documents Archives - Valanchery Online
	1	</sy:updateFrequency>
documents Archives - Valanchery Online
ഹജ്ജ്: രേഖകൾ 
സ്വീകരിച്ചുതുടങ്ങി
കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ പാസ്‌പോർട്ടും അനുബന്ധ രേഖകളും സ്വീകരിച്ചുതുടങ്ങി. മലപ്പുറം താനൂർ മണ്ഡലത്തിൽനിന്നുള്ള വിതൗട്ട് മെഹറം അപേക്ഷക പറമ്പേരി ആസ്യയാണ് ചൊവ്വാഴ്‌ച ആദ്യ അപേക്ഷകയായി ഹൗജ്ജ് ഹൗസിലെത്തി പാസ്‌പോർട്ടും പണമടച്ച രശീതിയും അനുബന്ധ രേഖകളും നൽകിയത്. തെരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയായ 81,800 രൂപ അടച്ച സ്ലിപ്, ഒറിജിനൽ പാസ്‌പോർട്ട്, പാസ്‌പോർട്ട് സൈസ് ഫോട്ടോ (വൈറ്റ് ബാക്ക്ഗ്രൗണ്ടുള്ളത്), […]
The post ഹജ്ജ്: രേഖകൾ 
സ്വീകരിച്ചുതുടങ്ങി appeared first on Valanchery Online.
കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ പാസ്‌പോർട്ടും അനുബന്ധ രേഖകളും സ്വീകരിച്ചുതുടങ്ങി. മലപ്പുറം താനൂർ മണ്ഡലത്തിൽനിന്നുള്ള വിതൗട്ട് മെഹറം അപേക്ഷക പറമ്പേരി ആസ്യയാണ് ചൊവ്വാഴ്‌ച ആദ്യ അപേക്ഷകയായി  ഹൗജ്ജ് ഹൗസിലെത്തി പാസ്‌പോർട്ടും  പണമടച്ച രശീതിയും അനുബന്ധ രേഖകളും നൽകിയത്.
തെരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയായ 81,800 രൂപ അടച്ച സ്ലിപ്, ഒറിജിനൽ പാസ്‌പോർട്ട്, പാസ്‌പോർട്ട് സൈസ് ഫോട്ടോ (വൈറ്റ് ബാക്ക്ഗ്രൗണ്ടുള്ളത്), ഫോട്ടോ പതിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷാ ഫോം,  പാസ്‌പോർട്ടിന്റെ കോപ്പി,  കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, കവർ ലീഡറിന്റെ ബാങ്ക് അക്കൗണ്ട് ഡിറ്റേൽസ്‌ പാസ്ബുക്ക്, ചെക്ക് ലീഫ് കോപ്പി എന്നിവയാണ് നൽകേണ്ടത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ആസ്ഥാനമായ കരിപ്പൂർ ഹജ്ജ് ഹൗസിലോ,  കോഴിക്കോട് പുതിയറ റീജ്യണൽ ഓഫീസിലോ ആണ് രേഖകൾ നൽകേണ്ടത്.  അവസാന തീയതി 10.
The post ഹജ്ജ്: രേഖകൾ 
			<slash:comments>0</slash:comments>
കുറ്റിപ്പുറം സബ് രജിസ്‌ട്രാർ ഓഫീസിൽ ഒറ്റത്തവണ തീർപ്പാക്കൽ; അദാലത്ത് വെള്ളിയാഴ്ച
കുറ്റിപ്പുറം : സബ് രജിസ്‌ട്രാർ ഓഫീസിൽ 2017 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ അണ്ടർ വാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ട ആധാരങ്ങൾക്ക് കുറവ് ഫീസ് പൂർണമായും ഒഴിവാക്കിയും കുറവുമുദ്രയുടെ 30 ശതമാനം മാത്രം അടച്ചും നിയമനടപടികൾ തീർപ്പാക്കാനുള്ള അദാലത്ത് വെള്ളിയാഴ്ച രാവിലെ 10 മുതൽ ഓഫീസിൽ നടക്കുമെന്ന് സബ് രജിസ്ട്രാർ കെ. ശ്രീജയ അറിയിച്ചു. ഫോൺ: 0494 2607459.
