doha Archives - Valanchery Online

ഖത്തർ കെഎംസിസി വളാഞ്ചേരി മുനിസിപ്പാലിറ്റി ജനറൽ ബോഡി മീറ്റിങ് നടന്നു
വളാഞ്ചേരി: ഖത്തർ കെഎംസിസി വളാഞ്ചേരി മുനിസിപ്പാലിറ്റി 2022-25 വർഷത്തേക്കുള്ള ഭാരവാഹികളെ ഖത്തർ കെഎംസിസി ഹാളിൽ  ചേർന്ന ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു. ഖത്തർ കെഎംസിസി വളാഞ്ചേരി മുനിസിപ്പാലിറ്റി ജനറൽ സെക്രട്ടറി അജാസ് ആലുങ്ങൽ സ്വാഗതവും ശരീഫ് വളാഞ്ചേരി അധ്യക്ഷത വഹിക്കുകയും ചെയ്ത ചടങ്ങിൽ ഖത്തർ കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അക്ബർ സാഹിബ് ഉദഘാടനം ചെയ്തു.ഖത്തർ കെ എംസിസി കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ കല്ലൻ മുഖ്യപ്രഭാഷണവും ഫൈറൂസ് അബൂബക്കർ,മദനി വളാഞ്ചേരി റഷീദ് കാർത്തല, ഷു കക്കഞ്ചിറ,ഇബ്രാഹിം കുറ്റിപ്പുറം ജാബിർ കോട്ടക്കൽ,ഫൈസൽ മാറാക്കര,ജാബിർ പൊന്മള എന്നിവർ സംസാരിച്ചു റിട്ടേർണിംഗ് ഓഫീസർമാരായ നാസർ കാരക്കാടൻ,ഷംനാദ് എടയൂർ എന്നിവർ പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

കഴിഞ്ഞ കമ്മിറ്റി കാലയളവിൽ 275230 രണ്ടുലക്ഷത്തി എഴുപത്തി അയ്യായിരത്തി ഇരുന്നുറ്റി മുപ്പത് രൂപയുടെ ധനസഹായ പ്രവർത്തനങ്ങൾ നാട്ടിലും  ആയിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി രണ്ട് ഖത്തർ റിയാലിന്റെ പ്രവർത്തനങ്ങൾ ഖത്തറിലും നടത്താൻ സാധിച്ചു പ്രവർത്തന റിപ്പോർട് അയ്യാസ് ആലുങ്ങലും വരവ് ചെലവ് കണക്കു റഷീദ് കാർത്തല അവതരിപ്പിച്ചു. ഖത്തർ കെഎംസിസി വളാഞ്ചേരി മുനിസിപ്പാലിറ്റി മികച്ച പ്രവർത്തകനുള്ള ട്രോഫി ഷമീർ കൊളമ്പ് ഖത്തർ കെഎംസിസി ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അക്ബർ സാഹിബ് കൈമാറി. കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് ഹമീദ് പെരുമ്പറമ്പ് ജനറൽ സെക്രട്ടറി അനാസ് ആലുങ്ങൽ ട്രെഷറർ സലാഹുദ്ധീൻ പറവക്കൽ വൈസ് പ്രസിഡന്റ് ഷമീർ കൊളമ്പൻ മുസമ്മിൽ കാവുംപുറം,ഷാജഹാൻ മൂക്കിലപ്പീടിയ നൗഷാദലി ടിപി, ജോയിൻ സെക്രട്ടറി ഫാസിൽ കാർത്തല, ഷബീർ ആലിൻചുവട് മുഹമ്മദലി കാവുംപുറം, നിസാർ കൊട്ടാരം മുഖ്യ രക്ഷാധികാരികളായി ഫൈറൂസ് അബുബക്കർ, ശരീഫ് വളാഞ്ചേരി, മദനി വളാഞ്ചേരി റഷീദ് കാർത്തല ശംഷ കക്കഞ്ചിറ എന്നിവരെയും സോഷ്യൽ മീഡിയ വിങ് ചെയർമാൻ സലിം കക്കാട്ടുപാറ കൺവീനർ ഷുഹൈബ് മീമ്പാറ മെമ്പർഷിപ് ആൻഡ് ചാരിറ്റി ചെയർമാൻ ജാസിം മാളിയേക്കൽ കൺവീനർ – സിറാജ് വൈക്കത്തൂർ ആർട്ട് & സ്പോർട് ചെയർമാൻ ഷാജി പടലത് കൺവീനർ അല്ലാൻ തങ്ങൾ എന്നിവരെയും തിരഞ്ഞെടുത്തു. ജനറൽ ബോഡി യോഗം മുസമ്മിൽ കാവുംപുറം നന്ദി പറഞ്ഞു.

