download Archives - Valanchery Online
	1	</sy:updateFrequency>
download Archives - Valanchery Online
	<width>32</width>
	<height>32</height>
യുവതാരങ്ങളെ തേടി ബെംഗളൂരു എഫ്.സി മലപ്പുറത്തെത്തുന്നു; ഇപ്പോൾ അപേക്ഷിക്കാം
മലപ്പുറം: ഐ.എസ്.എൽ. ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സി. യുവതാരങ്ങളെ തേടി മലപ്പുറത്തെത്തുന്നു. അണ്ടർ-13, 14 വിഭാഗങ്ങളിലേക്കുള്ള കളിക്കാരെ തേടിയാണ് സംഘമെത്തുന്നത്. മലപ്പുറം വേക്ക്-അപ്പ് അക്കാദമിയുമായി സഹകരിച്ചാണ് ട്രയൽസ്. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് മേയ് എട്ട്, ഒൻപത്, 10 തീയതികളിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ Click Here നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം വേക്ക്-അപ്പ് അക്കാദമി ഓഫീസിൽ […]
The post യുവതാരങ്ങളെ തേടി ബെംഗളൂരു എഫ്.സി മലപ്പുറത്തെത്തുന്നു; ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.
മലപ്പുറം: ഐ.എസ്.എൽ. ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സി. യുവതാരങ്ങളെ തേടി മലപ്പുറത്തെത്തുന്നു. അണ്ടർ-13, 14 വിഭാഗങ്ങളിലേക്കുള്ള കളിക്കാരെ തേടിയാണ് സംഘമെത്തുന്നത്. മലപ്പുറം വേക്ക്-അപ്പ് അക്കാദമിയുമായി സഹകരിച്ചാണ് ട്രയൽസ്.
ഒന്നാംഘട്ട തിരഞ്ഞെടുപ്പ് മേയ് എട്ട്, ഒൻപത്, 10 തീയതികളിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ Click Here നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം വേക്ക്-അപ്പ് അക്കാദമി ഓഫീസിൽ 29-ന് മുൻപായി എത്തിക്കണം. ഫോൺ: 7558999989, 7902551515.
Age Category
Under 13: 01/01/2007 to 31/12/2009
Under 15: 01/01/2005 to 31/12/2006
അദ്യഘട്ട ട്രയൽസ്: 08/05/2019ന് Kasargode, Kannur, Wayanad. 09/05/2019ന് Kozhikode, Malappuram. 10/05/2019ന് Palakkad, Trissur, Ernakulam
അപേക്ഷകൾ അയക്കേണ്ട വിലാസം:
Wake Up Football Academy Malappuram
Varencode, Down Hill, Malappuram Pin Code: 676 519
Kerala, India.
			<slash:comments>0</slash:comments>
ഡൗൺലോഡ് ചെയ്തെടുക്കുന്ന ജനന–മരണ സർട്ടിഫിക്കറ്റുകൾ ഇനി മുതൽ ആധികാരിക രേഖ
ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ ഇനി ഡൗൺലോഡ് ചെയ്തെടുക്കാം.ബാർ കോഡോടു കൂടിയ ഇത്തരം രേഖകൾ ആധികാരിക രേഖയായി ഉപയോഗിക്കാനാകുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.മനോജ് കുമാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. വിവാഹ റജിസ്ട്രേഷൻ രേഖകളും ഇത്തരത്തിൽ ലഭ്യമാകും. നേരത്തേ പഞ്ചായത്തിൽ അപേക്ഷ നൽകി പിന്നീടെത്തി രേഖ കൈപ്പറ്റണം. ഇനി അപേക്ഷ സമർപ്പിച്ചാൽ രണ്ടു ദിവസത്തിനകം ഓൺലൈൻ വഴി ലഭ്യമാകും. ഇത് ഡൗൺലോഡ് ചെയ്തെടുത്ത് ആധികാരിക […]
The post ഡൗൺലോഡ് ചെയ്തെടുക്കുന്ന ജനന–മരണ സർട്ടിഫിക്കറ്റുകൾ ഇനി മുതൽ ആധികാരിക രേഖ appeared first on Valanchery Online.
ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ ഇനി ഡൗൺലോഡ് ചെയ്തെടുക്കാം.ബാർ കോഡോടു കൂടിയ ഇത്തരം രേഖകൾ ആധികാരിക രേഖയായി ഉപയോഗിക്കാനാകുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.മനോജ് കുമാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. വിവാഹ റജിസ്ട്രേഷൻ രേഖകളും ഇത്തരത്തിൽ ലഭ്യമാകും.
നേരത്തേ പഞ്ചായത്തിൽ അപേക്ഷ നൽകി പിന്നീടെത്തി രേഖ കൈപ്പറ്റണം. ഇനി അപേക്ഷ സമർപ്പിച്ചാൽ രണ്ടു ദിവസത്തിനകം ഓൺലൈൻ വഴി ലഭ്യമാകും. ഇത് ഡൗൺലോഡ് ചെയ്തെടുത്ത് ആധികാരിക രേഖയായി ഉപയോഗിക്കാം. വിവിധ ആവശ്യങ്ങൾക്കായി അപേക്ഷിക്കുമ്പോൾ അപേക്ഷകന്റെ കൈവശം രേഖകൾ ഇല്ലെങ്കിലും ഓൺലൈൻ വഴി പരിശോധിച്ചാൽ രേഖകളുടെ കൃത്യത ഉറപ്പുവരുത്താൻ അധികൃതർക്കാകും. പാസ്പോർട്ട് ഉൾപ്പെടെയുള്ള അപേക്ഷകൾക്കാണ് ഇത് ഉപകരിക്കുക.
			<slash:comments>0</slash:comments>
പി.എസ്.സി; ഇനി പരീക്ഷ എഴുതുന്നവർക്ക് മാത്രം ഹാൾ ടിക്കറ്റ്
തിരുവനന്തപുരം: പി എസ് സി പരീക്ഷകള്‍ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കിയാല്‍ മാത്രം ഹാള്‍ ടിക്കറ്റ് നല്‍കുന്ന സംവിധാനം നടപ്പിലാകുന്നു. അടുത്ത മാസം 26ന് നടക്കുന്ന സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷക്ക് ഈ പരിഷ്‌കാരം ആദ്യമായി നടപ്പാക്കുമെന്ന് പി എസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരീക്ഷയില്‍ പങ്കെടുക്കുമെന്നതിന് ഓണ്‍ലൈന്‍ ആയി അപേക്ഷകര്‍ കണ്‍ഫര്‍മേഷന്‍ നല്‍കണം. ആഗസ്റ്റ് 15 മുതലുള്ള എല്ലാ […]
The post പി.എസ്.സി; ഇനി പരീക്ഷ എഴുതുന്നവർക്ക് മാത്രം ഹാൾ ടിക്കറ്റ് appeared first on Valanchery Online.
			<slash:comments>0</slash:comments>
പുതിയ റേഷൻ കാർഡിന് ഇപ്പോൾ അപേക്ഷിക്കാം
പുതിയ റേഷൻ കാർഡുകൾക്കായി ഇപ്പോൾ അപേക്ഷിക്കാം. പുതിയ റേഷൻ കാർഡിനുള്ള അപേക്ഷ മാത്രമാണ് സ്വീകരിക്കുന്നത് ഇക്കഴിഞ്ഞ റേഷൻ കാർഡ് പുതുക്കൽ സമയത്തു ഫോട്ടോ എടുത്തു റേഷൻ കാർഡ് പുതുക്കാൻ കഴിയാത്തവരിൽ നിന്നും, ഇത് വരെ ഒരിക്കലും റേഷൻ കാർഡ് ലഭ്യമാകാത്ത കുടുംബങ്ങളിൽ നിന്നും മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. തിരുത്തൽ, വെട്ടി ചേർക്കൽ, റേഷൻ കാർഡിൽ നിന്നും പേര് ഒഴിവാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. […]
The post പുതിയ റേഷൻ കാർഡിന് ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.