The post കുറ്റിപ്പുറം സബ് രജിസ്‌ട്രാർ ഓഫീസിൽ ഒറ്റത്തവണ തീർപ്പാക്കൽ; അദാലത്ത് വെള്ളിയാഴ്ച appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം പഞ്ചായത്തിൽ തൊഴിൽ രഹിത വേതനം കൈപറ്റുന്നവർ രേഖകൾ ഹാജരാക്കണം
കുറ്റിപ്പുറം : പഞ്ചായത്തിൽനിന്ന് തൊഴിൽരഹിത വേതനം വാങ്ങുന്നവർ വരുമാന സർട്ടിഫിക്കറ്റും മറ്റുരേഖകളുമായി സെപ്റ്റംബർ ആറിനകം പഞ്ചായത്തോഫീസിൽ ഹാജരാകണം. കഴിഞ്ഞതവണ തൊഴിൽരഹിത വേതനം വാങ്ങാത്തവർ മെഡിക്കൽ സർട്ടിഫിക്കറ്റുകൂടി ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
The post കുറ്റിപ്പുറം പഞ്ചായത്തിൽ തൊഴിൽ രഹിത വേതനം കൈപറ്റുന്നവർ രേഖകൾ ഹാജരാക്കണം appeared first on Valanchery Online.
			<slash:comments>0</slash:comments>
കമ്മുട്ടിക്കുളം വെള്ളിമാൻകുന്ന് അംഗൻവാടിക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്; ഭൂമിയുടെ രേഖകൾ കൈമാറി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ പതിനൊന്നാം ഡിവിഷൻ (കമ്മുട്ടിക്കുളത്തെ വെള്ളിമാൻകുന്ന് അംഗൻവാടിക്ക് സ്വന്തം കെട്ടിടമൊരുങ്ങാൻ സാധ്യത തെളിഞ്ഞു. ബാവപ്പടിയിൽ വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിക്ക് സ്വന്തമായി സ്ഥലം ജനകീയ കൂട്ടായ്മയിൽ ലഭ്യമായി. നാട്ടുകാരിൽ നിന്നും പിരിവെടുത്ത തുകയുപയോഗിച്ച് വാങ്ങിയ 3 സെന്റ് സ്ഥലത്തിന്റെ ആധാരം വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, മുനിസിപ്പൽ സെക്രട്ടറി എച്ച് സീന എന്നിവർക്ക് വെള്ളിമാൻകുന്ന് അംഗൻവാടി വെൽഫെയർ […]
The post കമ്മുട്ടിക്കുളം വെള്ളിമാൻകുന്ന് അംഗൻവാടിക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്; ഭൂമിയുടെ രേഖകൾ കൈമാറി appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ പതിനൊന്നാം ഡിവിഷൻ (കമ്മുട്ടിക്കുളത്തെ വെള്ളിമാൻകുന്ന് അംഗൻവാടിക്ക് സ്വന്തം കെട്ടിടമൊരുങ്ങാൻ സാധ്യത തെളിഞ്ഞു. ബാവപ്പടിയിൽ വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിക്ക് സ്വന്തമായി സ്ഥലം ജനകീയ കൂട്ടായ്മയിൽ ലഭ്യമായി. നാട്ടുകാരിൽ നിന്നും പിരിവെടുത്ത തുകയുപയോഗിച്ച് വാങ്ങിയ 3 സെന്റ് സ്ഥലത്തിന്റെ ആധാരം വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, മുനിസിപ്പൽ സെക്രട്ടറി എച്ച് സീന എന്നിവർക്ക് വെള്ളിമാൻകുന്ന് അംഗൻവാടി വെൽഫെയർ കമ്മിറ്റിയുടെ ചെയർമാൻ  ടി.സിദ്ദീഖ് മാസ്റ്റർ കൈമാറി.
