doctorate Archives - Valanchery Online

ഡോക്ടറേറ്റ് നേടിയ പൂർവ്വ വിദ്യാർത്ഥിയെ ആദരിച്ചു കുറ്റിപ്പുറം സൗത്ത് എ.എൽ.പി. സ്കൂളിലെ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ
കുറ്റിപ്പുറം : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന്‌ കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ സൗത്ത് എ.എൽ.പി. സ്കൂളിലെ പൂർവവിദ്യാർഥി മഠത്തിൽ പള്ളിയാലിൽ ഡോ. എം.പി. ഫൗസിയയെ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ അനുമോദിച്ചു. ഒ.എസ്.എ. പ്രസിഡന്റ്‌ സി. മൊയ്തീൻകുട്ടി ഉപഹാരംനൽകി. സെക്രട്ടറി ആസാദ് ആലുക്കൽ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യപകൻ മനോജ്‌, കക്കാട്ടിൽ സൈനുദ്ദീൻ, കമ്പാല ബഷീർ, കെ.പി. അസീസ്, കെ.വി. ബാലകൃഷ്ണൻ, കെ.ടി. ശരീദ്, സൈദ് തയ്യിൽ, ലത്തീഫ് കുറ്റിപ്പുറം തുടങ്ങിയവർ പങ്കെടുത്തു.

The post ഡോക്ടറേറ്റ് നേടിയ പൂർവ്വ വിദ്യാർത്ഥിയെ ആദരിച്ചു കുറ്റിപ്പുറം സൗത്ത് എ.എൽ.പി. സ്കൂളിലെ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ appeared first on Valanchery Online.

ആയോധനകലയിൽ ഡോക്ട്രേറ്റ് ലഭിച്ച റഹൂഫിനെ ആദരിച്ച് കുറ്റിപ്പുറത്തെ പൗരാവലി
കുറ്റിപ്പുറം: ഡോകറേറ്റ് നേടിയ കുംഗ് ഫു ഗ്രാൻ്റ് മാസ്റ്റർ റഹൂഫിനെ ആദരിച്ച് കുറ്റിപ്പുറത്തെ പൗരാവലി. ഇന്ത്യൻ എംമ്പയർ സർവകലാശാലയുടെ ഹോണററി ഡോക്ടറേറ്റാണ് ഇദ്ദേഹത്തിന് ലഭിച്ചതെന്നാണ് റിപ്പോർട്ട്. കുറ്റിപ്പുറത്തെ പൗരപ്രമുഖർ അണിനിരന്ന സാംസ്കാരിക ഘോഷയാത്രക്ക് ശേഷം നടന്ന ആദരിക്കൽ ചടങ്ങിൽ എം.പി അബ്ദു സമദ് സമദാനി എം.പി, പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, പരപ്പാര സിദ്ധീഖ്, ഫസീന അഹമ്മദ്കുട്ടി, ബഷീർ പാറക്കൽ, തുടങ്ങിയർ പങ്കെടുത്തു.

The post ആയോധനകലയിൽ ഡോക്ട്രേറ്റ് ലഭിച്ച റഹൂഫിനെ ആദരിച്ച് കുറ്റിപ്പുറത്തെ പൗരാവലി appeared first on Valanchery Online.

ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ്; അഷറഫ് മാസ്റ്ററെ ആദരിച്ച് കേരള മുസ്ലിം ജമാഅത്ത് കാളിയാല‌ യൂണിറ്റ് കമ്മിറ്റി
വളാഞ്ചേരി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ  ഡോക്ടറേറ്റ് നേടിയ ഡോ: മുഹമ്മദ് അഷ്റഫ് മാസ്റ്ററെ കേരള മുസ്ലിം ജമാഅത്ത് എസ്.വൈ.എസ്, എസ്.എസ്.എഫ് കാളിയാല യൂണിറ്റ് കമ്മിറ്റി ആദരിച്ചു. കേരള മുസ്ലിം ജമാഅത്ത് കാളിയാല യൂണിറ്റ് പ്രസിഡന്റ് പി അബദു മുസ്ലിയാർ, കെ.പി റസാഖ്, എ.പി അഹ്മദ് കബീർ, വി അബ്ദു നാസർ, പി മുഹമ്മദ് നുസ്‌രി അഹ്സനി എന്നിവർ പങ്കെടുത്തു.

The post ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ്; അഷറഫ് മാസ്റ്ററെ ആദരിച്ച് കേരള മുസ്ലിം ജമാഅത്ത് കാളിയാല‌ യൂണിറ്റ് കമ്മിറ്റി appeared first on Valanchery Online.

ഡോക്ടർ ജുമാനയ്ക്ക് സാക്ഷരത മിഷന്റെ ആദരം
വളാഞ്ചേരി :കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും കരിയർ കൗൺസിലിംങ്ങിൽ ഡോക്ടറേറ് നേടിയ ശ്രീമതി എം കെ ജുമാനയെ കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ സാക്ഷരതാ മിഷൻ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ സ്നേഹോപഹാരം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആതവനാട് മുഹമ്മദ്‌ കുട്ടി ഡോക്ടർ ജുമാനക്ക് കൈമാറി. വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ ടി സിദീഖ് അധ്യക്ഷനായിരുന്നു, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉമ്മു കുൽസു ടീച്ചർ അഭിനന്ദന സന്ദേശം നേർന്നു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ എ പി സബാഹ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ തുടർവിദ്യഭ്യാസ കേന്ദ്രം കോ -ഓർഡിനേറ്റർ കെ ടി നിസാർ ബാബു, ഹരിത സേന തിരൂർ താലൂക് കോ-ഓർഡിനേറ്റർ സുരേഷ് പൂവാട്ടു മീത്തൽ എന്നിവർ സംബന്ധിച്ചു

The post ഡോക്ടർ ജുമാനയ്ക്ക് സാക്ഷരത മിഷന്റെ ആദരം appeared first on Valanchery Online.