The post ഖത്തർ കെഎംസിസി വളാഞ്ചേരി മുനിസിപ്പാലിറ്റി ജനറൽ ബോഡി മീറ്റിങ് നടന്നു appeared first on Valanchery Online.

ഗോ ഫസ്റ്റ് ഇന്ത്യയിൽ നിന്നും ദോഹയിലേക്കു സർവീസ് ആരംഭിക്കുന്നു
ദോഹ: ഏറ്റവും ചെലവ് കുറഞ്ഞ ഇന്ത്യൻ കാരിയറായ ഗോ ഫസ്റ്റ് ദോഹയ്ക്കും ഇന്ത്യയിലെ മൂന്ന് നഗരങ്ങൾക്കുമിടയിൽ വിമാന സർവീസ് നടത്താനൊരുങ്ങുന്നു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് മുംബൈ, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുമാണ് ഈ മാസം മുതൽ സർവീസ് ഉണ്ടാവുക. മുംബൈയിൽ നിന്ന്, G8 1571 ആഗസ്റ്റ് 5 മുതൽ തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. മുംബൈയിൽ നിന്ന് രാത്രി 8.10ന് പുറപ്പെട്ട് രാത്രി 9 മണിക്ക് വിമാനം ദോഹയിലെത്തും. ദോഹയിൽ നിന്ന്, G8 4471 ഈ നാല് ദിവസങ്ങളിൽ രാത്രി 10 മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 4 മണിക്ക് മുംബൈയിലെത്തും.

കൊച്ചിയിൽ നിന്ന് G8 1572 ആഗസ്റ്റ് 5 മുതൽ വ്യാഴാഴ്ചയും ശനിയാഴ്ചയും ആഴ്ചയിൽ സർവീസ് നടത്തും. കൊച്ചിയിൽ നിന്ന് രാത്രി 7.45ന് പുറപ്പെടുന്ന വിമാനം രാത്രി 9.30നാണു ദോഹയിലെത്തുക. ദോഹയിൽ നിന്ന് G8 4472 അതേ ദിവസങ്ങളിൽ രാത്രി 10.30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.30ന് കൊച്ചിയിലെത്തും. കണ്ണൂരിൽ നിന്ന് G8 1573 ആഗസ്റ്റ് 6 മുതൽ വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ രണ്ടു തവണ സർവീസ് നടത്തും. കണ്ണൂരിൽ നിന്ന് രാത്രി 8 മണിക്ക് പുറപ്പെട്ട് രാത്രി 9.30ന് വിമാനം ദോഹയിലെത്തും. ദോഹയിൽ നിന്ന് G8 4473 അതേ ദിവസങ്ങളിൽ രാത്രി 10.30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.15 ന് കണ്ണൂരിലെത്തും. അടുത്തിടെ, എയർ ഇന്ത്യയും ഖത്തറിനും ഇന്ത്യയിലെ നഗരങ്ങൾക്കുമിടയിൽ പുതിയ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു.

The post ഗോ ഫസ്റ്റ് ഇന്ത്യയിൽ നിന്നും ദോഹയിലേക്കു സർവീസ് ആരംഭിക്കുന്നു appeared first on Valanchery Online.