dravyan Archives - Valanchery Online

കുറ്റിപ്പുറം വിഷക്കള്ള് കേസ് ; വിസ്താരം 24ലേക്കു മാറ്റി
മഞ്ചേരി ∙ നാളെ തുടങ്ങാനിരുന്ന കുറ്റിപ്പുറം വിഷക്കള്ള് ദുരന്തക്കേസിന്റെ സാക്ഷി വിസ്താരം മാറ്റിവച്ചു. 195 സാക്ഷികളുള്ള കേസിൽ പ്രതികൾ നൽകിയ ഹർജി ഹൈക്കോടതിയിലാണ്. അതു തീർപ്പാകുന്നതുവരെ വിസ്താരം മാറ്റിവയ്ക്കണമെന്ന് പ്രതിഭാഗത്തെ ചില അഭിഭാഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏതാനും പ്രതികൾക്കെതിരെയുള്ള കേസ് കീഴ്ക്കോടതിയിൽനിന്നു ജില്ലാ കോടതിയിലേക്ക് കൈമാറിയിട്ടുമില്ല. 14 പേർ മരിക്കുകയും ഒട്ടേറെ പേർക്കു കാഴ്ച നഷ്ടപ്പെടുകയും ചെയ്ത സംഭവം 2010 സെപ്റ്റംബറിലായിരുന്നു. ദ്രവ്യനുൾപ്പെടെ 36 പ്രതികളുള്ള കേസിൽ 18–ാം പ്രതി ഗണേശനെ മാപ്പുസാക്ഷിയാക്കുന്ന ഹർജി പരിഗണിക്കുന്നതുൾപ്പെടെ രണ്ടാം സെഷൻസ് കോടതി 24ലേക്കു മാറ്റിവച്ചു.

The post കുറ്റിപ്പുറം വിഷക്കള്ള് കേസ് ; വിസ്താരം 24ലേക്കു മാറ്റി appeared first on Valanchery Online.

കുറ്റിപ്പുറം വിഷക്കള്ള് കേസ് അടുത്ത മാസത്തേക്കു മാറ്റി
മഞ്ചേരി: കുറ്റിപ്പുറം വിഷക്കള്ള് കേസ് ജനുവരി ഒന്നിലേക്കു കോടതി മാറ്റി. ആകെയുള്ള 36 പ്രതികളിൽ 20 പേർ ഇന്നലെ മഞ്ചേരി രണ്ടാം അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരായില്ല. 2010 സെപ്റ്റംബർ നാല്, അഞ്ച് തീയതികളിലാണ് സ്പിരിറ്റ് കലർന്ന വിഷക്കള്ള് കഴിച്ചു 14 പേർ മരിക്കുകയും ഒട്ടേറെ പേർക്കു കാഴ്ച നഷ്ടപ്പെടുകയും ചെയ്തത്.

The post കുറ്റിപ്പുറം വിഷക്കള്ള് കേസ് അടുത്ത മാസത്തേക്കു മാറ്റി appeared first on Valanchery Online.