doctors da Archives - Valanchery Online

ഡോക്ടേഴ്സ് ദിനത്തിൽ സി എച് സിയിലെ മെഡിക്കൽ ഓഫീസറെ ആദരിച്ച് തവനൂർ ഗ്രാമപഞ്ചായത്ത്
ഡോക്ടേസ് ദിനത്തിൽ തൃക്കണാപുരം സി.എച്ച്.സി യിലെ മെഡിക്കൽ ഓഫീസർ ഡോ.വിജിത്ത് വിജയ് ശങ്കറിനെ തവനൂർ ഗ്രാമ പഞ്ചായത്ത് ആദരിച്ചു. തൃക്കണാപുരം എസ്.എസ്.യു പി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസാണ് തൃക്കണാപുരം സി.എച്ച്.സി യിലെ മെഡിക്കൽ ഓഫീസർ ഡോ.വിജിത്ത് വിജയ് ശങ്കറിനെ പൊന്നാടയണിയിച്ച് ആദരിച്ചത്.സെക്രട്ടറി ടി.അബ്ദുൾ സലീം, എ.പി.വിമൽ, ആർ.രാജേഷ്, പി.സുരേന്ദ്രൻ, എസ്.എസ്.ദിനേശൻ ,രാജേഷ് പ്രശാന്തിയിൽ, പി.മേഖല എന്നിവർ പ്രസംഗിച്ചു. രോഗ പ്രതിരോധ ചികിത്സാരംഗത്തെ ജനകീയ ഡോക്ടറായ വിജിത്ത് വിജയ് ശങ്കറിനെ തൃക്കണാപുരം എസ്.എസ്.യു.പി സ്കൂളിലെ വിദ്യാർത്ഥികളും ആദരിച്ചു.വിദ്യാർത്ഥികളായ സെമിത ഷെബീർ, എ.എം ശ്രീലക്ഷ്മി ,അദ്ധ്യാപകരായ പി.സുനിത, പി. സ്മിത എന്നിവർ നേതൃത്വം നൽകി.

The post ഡോക്ടേഴ്സ് ദിനത്തിൽ സി എച് സിയിലെ മെഡിക്കൽ ഓഫീസറെ ആദരിച്ച് തവനൂർ ഗ്രാമപഞ്ചായത്ത് appeared first on Valanchery Online.