dpr Archives - Valanchery Online

കുറ്റിപ്പുറം ടൗൺ ബസ് സ്റ്റാൻഡ്: അന്തിമ ഡി.പി.ആർ. തയ്യാറായി
കുറ്റിപ്പുറം : ടൗൺ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്സ് ആധുനികസൗകര്യങ്ങളോടെ നിർമിക്കുന്നതിന്റെ അന്തിമ ഡി.പി.ആർ. തയ്യാറായി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയിലെ വിദഗ്‌ധർ തയ്യാറാക്കിയ ഡി.പി.ആർ. വ്യാഴാഴ്ച പഞ്ചായത്ത് ഭരണസമിതിക്ക് നൽകി. കഴിഞ്ഞമാസം സമർപ്പിച്ച ഡി.പി.ആറിൽ ഭരണസമിതി നിർദേശിച്ച മാറ്റങ്ങൾകൂടി ഉൾപ്പെടുത്തിയാണ് പുതിയതു തയ്യാറാക്കിയത്. അടുത്ത മാസം നടക്കുന്ന ഭരണസമിതി യോഗം ഡി.പി.ആറിന് അംഗീകാരം നൽകും. ബസ് സ്റ്റാൻഡ് നിർമാണത്തിന് 2,32,40,200 രൂപയാണ് ഇത്തവണത്തെ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. പഞ്ചായത്ത് ഓഫീസ് ഉൾപ്പെടുന്ന ഷോപ്പിങ് കോംപ്ളക്സ് നിർമാണം രണ്ടാംഘട്ടത്തിൽ മാത്രമാണ് നടക്കുക.

The post കുറ്റിപ്പുറം ടൗൺ ബസ് സ്റ്റാൻഡ്: അന്തിമ ഡി.പി.ആർ. തയ്യാറായി appeared first on Valanchery Online.

കുറ്റിപ്പുറം ടൗൺ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്സ് : അന്തിമ ഡി.പി.ആർ. തയ്യാറായി
കുറ്റിപ്പുറം : ടൗൺ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്സ് ആധുനികസൗകര്യങ്ങളോടെ നിർമിക്കുന്നതിന്റെ അന്തിമ ഡി.പി.ആർ. തയ്യാറായി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണസൊസൈറ്റിയാണ് അന്തിമ ഡി.പി.ആർ. തയ്യാറാക്കിയത്. അന്തിമ ഡി.പി.ആർ. പഞ്ചായത്ത് ഭരണസമിതിക്കു മുൻപിൽ അവതരിപ്പിക്കുന്നതിനായി ഊരാളുങ്കൽ സാങ്കേതികവിഭാഗം തിങ്കളാഴ്ച പഞ്ചായത്തിലെത്തും. അന്തിമ ഡി.പി.ആർ. തയ്യാറാക്കുന്നതിന് ബസ് സ്റ്റാൻഡ് അധീനസ്ഥലത്തിന്റെ അതിർനിർണയത്തിനായി സ്വകാര്യ ഏജൻസി നടത്തിയ ഡിജിറ്റൽ സർവേക്ക് താലൂക്ക് സർവേ വിഭാഗം അംഗീകാരംനൽകാൻ വൈകിയതാണ് അന്തിമ ഡി.പി.ആർ. തയ്യാറാക്കുന്നതിന് കാലതാമസം നേരിട്ടത്.

പദ്ധതിക്കായി ആദ്യം രണ്ട് ഡി.പി.ആറുകൾ ആണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി തയ്യാറാക്കിയത്. ഇതിൽ ഒരു ഡി.പി.ആർ. മാർച്ച് മാസത്തിൽ നടന്ന പൊതുചർച്ചയിൽ പൊതുജനങ്ങളുടെ കൂടി നിർദേശങ്ങൾ അംഗീകരിച്ച് ഭരണസമിതി അംഗീകരിച്ചിരുന്നു. പൊതുജനങ്ങളിൽനിന്നും അംഗങ്ങളിൽനിന്നും ഉയർന്ന നിർദേശങ്ങളിൽ പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുന്ന നിർദേശങ്ങൾകൂടി ഉൾപ്പെടുത്തിയുള്ള അന്തിമ ഡി.പി.ആർ. ആണ് ഊരാളുങ്കൽ ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്.

The post കുറ്റിപ്പുറം ടൗൺ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്സ് : അന്തിമ ഡി.പി.ആർ. തയ്യാറായി appeared first on Valanchery Online.

കുറ്റിപ്പുറം ബസ് സ്റ്റാൻഡ് നവീകരണം : ഡി.പി.ആർ. തയ്യാറാക്കാൻ വിദഗ്‌ധസംഘം സ്ഥലം സന്ദർശിച്ചു
കുറ്റിപ്പുറം : ടൗൺ ബസ് സ്റ്റാൻഡ് ആധുനിക സൗകര്യങ്ങളോടെ പുനർനിർമ്മിക്കാനുള്ള ഡി.പി.ആർ. തയ്യാറാക്കുന്നതിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയുടെ വിദഗ്‌ധസംഘം സ്ഥലം സന്ദർശിച്ചു. ആറുലക്ഷം രൂപയാണ് ഡി.പി.ആർ. തയ്യാറാക്കുന്നതിന് ഭരണസമിതി ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