കൗൺസിലർമാരായ നാലകത്ത് നൗഷാദ്, കെ സിദ്ധീഖ് ഹാജി, മുൻ കൗൺസിലർ കെ വസന്ത വേലായുധൻ, കെ പി യാസർ അറഫാത്ത്, ടി കെ ആബിദലി, പാണതൊടി ജാഫർ അലി, യു മുഹമ്മദ് അലി മാസ്റ്റർ, കെ പി വാഹിദ് മാസ്റ്റർ, എം ഹസ്സൻ മൊയ്തീൻ, വി അസൈനാർ ഹാജി, ഒ. ശാന്തകുമാരി, കെ ബീന, ടി ടി മുഹമ്മദ് ബഷീർ എന്നിവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
വ്യാജ രേഖകളുമായി രാജ്യത്ത് തങ്ങിയ ബംഗ്ലാദേശ് സ്വദേശിയെ കുറ്റിപ്പുറത്ത് പിടികൂടി
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് അനധികൃതമായി താമസിച്ച ബംഗ്ലദേശ് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുനാവായയിലെ തുണിക്കടയില്‍ ജോലിചെയ്യുന്ന സെയ്ദുല്‍ ഇസ്ലാം മുന്നയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അനധികൃതമായി താമസിച്ചതിന് ഇയാള്‍ക്കെതിരേ കേസും രജിസ്റ്റര്‍ ചെയ്തു. 2013 ലാണ് സെയ്ദുല്‍ ഇസ്ലാം മുന്ന അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്. ആദ്യം ബെംഗളൂരുവിലെ തുണിക്കടയില്‍ ജോലിക്ക് കയറി. പിന്നീട് തിരുപ്പൂരിലും അവിടെനിന്ന് മലപ്പുറം മുണ്ടുപറമ്പിലും എത്തി. മുണ്ടുപറമ്പിലെ തുണിക്കടയില്‍ ഏതാനും മാസങ്ങള്‍ […]
The post വ്യാജ രേഖകളുമായി രാജ്യത്ത് തങ്ങിയ ബംഗ്ലാദേശ് സ്വദേശിയെ കുറ്റിപ്പുറത്ത് പിടികൂടി appeared first on Valanchery Online.
			<slash:comments>0</slash:comments>
മഴക്കെടുതി; രേഖകൾ ലഭ്യമാക്കാൻ ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ അദാലത്ത് സംഘടിപ്പിക്കുന്നു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ മഴയിൽ വെള്ളംകയറി വീടുകളിലെ താമസക്കാർക്ക് നഷ്ടപ്പെട്ട രേഖകളുടെ ഡ്യുപ്ലിക്കേഷനുകൾ കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിനുള്ള അപേക്ഷകൾക്ക് തീർപ്പ് കൽപിക്കാൻ അദാലത്ത് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച രാവിലെ പത്തിന് പഞ്ചായത്ത് സമ്മേളനഹാളിലാണ് അദാലത്ത്. ബന്ധപ്പെട്ട ഓഫീസ് പ്രതിനിധികളും അദാലത്തിൽ പങ്കെടുക്കും. ലഭ്യമായ തെളിവുകളുമായി ഹാജരാകണമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
The post മഴക്കെടുതി; രേഖകൾ ലഭ്യമാക്കാൻ ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ അദാലത്ത് സംഘടിപ്പിക്കുന്നു appeared first on Valanchery Online.
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ മഴയിൽ വെള്ളംകയറി വീടുകളിലെ താമസക്കാർക്ക് നഷ്ടപ്പെട്ട രേഖകളുടെ ഡ്യുപ്ലിക്കേഷനുകൾ കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിനുള്ള അപേക്ഷകൾക്ക് തീർപ്പ് കൽപിക്കാൻ അദാലത്ത് സംഘടിപ്പിക്കുന്നു.
വ്യാഴാഴ്ച രാവിലെ പത്തിന് പഞ്ചായത്ത് സമ്മേളനഹാളിലാണ് അദാലത്ത്. ബന്ധപ്പെട്ട ഓഫീസ് പ്രതിനിധികളും അദാലത്തിൽ പങ്കെടുക്കും.
ലഭ്യമായ തെളിവുകളുമായി ഹാജരാകണമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. 
			<slash:comments>0</slash:comments>