dr.govindan Archives - Valanchery Online
	1	</sy:updateFrequency>
dr.govindan Archives - Valanchery Online
ഡോ. ഗോവിന്ദന്റെ ഓർമയ്ക്ക് സൗജന്യ ക്ലിനിക്ക് തുടങ്ങി
വളാഞ്ചേരി : വളാഞ്ചേരിയുടെ ജനകീയനായ ഡോക്ടർ എം. ഗോവിന്ദന്റെ ഓർമയ്ക്കായി സൗജന്യ ക്ലിനിക്ക് തുറന്നു. ഡോക്ടറുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഇന്ത്യൻ മെ‍ഡിക്കൽ അസോസിയേഷൻ വളാഞ്ചേരി യൂണിറ്റും ചെഗുവേര കൾച്ചറൽ ഫോറവും ചേർന്നാണ് ക്ലിനിക്ക് പുനരാരംഭിക്കുന്നത്. വളാഞ്ചേരിയിലെ വിവിധ ഡോക്ടർമാരുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും വൈകുന്നേരം മൂന്ന് മുതൽ അഞ്ചുവരെ ക്ലിനിക്ക് പ്രവർത്തിക്കും. ഡോ. ഗോവിന്ദന്റെ ഭാര്യ വസന്തകുമാരി ക്ലിനിക്കിന്റെ ഉദ്ഘാടനവും ചടങ്ങിന്റെ […]
The post ഡോ. ഗോവിന്ദന്റെ ഓർമയ്ക്ക് സൗജന്യ ക്ലിനിക്ക് തുടങ്ങി appeared first on Valanchery Online.
			<slash:comments>0</slash:comments>
ചെഗുവേര ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ ഡോ ഗോവിന്ദൻ അനുസ്മരണം സംഘടിപ്പിച്ചു
വളാഞ്ചേരി:വളാഞ്ചേരിയിലെ ആതുര സേവന രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന ഡോ: ഗോവിന്ദന്റെ അനുസ്മരണം ചെഗുവേര സെന്ററിൽ നടന്നു. മുനിസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉൽഘാടനം ചെയ്തു. ഡോ: ഗോവിന്ദന്റെ ഫോട്ടോ നജീബ് കുറ്റിപ്പുറം അനാച്ഛാദനം ചെയ്തു. ചെഗുവേര ഫോറത്തിൻ്റെ രക്ഷാധികാരിയായിരുന്ന എകെജി മാസ്റ്ററുടെ ഫോട്ടോ മാനവേന്ദ്രനാഥ് വളാഞ്ചേരി അനാച്ഛാദനം ചെയ്തു. ഐ.എം.എ പ്രസിഡണ്ട് ഡോ: മുഹമ്മദലി അനുസ്മരണ പ്രഭാഷണം നടത്തി. ഏഷ്യാനെറ്റ് സിംഗർ ഫെയിം […]
The post ചെഗുവേര ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ ഡോ ഗോവിന്ദൻ അനുസ്മരണം സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി:വളാഞ്ചേരിയിലെ ആതുര സേവന രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന ഡോ: ഗോവിന്ദന്റെ അനുസ്മരണം ചെഗുവേര സെന്ററിൽ നടന്നു. മുനിസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉൽഘാടനം ചെയ്തു. ഡോ: ഗോവിന്ദന്റെ ഫോട്ടോ നജീബ് കുറ്റിപ്പുറം അനാച്ഛാദനം ചെയ്തു.
ചെഗുവേര ഫോറത്തിൻ്റെ രക്ഷാധികാരിയായിരുന്ന എകെജി മാസ്റ്ററുടെ ഫോട്ടോ മാനവേന്ദ്രനാഥ് വളാഞ്ചേരി അനാച്ഛാദനം ചെയ്തു. ഐ.എം.എ പ്രസിഡണ്ട് ഡോ: മുഹമ്മദലി അനുസ്മരണ പ്രഭാഷണം നടത്തി. ഏഷ്യാനെറ്റ് സിംഗർ ഫെയിം ആഗ്നേയസ് മുഖ്യാതിഥി ആയിരുന്നു. എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കുള്ള ഉപഹാരങ്ങൾ ഡോ: മുഹമ്മദ് റിയാസ്, ഡോ. ദീപു ജേക്കബ്
റഷീദ് കിഴിശ്ശേരി എന്നിവർ വിതരണം ചെയ്തു. വെസ്റ്റേൺ പ്രഭാകരൻ ഫ്രീ ഡ്രഗ് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. വി പി അസീസ് പാണ്ടികശാല അദ്ധ്യക്ഷനായിരുന്നു. വി പി എം സാലിഹ് സ്വാഗതവും വി വി സനൽകുമാർ നന്ദിയും പറഞ്ഞു. ശശി എം, മോഹൻ കുമാർ എ, സുരേഷ് മലയത്ത് എന്നിവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
350ലധികം ജീവിതങ്ങൾക്ക് വെളിച്ചമായി ചെഗുവേര ഫോറം
ഒരു ധീരയജ്ഞത്തിലൂടെ മുന്നേറുകയാണ് വളാഞ്ചേരിയിലെ സന്നദ്ധസംഘടനയായ ചെഗുവേര കള്‍ച്ചറല്‍ഫോറം. 2011 നവംബറില്‍ ചെഗുവേര പ്രവര്‍ത്തകര്‍ ആരംഭിച്ച ഫ്രീ ഡ്രഗ് ബാങ്കിലൂടെ വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമുള്ള 359 പേര്‍ക്കാണ് മരുന്നുകള്‍ നല്‍കിവരുന്നത്. രക്തസമ്മര്‍ദം, പ്രമേഹം, അര്‍ബുദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകൾ ഡ്രഗ് ബാങ്കിലൂടെ പാവപ്പെട്ട രോഗികള്‍ക്ക്  സൗജന്യമായാണ് കൊടുക്കുന്നത്. മരുന്നുകളിൽ ഭൂരിഭാഗവും വിവിധ മരുന്നുകമ്പനികളില്‍നിന്ന് സാമ്പിള്‍ മരുന്നുകളായി ശേഖരിക്കുന്നതാണ്. ഇതിന് പ്രധാനപങ്കുവഹിക്കുന്നത് ചെഗുവേരയുടെ മുഖ്യരക്ഷാധികാരി ഡോ. എം. […]
The post 350ലധികം ജീവിതങ്ങൾക്ക് വെളിച്ചമായി ചെഗുവേര ഫോറം appeared first on Valanchery Online.
			<slash:comments>0</slash:comments>