നവീകരണത്തിനൊപ്പം ഷോപ്പിങ് കോംപ്ളക്സും പഞ്ചായത്ത് ഓഫീസും നിർമ്മിക്കാനുള്ള പദ്ധതിയാണ് ഭരണസമിതി വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനെല്ലാംകൂടി 25 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള വായ്പയും എം.പി., എം.എൽ.എ. ഫണ്ടുകളും കച്ചവടമുറികൾ ആവശ്യമുള്ളവരിൽനിന്ന് തുക മുൻകൂറായി വാങ്ങിയുമൊക്കെ ഈ തുക സമാഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭരണസമിതി. ഈ രീതിയിൽ തുക കണ്ടെത്താൻ സാങ്കേതികതടസ്സങ്ങൾ ഉണ്ടെങ്കിൽ ബി.ഒ.ടി. അടിസ്ഥാനത്തിൽ നിർമാണം നടത്താനും ഭരണസമിതി ആലോചിക്കുന്നുണ്ട്. ഡി.പി.ആർ. തയ്യാറാക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയെ ചുമതലപ്പെടുത്തിയപ്പോൾ പഞ്ചായത്ത് മണ്ണുപരിശോധന നടത്തിയുള്ള റിപ്പോർട്ട് നൽകണമെന്നും അതിനുശേഷമേ ഡി.പി.ആർ. തയ്യാറാക്കുകയുള്ളൂവെന്ന നിലപാടിലായിരുന്നു ഊരാളുങ്കൽ. മണ്ണ് പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കേണ്ട ചുമതല ഊരാളുങ്കലിനാണെന്ന് പഞ്ചായത്തും നിലപാട് സ്വീകരിച്ചു. ഇതുസംബന്ധിച്ച കത്തും ഭരണസമിതി ഊരാളുങ്കലിന് അയച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ മണ്ണ് പരിശോധന അവർതന്നെ നടത്താൻ സന്നദ്ധമായതോടെയാണ് ഡി.പി.ആർ. തയ്യാറാക്കാൻ വിദഗ്‌ധസംഘം എത്തിയത്.

The post കുറ്റിപ്പുറം ബസ് സ്റ്റാൻഡ് നവീകരണം : ഡി.പി.ആർ. തയ്യാറാക്കാൻ വിദഗ്‌ധസംഘം സ്ഥലം സന്ദർശിച്ചു appeared first on Valanchery Online.

പിഎംഎവൈ പദ്ധതി: വളാഞ്ചേരി നഗരസഭയിൽ അഗ്രിമെന്റ് വയ്ക്കാത്ത ഉപഭോക്താക്കൾ ഉടൻ സമർപ്പിക്കുക
വളാഞ്ചേരി: പ്രധാൻ‌മന്ത്രി ആവാസ് യോജന (PMAY) യുടെ പ്രോജക്ട് റിപോർട്ടിൽ ഉൾപ്പെട്ട 249 ഗുണഭോക്താകളിൽ ഇനിയും നഗരസഭ സെക്രട്ടറിയുമായി അഗ്രിമെന്റ് വെക്കാത്തവർ എത്രയും പെട്ടെന്ന് (വരുന്ന നവംബർ 5നകം) അഗ്രിമെന്റ് വെക്കേണ്ടതാണ്.

എഗ്രിമെന്റ് വെക്കുമ്പോൾ എത്തിക്കേണ്ട രേഖകൾ:

പെർമിറ്റ് കോപ്പി.

അസ്സൽ ആധാരം.

ഗുണഭോക്താവിന്റ് പാസ്പോർട്ട് സൈസ് ഫോട്ടോ 2 എണ്ണം.

ഗുണഭോക്താവി ന്റെ ബാങ്ക്‌ അക്കൗണ്ട് കോപ്പി (ഗുണഭോക്താവ് പുരുഷനാണെങ്കിൽ ജോയിൻറ് അക്കൗണ്ട് എടുത്തതിന്റെ പകർപ്പ് -ഭാര്യയുടെയും ഭർത്താവിന്റെയും പേരിലുള്ള അക്കൊണ്ട്)

ഗുണഭോക്താവിന്റ് പേരിലുള്ള 200 രൂപയുടെ മുദ്ര പത്രത്തിൽ എഗ്രിമെന്റ് പ്രിന്റ്‌ ചെയ്ത് എത്തിക്കണം (പുരുഷനാണ് ഗുണഭോതാവെങ്കിൽ നോട്ടറി അറ്റസ്റ്റ് ചെയ്ത 100 രൂപയുടെ മുദ്ര പത്രം ഇതിനോടൊപ്പം വേണം)  പുതിയ റേഷൻ കാർഡ്‌  പകർപ്പ്.

റേഷൻ കാർഡ്‌ APL ആണെങ്കിൽ വരുമാന സർട്ടിഫിക്കറ്റ്.

നഗരസഭയുടെ ICICI ബാങ്കിൽ ഉള്ള PMAY അക്കൗണ്ടിൽ ആദ്യ ഗഡു ആയ 5000 രൂപ നിക്ഷ്‌പിച്ചതിന്റെ റീസിപ്റ്  പകർപ്പ്.

ഗുണഭോക്താവ് വളരെക്കാലം മുമ്പ് എടുത്ത ആധാർ ആണെങ്കിൽ അത് ബന്തപെട്ട അക്ഷയ സെന്ററുകൾ പോയി ആക്ടിവ് ആണോ എന്ന് നോക്കി അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്‌തത്തിന്റ പകർപ്പ്.

The post പിഎംഎവൈ പദ്ധതി: വളാഞ്ചേരി നഗരസഭയിൽ അഗ്രിമെന്റ് വയ്ക്കാത്ത ഉപഭോക്താക്കൾ ഉടൻ സമർപ്പിക്കുക appeared first on Valanchery Online.