’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ‘കുടിവെള്ളം തരൂ, ജീവൻ നിലനിർത്താൻ’ എന്ന മുദ്രവാക്യവുമായി മാർച്ച് നടത്തിയത്.
കുറ്റിപ്പുറത്തെ വിവിധ വാർഡുകളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. മുള്ളൂർക്കടവ്, ജലനിധി എന്നീ പദ്ധതികളുണ്ടെങ്കിലും കുടിവെള്ളം കിട്ടാത്ത സ്ഥിതിയാണിവിടെ.ഈ അവസ്ഥയ്ക്ക് പരിഹാരമാവശ്യപ്പെട്ടായിരുന്നു സമരം. ആവശ്യമുന്നയിച്ച് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് നിവേദനവും നൽകി.ഏഴുദിവസത്തിനുള്ളിൽ പ്രശ്നത്തിനു പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പുനൽകി.
പഞ്ചായത്തോഫീസ് മാർച്ചും ധർണയും ‘വി ഫോർ കുറ്റിപ്പുറം’ ചെയർമാൻ പി.കെ. മുഹമ്മദാലി ഉദ്ഘാടനംചെയ്തു. ചടങ്ങിൽ എ. അസ്‌കർ, എം.പി.എ. ലത്തീഫ്, റസാക്ക് കുറ്റിപ്പുറം, മണി, മിഥിലാജ്, താഹിർ, ഷെഫീഖ് കുറ്റിപ്പുറം, ഹാരിസ്, ബഷീർ, കോയ, ഷാജി എന്നിവർ നേതൃത്വംനൽകി.
The post കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കുറ്റിപ്പുറം പഞ്ചായത്തോഫീസിലേക്ക് നാട്ടുകാർ മാർച്ച് നടത്തി appeared first on Valanchery Online.
ഇരിമ്പിളിയം-വളാഞ്ചേരി-എടയൂർ സമഗ്ര കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു
എടയൂർ : ഇരിമ്പിളിയം-വളാഞ്ചേരി-എടയൂർ സമഗ്ര കുടിവെള്ളപദ്ധതിക്ക് തുടക്കം. പ്രവൃത്തി ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. എടയൂർ ഗ്രാമപ്പഞ്ചായത്തിനുപുറമെ വളാഞ്ചേരി നഗരസഭയിലേയും ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലേയും നിലവിലെ കുടിവെള്ള ലഭ്യത വർധിപ്പിക്കുന്നതിന് പദ്ധതി പ്രയോജനപ്പെടും. കിഫ്ബി സഹായത്തോടെ 72.17 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വളാഞ്ചേരി നഗരസഭയിലെ ഒരു ഗുണഭോക്താവിന് പ്രതിദിനം 150 ലിറ്ററും ഇരിമ്പിളിയം, എടയൂർ പഞ്ചായത്തുകളിലെ ഗുണഭോക്താവിന് പ്രതിദിനം നൂറ് ലിറ്റർവീതവും ശുദ്ധജലം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതിനായി തൂതപ്പുഴയിൽ നിലവിലുള്ള ത്വരിത ഗ്രാമീണ കുടിവെള്ളപദ്ധതിയുടെ കിണറിന്റെ നവീകരണജോലികൾ പൂർത്തിയായി. വാട്ടർ അതോറിറ്റിയടെ സ്ഥലത്ത് 26 എം.എൽ.ഡി. ജലശുദ്ധീകരണശാല, 36.5 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഭൂതല ജലസംഭരണി, എന്നിവ സ്ഥാപിച്ച് സ്വകാര്യ വ്യക്തി നൽകിയ സ്ഥലത്ത് നിർമിക്കുന്ന 23 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നത സംഭരണിയിലേക്ക് പമ്പുചെയ്താണ് ജലവിതരണം നടത്തുക. ജലജീവൻ മിഷന്റെ ഭാഗമായി എടയൂർ പഞ്ചായത്തിലേക്ക് 6961 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്നതിന് 9.35 കോടി രൂപയുടേയും ഇരിമ്പിളിയം പഞ്ചായത്തിലെ 4195 കുടുംബങ്ങൾക്ക് 6.53 കോടി രൂപയുടേയും ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ 1.2 ലക്ഷം ഗുണഭോക്താക്കൾക്കാണ് പ്രയോജനം ലഭിക്കുക. ഓൺലൈൻ വഴി നടന്ന ഉദ്ഘാടന ചടങ്ങിൽ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ, എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ്, വൈസ് പ്രസിഡന്റ് ആർ.കെ. പ്രമീള തുടങ്ങിയവർ പങ്കെടുത്തു.
