dmk Archives - Valanchery Online

തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് തവനൂർ സ്വദേശിയും
ചെ​ന്നൈ: ത​മി​ഴ്​​നാ​ട്​ നി​യ​മ​സ​ഭ​യി​ൽ മ​ല​യാ​ളി ​പ്രാ​തി​നി​ധ്യം.  നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹൊ​സൂ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ ഡി.​എം.​കെ ടി​ക്ക​റ്റി​ൽ വി​ജ​യി​ച്ച എ​സ്. എ. ​സ​ത്യ മ​ല​പ്പു​റം ജി​ല്ല​ക്കാ​ര​ൻ. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​​ ത​മി​ഴ്​​നാ​ട്ടി​ലേ​ക്ക്​ കു​ടി​യേ​റി​യ​താ​ണ്​ സ​ത്യ​യു​ടെ കു​ടും​ബം.

ത​വ​നൂ​ർ പ്ലാ​ക്കാ​ട്ടി​ൽ പി.​കെ. അ​പ്പു​ക്കു​ട്ട​ൻ-​എം.​കെ. രാ​ഗി​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച കേ​സി​ൽ മു​ൻ അ​ണ്ണ ഡി.​എം.​കെ മ​ന്ത്രി ബാ​ല​കൃ​ഷ്​​ണ റെ​ഡ്​​ഡി ശി​ക്ഷി​ക്ക​പ്പെ​ട്ട്​ അ​യോ​ഗ്യ​നാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ഹൊ​സൂ​രി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ ന​ട​ന്ന​ത്.  റെ​ഡ്​​ഡി​യു​ടെ ഭാ​ര്യ ജ്യോ​തി​യെ​യാ​ണ്​ 23,213 വോ​ട്ടി​​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ൽ സ​ത്യ തോ​ൽ​പി​ച്ച​ത്. 2006 മു​ത​ൽ അ​ഞ്ചു വ​ർ​ഷ​ക്കാ​ലം ഹൊ​സൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നാ​യി​രു​ന്നു സ​ത്യ.

The post തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് തവനൂർ സ്വദേശിയും appeared first on Valanchery Online.