doantion Archives - Valanchery Online

വളാഞ്ചേരി മൂച്ചിക്കൽ ക്ലാസിക് ക്ലബിൻ്റെ നേതൃത്വത്തിൽ സാന്ത്വന പരിചരണ ബോധവത്ക്കരണവും ഫണ്ട് ശേഖരണവും നടത്തി
വളാഞ്ചേരി: വളാഞ്ചേരി മൂച്ചിക്കലിൽ ക്ലാസിക് ക്ലബ് “പാലിയേറ്റീവ് നിലച്ചു പോകരുത് ” എന്ന സന്ദേശ പ്രചരണാർത്ഥം  ജനകീയ ഫണ്ട് ശേഖരണവും  സാന്ത്വന പരിചരണത്തിൻ്റെ പ്രസക്തിയെന്ന വിഷയത്തിൽ ബോധ വത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയിൽ ക്ലബ് ഭാരവാഹികൾ ഫണ്ട് മുനിസിപ്പൽ ചെയർമാൻ  അഷ്റഫ് അമ്പലത്തിങ്ങലിന് കൈമാറി. സാന്ത്വന പരിചരണത്തിന്റെ പ്രസക്തിയെന്ന വിഷയത്തിൽ സൈഫു പാടത്ത് ക്ലാസ്സെടുത്തു.

പരിപാടിക്ക് കൗൺസിലർ തസ്ലിമ നദീർ, കെ.വി.ഫിറോസ് ബാബു, വി.വി.എം. സാലിഹ്, കെ.പി.സുബൈർ മാസ്റ്റർ, ഹബീബ് പറമ്പയിൽ, ജലാലുദ്ദീൻ എന്ന മാനു, സനാഫ് പാറമ്മൽ ക്ലാസിക്കൽ ക്ലാസിക് ക്ലബ് പ്രസിഡണ്ട്  അസറുദ്ദീൻ പി.പി, സെക്രട്ടറി സജാസ്.സി.പി, ട്രഷറർ ജിഷാദ് മുത്തു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

The post വളാഞ്ചേരി മൂച്ചിക്കൽ ക്ലാസിക് ക്ലബിൻ്റെ നേതൃത്വത്തിൽ സാന്ത്വന പരിചരണ ബോധവത്ക്കരണവും ഫണ്ട് ശേഖരണവും നടത്തി appeared first on Valanchery Online.

ദുരിതാശ്വാസനിധിയിലേക്ക് വളാഞ്ചേരി സഹകരണ ബാങ്ക് അഞ്ച് ലക്ഷം നൽകി
വളാഞ്ചേരി: ദുരിതമനുഭവിക്കന്നവരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വളാഞ്ചേരി സഹകരണബാങ്കിന്റെ പൊതുനന്മ ഫണ്ടിൽനിന്നും അഞ്ചുലക്ഷം രൂപയും ബാങ്കിലെ ജീവനക്കാരുടെ വേതനവിഹിതമായി 84,590 രൂപയും സംഭാവനയായി നൽകി.

രണ്ട് സംഖ്യകളുയേയും വെവ്വേറെയുള്ള ചെക്കുകൾ ബാങ്ക് പ്രസിഡന്റ് പി. ഭക്തവൽസലൻ തിരൂർ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് സൂപ്രണ്ട് അരവിന്ദാക്ഷന് നൽകി. ഡയറക്ടർ അബ്ദുൾ ജലീലും വി.കെ. രാജീവ്, എ. ഫൈസൽ, ജനാർദനൻ എന്നിവരും സംബന്ധിച്ചു.

The post ദുരിതാശ്വാസനിധിയിലേക്ക് വളാഞ്ചേരി സഹകരണ ബാങ്ക് അഞ്ച് ലക്ഷം നൽകി appeared first on Valanchery Online.