The post ഇരിമ്പിളിയം-വളാഞ്ചേരി-എടയൂർ സമഗ്ര കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
ഇരിമ്പിളിയത്ത് ജലജീവൻ മിഷൻ മുഖേന 7000 വീടുകളിൽ കുടിവെള്ളമെത്തും
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതി മുഖേന 7000 വീടുകളിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഗ്രാമപ്പഞ്ചായത്തും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഒരുകോടി രൂപയാണ് ഇതിനായി നീക്കിവെക്കുന്നത്. ഇതിൽ 45 ശതമാനം കേന്ദ്രസർക്കാർ വിഹിതമാണ്. 30 ശതമാനം സംസ്ഥാനസർക്കാരും 15 ശതമാനം ഗ്രാമപ്പഞ്ചായത്തും നൽകും. 10 ശതമാനം ഗുണഭോക്തൃവിഹിതമാണ്.
പഞ്ചായത്ത് 13.5 ലക്ഷംരൂപ ഇതിനായി നീക്കിവെച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ 17 വാർഡുകളിലുമായി 500 വീടുകളിലേക്കാണ് വെള്ളമെത്തുക. തുടർന്നുള്ള ഘട്ടങ്ങളിൽ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തുന്നവിധമാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം കോട്ടപ്പുറത്ത് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. മുഹമ്മദ് നിർവഹിച്ചു.
ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ അധ്യക്ഷതവഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എൻ. ഉമ്മുകുൽസു, പള്ളത്ത് വേലായുധൻ, ആനന്ദ്കുമാർ, വി.എം. സുജാത, പി. സൈതാലിക്കുട്ടി ഹാജി, കെ. മുഹമ്മദ് അലി, കെ. അനീസ്, പി. ഷുഹൈബ് തുടങ്ങിയവർ പങ്കെടുത്തു.
The post ഇരിമ്പിളിയത്ത്  ജലജീവൻ മിഷൻ മുഖേന 7000 വീടുകളിൽ കുടിവെള്ളമെത്തും appeared first on Valanchery Online.
തിരുനാവായ കുടിവെള്ള പദ്ധതി: മാറാക്കരയിൽ പൈപ്പ്‌ലൈൻ നീട്ടാൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നു
മാറാക്കര: തിരുനാവായ കുടിവെള്ളപദ്ധതിയുടെ ഭാഗമായി മാറാക്കര ഗ്രാമപ്പഞ്ചായത്തിൽ പൈപ്പ് ലൈൻ നീട്ടുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ജോലികൾ തുടങ്ങി. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നും 40 ലക്ഷംരൂപ വിനിയോഗിച്ചാണ് പൈപ്പ്‌ലൈൻ ദീർഘിപ്പിക്കുന്ന പണി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലുമുള്ള വിവിധഭാഗങ്ങളിലേക്ക് പുതിയതായി പൈപ്പ്‌ലൈൻ ഇടും.
പദ്ധതിക്കായി 2019-20, 2020-21 വർഷങ്ങളിലായി ഇരുപത് ലക്ഷംവീതം ആകെ 40 ലക്ഷം രൂപയാണ് അനുവദിച്ചത്. പദ്ധതിയുടെ എസ്റ്റിമേറ്റ് ഉടൻ തയ്യാറാക്കാൻ എം.എൽ.എ. കേരള ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. നടപ്പാക്കേണ്ട സ്ഥലങ്ങളുടെ വിവരങ്ങളടങ്ങിയ പട്ടിക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് കൈമാറി.