പുതിയ റേഷൻ കാർഡുകൾക്കായി ഇപ്പോൾ അപേക്ഷിക്കാം. പുതിയ റേഷൻ കാർഡിനുള്ള അപേക്ഷ മാത്രമാണ് സ്വീകരിക്കുന്നത് ഇക്കഴിഞ്ഞ റേഷൻ കാർഡ് പുതുക്കൽ സമയത്തു ഫോട്ടോ എടുത്തു റേഷൻ കാർഡ് പുതുക്കാൻ കഴിയാത്തവരിൽ നിന്നും, ഇത് വരെ ഒരിക്കലും റേഷൻ കാർഡ് ലഭ്യമാകാത്ത കുടുംബങ്ങളിൽ നിന്നും മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. തിരുത്തൽ, വെട്ടി ചേർക്കൽ, റേഷൻ കാർഡിൽ നിന്നും പേര് ഒഴിവാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഇവയ്ക്കുള്ള അപേക്ഷ മാർച്ച്‌ അവസാനം ഉണ്ടായിരിക്കുന്നതാണ്.
അപേക്ഷാ ഫോറത്തിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യു: Application-form-for-new-ration-card
			<slash:comments>0</slash:comments>
Tenth Standard equivalency in Gulf countries: Registration starts from 6th, Classes starts from November
സംസ്ഥാന സാക്ഷരതാമിഷന്‍ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ക്കായി നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ശനിയാഴ്ച തുടങ്ങും. ആദ്യഘട്ടത്തില്‍ യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളിലാണ് പരീക്ഷ നടത്തുന്നത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി നവംബര്‍ ആദ്യത്തില്‍ ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനം. പത്താംക്ലാസ് ജയിച്ചവരെ മാത്രമേ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് പരിഗണിക്കൂവെന്ന് 2005-ല്‍ വിവിധ രാജ്യങ്ങള്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ സമ്മര്‍ദങ്ങളുടെയും മറ്റും ഫലമായി തീരുമാനം മരവിപ്പിക്കുകയായിരുന്നു. ഈ തീരുമാനം നടപ്പായാല്‍ […]
The post Tenth Standard equivalency in Gulf countries: Registration starts from 6th, Classes starts from November appeared first on Valanchery Online.
 രജിസ്ട്രേഷൻ തിയ്യതി: 05 ഒക്ടോബർ, 2012 മുതൽ
കോഴ്സിന്റെ കാലാവധി:10 മാസം
പാട്യപദ്ധതി: എസ്.എസ്.എൽ.സി ക്കുള്ള എല്ലാ വിഷയങ്ങളും പത്താംതരം തുല്യതാ കോഴ്സിനും ഉണ്ടായിരിക്കും.
വിഷയങ്ങൾ: മലയാളം, ഇംഗ്ലീഷ്, സാമൂഹിക ശാസ്ത്രം (1,2), ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതശാസ്ത്രം, ഐ.സി.ടി
കോഴ്സിന് ചേരുന്നതിനുള്ള യോഗ്യതകൾ:
പ്രായം: ജൂൺ 1ന് 17 വയസ്സ് പൂർത്തിയായിരിക്കണം
ഔപചാരിക തലത്തിലുള്ള ഏഴാം ക്ലാസ് പാസായവർ അല്ലെങ്കിൽ സംസ്ഥാന സാക്ഷരതാമിഷൻ നടത്തുന്ന ഏഴാംതരം തുല്യതാ പരീക്ഷ പാസായവർ അല്ലെങ്കിൽ ഔപചാരികതലത്തിലുള്ള  എട്ടാം ക്ലാസിനും  പത്താം ക്ലാസിനും ഇടയിൽ പഠനം നിർത്തിയവർ അല്ലെങ്കിൽ എസ്.എസ്.എൽ.സി തോറ്റവർ (പഴയ സ്കീം പ്രകാരം)
അപേക്ഷാഫോറത്തിന്റെ വില: 100 ദിർഹംസ് (9750/- രൂപ)
കോഴ്സ് ഫീസ്: 650 ദിർഹംസ് ( 11, 250/- രൂപ)
അപേക്ഷാ ഫോറം ഇവിടെ ലഭിക്കുന്നു: Click here
കോഴ്സ് ഫീസ് അടക്കേണ്ട രീതിക്കും മറ്റ് നിർദേശങ്ങൾക്കും Click Here
Summary:Tenth Standard equivalency in Gulf countries: Registration starts from 6th, Classes starts from November. More details provided in the above links regarding the payment of fees and the syllabus.