dr m govindan Archives - Valanchery Online

ഡോ. എം. ഗോവിന്ദൻ സ്‌മാരക പുരസ്‌കാരം പ്രശാന്ത് നിലമ്പൂരിന്
മലപ്പുറം : വളാഞ്ചേരിയിലെ ജനകീയ ഡോക്ടറായിരുന്ന ഡോ. എം. ഗോവിന്ദന്റെ സ്‌മരണയ്ക്കായി കുടുംബം ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ചീഫ് റിപ്പോർട്ടർ പ്രശാന്ത് നിലമ്പൂരിന് സമ്മാനിക്കും. ദൃശ്യമാധ്യമ മേഖലയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചാണിത്. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 26-ന് വൈകീട്ട് നാലിന് വളാഞ്ചേരിയിൽ നടക്കുന്ന ചടങ്ങിൽ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. പുരസ്‌കാരം സമ്മാനിക്കും.

The post ഡോ. എം. ഗോവിന്ദൻ സ്‌മാരക പുരസ്‌കാരം പ്രശാന്ത് നിലമ്പൂരിന് appeared first on Valanchery Online.