The post തിരുനാവായ കുടിവെള്ള പദ്ധതി: മാറാക്കരയിൽ പൈപ്പ്‌ലൈൻ നീട്ടാൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നു appeared first on Valanchery Online.
മാറാക്കരയിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഒരുകോടിയുടെ പദ്ധതി
മാറാക്കര: മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു. പഞ്ചായത്തിലേക്കുള്ള തിരുനാവായ കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈൻ വിപുലീകരണത്തിന് പഞ്ചായത്തിന്റെ അമ്പതുലക്ഷം രൂപയുടെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ അമ്പതുലക്ഷവും ഉൾപ്പെടെ ഒരുകോടി രൂപയുടെ പ്രവൃത്തികൾ ഒക്ടോബറോടെ പൂർത്തീകരിക്കും.
പഞ്ചായത്ത് സമ്മേളനഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ജലവകുപ്പ് ഉദ്യേഗസ്ഥരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. അപേക്ഷിച്ച എല്ലാവർക്കും ഒക്ടോബറിൽ കുടിവെള്ള കണക്‌ഷൻ നൽകാനും ധാരണയായിട്ടുണ്ട്. പട്ടികജാതി കുടുംബങ്ങൾ, അങ്കണവാടികൾ, ആശുപത്രികൾ എന്നിവയ്ക്കും മറ്റു സർക്കാർ സ്ഥാപനങ്ങൾക്കും കണക്‌ഷൻ നൽകുന്നതിലുള്ള ചെലവ് പഞ്ചായത്ത് വഹിക്കും.
യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ആമിന കല്ലൻ, വികസന സ്ഥിരംസമിതി ചെയർമാൻ സി.എച്ച്. ജലീൽ, ജലവകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ സി.കെ. അഹമ്മദ് റഷീദ്, അസിസ്റ്റന്റ് എൻജിനീയർ സി. ആനന്ദകുമാർ, പഞ്ചായത്ത് സെക്രട്ടറി അനിത ജെ. സ്റ്റീഫൻ, അംഗങ്ങളായ വഹീദാബാനു, പി. ജാബിർ, കെ.പി. നാരായണൻ, വി.പി. സമീറ, സലീം മണ്ടായപ്പുറം, വി.പി. ഹുസൈൻ, സൈനബ കണിയതൊടി, തിത്തുമ്മ സുഹ്‌റ എന്നിവർ സംബന്ധിച്ചു.
The post മാറാക്കരയിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഒരുകോടിയുടെ പദ്ധതി appeared first on Valanchery Online.
വരുന്നത് കടുത്ത വരൾച്ച; ജല ഉപയോഗത്തിന് കടുത്ത നിയന്ത്രണം
മലപ്പുറം: കനത്ത വരൾച്ച നേരിടാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഊർജ്ജിത കർമ്മപദ്ധതികൾ തയ്യാറാക്കി ജില്ലാ ഭരണകൂടം. വരൾച്ച പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടർ അമിത് മീണയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്നു.
കടുത്ത വരൾച്ചയ്ക്ക് സാദ്ധ്യത കൂടുതലുള്ള കൊണ്ടോട്ടി, പാണ്ടിക്കാട്, കുറ്റിപ്പുറം എന്നിവിടങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും. ചാലിയാർ, ഭാരതപ്പുഴ, തൂതപ്പുഴ, കടുലുണ്ടിപ്പുഴ എന്നിവയിൽ നിന്നാണ് ജില്ലയിലെ കുടിവവെള്ള പദ്ധതികളിലേക്ക് വെള്ളം സംഭരിക്കുന്നത്. മെയ് 31 വരെ മൂന്ന് നദികളിൽ ജലക്ഷാമമുണ്ടാവില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ കടലുണ്ടിപ്പുഴയിൽ മെയ് മാസത്തോടെ നീരൊഴുക്ക് കുറയാം.
