drinking water project Archives - Valanchery Online

കല്പകഞ്ചേരി-വളവന്നൂർ കുടിവെള്ള പദ്ധതി ഉദ്ഘാടനംചെയ്തു
കല്പകഞ്ചേരി : വളവന്നൂർ, കല്പകഞ്ചേരി പഞ്ചായത്തുകളുടെ കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈൻ വഴി ഉദ്ഘാടനംചെയ്തു. സി. മമ്മുട്ടി എം.എൽ.എ. അധ്യക്ഷത വഹിച്ചു. രണ്ട് പഞ്ചായത്തിലെയും മുഴുവൻ ജനങ്ങളുടെയും വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. 70,000 പേർക്ക് ഈ പദ്ധതിയിലൂടെ വെള്ളം ലഭ്യമാക്കും. 27.5 കോടി രൂപയാണ് പദ്ധതിക്ക് ചെലവായത്.

രണ്ട് പഞ്ചായത്തിലും പൈപ്പ് ലൈൻ കണക്‌ഷൻ നൽകുന്നതിന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന്‌ 75 ലക്ഷം രൂപ വീതം 1.5 കോടി സി. മമ്മുട്ടി എം.എൽ.എ. നൽകിയിരുന്നു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് പ്രസിഡൻ്റുമാരായ ആതവനാട് മുഹമ്മദ്കുട്ടി, സി.കെ.എ. റസാഖ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ബാവ, വി.പി. സുലൈഖ, ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ തുടങ്ങിയവർ സംബന്ധിച്ചു.

The post കല്പകഞ്ചേരി-വളവന്നൂർ കുടിവെള്ള പദ്ധതി ഉദ്ഘാടനംചെയ്തു appeared first on Valanchery Online.