കുപ്പിവെള്ള കമ്പനികളിൽ കുടിവെള്ളത്തിന്റെ ഉപയോഗം 50 ശതമാനം കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറിമാർക്ക് മോട്ടോർ റിപ്പയറിംഗിന് ഓൺ ഫണ്ട് ഉപയോഗിക്കാം. 55 ലക്ഷം ലിറ്റർ വെള്ളം ജില്ലയിലെ വിവിധ ക്വാറികളിൽ സംഭരിച്ചിട്ടുള്ളത് ലോറികൾ വഴി വിതരണം ചെയ്യാനാവും. ബോധവത്കരണം ആരോഗ്യ വകുപ്പ് കുടുംബശ്രീ, എൻ.വൈ.കെ എന്നിവയുമായി സഹകരിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തും. നാലര ലക്ഷത്തോളം കുടുംബങ്ങളിൽ വരൾച്ചാ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്യാമ്പുകൾ സംഘടിപ്പിച്ചു. എല്ലാ സ്‌കൂളുകളിലും വീടുകളിലും ജലപ്രതിജ്ഞ സംഘടിപ്പിക്കും. ആരാധനാലയങ്ങളിൽ വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലും നടക്കുന്ന പ്രാർത്ഥനകൾക്കു ശേഷം ജല ഉപയോഗത്തെക്കുറിച്ചുള്ള ബോധവത്കരണ സന്ദേശം നൽകും. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഒരു സ്‌കൂളിൽ കുടിവെള്ള നിലവാരം മനസ്സിലാക്കുന്നതിന് ജല പരിശോധന ലാബ് ആരംഭിക്കും.
നാട്ടുകാരുടെ സഹായത്തോടെ പൊതുജലാശയങ്ങൾ വൃത്തിയാക്കി ജലം സംഭരിക്കും. പദ്ധതികൾ റെഡി വാട്ടർ അതോറിറ്റിയുടെ അഞ്ച് പദ്ധതികൾ ഉടൻ ഉദ്ഘാടനം ചെയ്യും. ഇതിനു പുറമെ 21 പഞ്ചായത്തുകളിലായി ജലനിധിയുടെ 106 പദ്ധതികൾ ഉടൻ പ്രവർത്തന സജ്ജമാവും. 167 വാട്ടർ കിയോസ്‌കുകൾ ജില്ലയിൽ പൂർണ്ണമായും സജ്ജമാണ്. വേനൽ കനത്താൽ വെള്ളമെത്തിക്കുന്നതിന് കുടിവെള്ള സ്രോതസുകൾ കണ്ടെത്തിയിട്ടുണ്ട്. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് ഗ്രൗണ്ട് വാട്ടർ അതോറിറ്റി 125 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മൈക്രോ വാട്ടർ സപ്‌ളെ സ്‌കീം, ഹാന്റ പമ്പ് നന്നാക്കൽ, മഴവെള്ള സംഭരണം, സ്‌കൂൾ-ഓഫീസ് എന്നിവിടങ്ങളിൽ മഴവെള്ള സംഭരണി സ്ഥാപിക്കൽ എന്നിവയാണ് പദ്ധതികൾ.
കുഴൽക്കിണർ നിർമ്മാണം നിയന്ത്രിക്കും ജില്ലയിൽ അനിയന്ത്രിതമായി കുഴൽക്കിണർ നിർമ്മാണം അനുവദിക്കില്ല. ആറിഞ്ച് കുടുതൽ വ്യാസമുള്ള കിണറുകൾ നിർമ്മിക്കാനനുദിക്കില്ല. ഗ്രൗണ്ട് വാട്ടർ വകുപ്പ് ഓഫീസിൽ രജിസ്ട്രർ ചെയ്ത വാഹനങ്ങൾക്കേ കുഴൽക്കിണർ കുഴിക്കാൻ അനുമതി നൽകൂ. പഞ്ചായത്തുകൾ കുടിവെള്ള ആവശ്യത്തിനുള്ള കുഴൽക്കിണറുകൾക്കേ അനുമതി നൽകാവൂ. ടാങ്കർ ലോറികൾ രജിസ്റ്റർ ചെയ്യണം പൊതു ആവശ്യത്തിന്റെ ഭാഗമായി കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കർ ലോറികൾ പഞ്ചായത്തിലും വെള്ളം എടുക്കുന്ന സ്രോതസുകളുടെ ഉറവിടം പി.എച്ച്.സികളിലും രജിസ്റ്റർ ചെയ്യണം. കുടിവെള്ള വിതരണം രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ മാത്രമേ അനുവദിക്കു എന്നും ജില്ലാ കളക്ടർ അറിയിച്ചു.
പൊതു ഉറവകളിൽ നിന്ന് വെള്ളം ഊറ്റരുത്. ഇനിയൊരു അറിയിപ്പുണ്ടാവും വരെ പൊതു ഉറവകളിൽ നിന്ന് വെള്ളം ഊറ്റുന്നത് ജില്ലാ കളക്ടർ നിരോധിച്ചു. പുഴ, തോട്, കുളങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ക്യഷിക്ക് വെള്ളം പമ്പിംഗ് നടത്തുന്നതാണ് തടഞ്ഞത്. ദീർഘകാല വിളവുകളായ തെങ്ങ്, കവുങ്ങ് തുടങ്ങിയ ക്യഷിക്ക് വെള്ളം പമ്പ് ചെയ്യരുത്. എന്നാൽ നെൽക്യഷിക്കായുള്ള പമ്പിംഗിന് നിയന്ത്രണമില്ല. ജലാശയങ്ങളിൽ കാലികളെ കുളിപ്പിക്കരുത്. വാഹനങ്ങൾ കഴുന്നതും നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ചാൽ ഇറിഗേഷൻ ആക്ട് അനുസരിച്ച് മൂന്ന് വർഷം വരെ തടവു ശിക്ഷ ലഭിക്കാം. യോഗത്തിൽ ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ, ഡെപ്യുട്ടി കളക്ടർ ജെ.ഒ.അരുൺ തുടങ്ങിയവർ പങ്കെടുത്തു.
വരൾച്ച മുൻകരുതലുകൾ
നീർത്തട വികസന പരിപാടികൾ നടപ്പിലാക്കുക
മഴവെള്ള സംഭരണ മാർഗ്ഗങ്ങൾ അവലംബിക്കുക
ഭൂജല പരിപോഷണ മാർഗ്ഗങ്ങൾ സ്വീകരിക്കുക
തണ്ണീർത്തടങ്ങളുടെ സംരക്ഷണം ഉറപ്പാക്കുക.
ജലസ്രോതസ്സുകൾ മലിനമാക്കാതിരിക്കുക.
പുഴയോരങ്ങളിലെ മണ്ണെടുപ്പും മണ്ണൊലിപ്പും തടയുക.
ജല സംരക്ഷണം ഉറപ്പാക്കുന്ന കൃഷിരീതികൾ സ്വീകരിക്കുക.
വനവത്കരണം പ്രോത്സാഹിപ്പിക്കുക.
വരൾച്ച തയ്യാറെടുപ്പുകൾ
മേൽക്കൂര മഴവെള്ള സംഭരണം വഴി പുരപ്പുറത്ത് വീഴുന്ന മഴവെള്ളം സംഭരിച്ച് കുടിവെള്ള / ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുക.മഴക്കാലത്ത് സംഭരണികളിൽ ശേഖരിച്ച ശേഷം വരുന്ന അധികജലം മണ്ണിൽ താഴാൻ അനുവദിക്കുക. അല്ലെങ്കിൽ പൈപ്പുകൾ വഴി കിണറുകളിലേക്ക് വഴി തിരിക്കുക.
ശാസ്ത്രീയമായ ജലവിനിയോഗം ഉറപ്പാക്കുക.
മണ്ണ്, ജലസംരക്ഷണത്തിലൂന്നിയ കൃഷിരീതികൾ നടപ്പിലാക്കുക.
വിള ചംക്രമണം, ഇടവരികൃഷി തുടങ്ങിയ കൃഷിരീതികൾ പ്രയോജനപ്പെടുത്തുക.
ഉപയോഗിച്ച ജലം പുനരുപയോഗിക്കുക.
ജലത്തിന്റെ അമിത ഉപഭോഗം ഒഴിവാക്കുക. ഡ്രിപ്പ് ഇറിഗേഷൻ പ്രോത്സാഹിപ്പിക്കുക.
വാഹനങ്ങൾ കഴുകാനും ചെടികൾ നനയ്ക്കുവാനും കുടിവെള്ളം ഉപയോഗിക്കാതിരിക്കുക.
ഗാർഡൻ നനയ്ക്കാൻ സ്പ്രിംഗ്‌ളർ ഉപയോഗിക്കുന്നത് നിയന്ത്രിക്കുക.
പൊതുജല വിതരണ സമ്പ്രദായം കാര്യക്ഷമമാക്കുക.
പൊതുടാപ്പുകൾ കേടുവന്നത് ശ്രദ്ധയിൽപ്പെട്ടാൽ അധികാരികളെ വിവരമറിയിക്കണം.
മഴവെള്ള സംഭരണിയിൽ ജലം ശേഖരിച്ച് ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ശീലമാക്കുക.
വാഹനം കഴുകുമ്പോൾ ജലം പാഴാക്കരുത്.
കുടിവെള്ള സ്രോതസുകൾ മലിനീകരിക്കപ്പെടുന്നത് തടയാൻ മുൻകരുതലുകളെടുക്കുക.
ആർട്ടിഫിഷ്യൽ വാട്ടർ ഫാളുകളിൽ ജലം റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുക.
ആവശ്യം കഴിഞ്ഞാൽ ടാപ്പുകൾ അടയ്ക്കുക
The post വരുന്നത് കടുത്ത വരൾച്ച; ജല ഉപയോഗത്തിന് കടുത്ത നിയന്ത്രണം appeared first on Valanchery Online.
വിദ്യാലയങ്ങളിൽ പക്ഷികൾക്ക് ‘തണ്ണീർക്കുടം’ ഒരുക്കാൻ നിർദേശം
മലപ്പുറം ∙ കടുത്ത വേനലിൽ പക്ഷികൾക്കും ചെറുജീവികൾക്കും വേണ്ടി വിദ്യാലയങ്ങളിൽ ‘തണ്ണീർക്കുടങ്ങൾ’ ഒരുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാറിന്റെ സർക്കുലർ. ജൈവവൈവിധ്യ ഉദ്യാനങ്ങളിലോ ക്യാംപസിന്റെ ഒഴിഞ്ഞ മൂലകളിലോ കുടിനീരൊരുക്കണം. ചെറിയ മൺകുടങ്ങളിലോ പാത്രങ്ങളിലോ ദിവസവും വെള്ളം നിറച്ചുവയ്ക്കണം. വിദ്യാർഥികൾ അവരുടെ വീടുകളുടെ പരിസരത്തും ഇത്തരത്തിൽ സൗകര്യമൊരുക്കണമെന്നും നിർദേശമുണ്ട്.
The post വിദ്യാലയങ്ങളിൽ പക്ഷികൾക്ക് ‘തണ്ണീർക്കുടം’ ഒരുക്കാൻ നിർദേശം appeared first on Valanchery Online.
മൂര്‍ക്കനാട്ടില്‍ ആഴ്ചകളായി കുടിവെള്ളമില്ല
Summary: Lack of drinking water troubles the life of the people from 11th ward of Moorkanad Grama panchayath during Onam and Bakrid.
The post മൂര്‍ക്കനാട്ടില്‍ ആഴ്ചകളായി കുടിവെള്ളമില്ല appeared first on Valanchery Online.