divider Archives - Valanchery Online
divider Archives - Valanchery Online
ചങ്കുവെട്ടിയിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം
കോട്ടയ്ക്കൽ : ചങ്കുവെട്ടിയിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിനടുത്ത് ചൊവ്വാഴ്ച രാത്രിയിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി. ആർക്കും പരിക്കില്ല. രാത്രി പെയ്ത മഴയ്ക്കിടയിലാണ് അപകടമുണ്ടായത്. ഇവിടുത്തെ കോൺക്രീറ്റ് ഡിവൈഡർ തീർത്തും അശാസ്ത്രീയമായാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് നേരത്തേത്തന്നെ പരാതിയുള്ളതാണ്. ഡിവൈഡർ കാണാതെ ഒട്ടേറെ വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ മുൻഭാഗം തകർന്നു. ഇവിടുത്തെ അപകടസാധ്യത ഒഴിവാക്കാൻ ഡിവൈഡർ എടുത്തുമാറ്റുകയോ […]
The post ചങ്കുവെട്ടിയിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം appeared first on Valanchery Online.
കോട്ടയ്ക്കൽ : ചങ്കുവെട്ടിയിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിനടുത്ത് ചൊവ്വാഴ്ച രാത്രിയിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി. ആർക്കും പരിക്കില്ല. രാത്രി പെയ്ത മഴയ്ക്കിടയിലാണ് അപകടമുണ്ടായത്. ഇവിടുത്തെ കോൺക്രീറ്റ് ഡിവൈഡർ തീർത്തും അശാസ്ത്രീയമായാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് നേരത്തേത്തന്നെ പരാതിയുള്ളതാണ്. ഡിവൈഡർ കാണാതെ ഒട്ടേറെ വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ മുൻഭാഗം തകർന്നു. ഇവിടുത്തെ അപകടസാധ്യത ഒഴിവാക്കാൻ ഡിവൈഡർ എടുത്തുമാറ്റുകയോ വേണ്ടരീതിയിൽ റിഫ്ലക്ടർ സ്ഥാപിക്കുകയോ ചെയ്യണമെന്ന് സ്ഥലത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാർ ആവശ്യപ്പെട്ടു.
			<slash:comments>0</slash:comments>
വളാഞ്ചേരി ടൗണിലെ ഡിവൈഡറിൽ വാഹനമിടിച്ച് വീണ്ടും അപകടം; ആളപായമില്ല
വളാഞ്ചേരി: വളാഞ്ചേരി ടൗണിലെ ഡിവൈഡറിൽ വാഹനമിടിച്ച് വീണ്ടും അപകടം. പട്ടാമ്പി റോഡിൽ സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. പട്ടാമ്പിയിൽ നിന്നും വയനാട്ടിലേക്ക് പോകുന്ന വിനോദസഞ്ചാരികളാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആളപായമില്ല. ഏഴു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
The post വളാഞ്ചേരി ടൗണിലെ ഡിവൈഡറിൽ വാഹനമിടിച്ച് വീണ്ടും അപകടം; ആളപായമില്ല appeared first on Valanchery Online.
			<slash:comments>0</slash:comments>
യൂണിവേഴ്‌സിറ്റിക്ക് സമീപം കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് അപകടം
തേഞ്ഞിപ്പലം : ദേശീയപാത 66ൽ യൂണിവേഴ്സിറ്റിക്ക് സമീപം ചെട്ടിയാർമാടിൽ വാഹന അപകടം നിയന്ത്രണം വിട്ട കാർ ഡിവൈഡർ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്. പുലർച്ചെയാണ് സംഭവം. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. നിസ്സാരമായ പരുക്കുകളോടെ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
The post യൂണിവേഴ്‌സിറ്റിക്ക് സമീപം കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് അപകടം appeared first on Valanchery Online.
			<slash:comments>0</slash:comments>
എടപ്പാളിൽ കണ്ടെയ്നർ ലോറി അപകടത്തിൽപെട്ടു
എടപ്പാൾ: എടപ്പാൾ ജംഗ്ഷനിൽ കണ്ടെയ്നൽ ലോറി അപകടത്തിൽ പെട്ടു. ഡിവൈഡറിൽ കയറി നിയന്ത്രണം നഷ്ടപ്പെട്ട ലോറി ബേക്കറിയിടിച്ച് പിന്നോട്ടിറങ്ങി ബസ്സിലിടിച്ച് നിന്നു. എടപ്പാൾ കുറ്റിപ്പുറം റോഡിൽ ഡിവൈഡറിൽ കയറി നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി ഇലക്ട്രിക് പോസ്റ്റിലും തൊട്ടടുത്ത സഹാറ ബേക്കറിയും ഇടിച്ചു തകർത്ത് പിന്നോട്ട് ഇറങ്ങി കെഎസ്ആർടിസി ബസ്സിലിടിച്ച് നിന്നു. ലോറി നിയന്ത്രണം നഷ്ടപെട്ട് പിന്നോട്ടിറങ്ങി വരുന്നത് കണ്ട് കെ എസ് […]
The post എടപ്പാളിൽ കണ്ടെയ്നർ ലോറി അപകടത്തിൽപെട്ടു appeared first on Valanchery Online.
എടപ്പാൾ: എടപ്പാൾ ജംഗ്ഷനിൽ കണ്ടെയ്നൽ ലോറി അപകടത്തിൽ പെട്ടു. ഡിവൈഡറിൽ കയറി നിയന്ത്രണം നഷ്ടപ്പെട്ട ലോറി ബേക്കറിയിടിച്ച് പിന്നോട്ടിറങ്ങി ബസ്സിലിടിച്ച് നിന്നു. എടപ്പാൾ കുറ്റിപ്പുറം റോഡിൽ ഡിവൈഡറിൽ കയറി നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി ഇലക്ട്രിക് പോസ്റ്റിലും തൊട്ടടുത്ത സഹാറ ബേക്കറിയും ഇടിച്ചു തകർത്ത് പിന്നോട്ട് ഇറങ്ങി കെഎസ്ആർടിസി ബസ്സിലിടിച്ച് നിന്നു.
ലോറി നിയന്ത്രണം നഷ്ടപെട്ട് പിന്നോട്ടിറങ്ങി വരുന്നത് കണ്ട് കെ എസ് ആർ ടി സി ബസും പരമാവതി പുറകോട്ട് ഒതുക്കാൻ ശ്രമിച്ചങ്കിലും ലോറി വന്ന് തട്ടുകയായിരുന്നു.ചൊവ്വാഴ്ച പുലർച്ചെ ആറ് മണിയോടുകൂടിയാണ് സംഭവം.അപകടത്തിൽ ലോറി ഡ്രൈവർ അര മണിക്കൂറോളം വാഹനത്തിൽ കുടുങ്ങിക്കിടന്നു.ഹൈവേ പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇയാളെ പുറത്തെടുത്തത്.
			<slash:comments>0</slash:comments>
Dividers in national highway at Kuttippuram being destroyed
ദേശീയപാതയിലെ സ്ഥിരം അപകടമേഖലകളില്‍ സ്ഥാപിച്ച താത്കാലിക ഡിവൈഡറുകള്‍ നശിക്കുന്നു. വാഹനങ്ങളിടിച്ചാണ് ഡിവൈഡറുകള്‍ തകരുന്നത്. ഡിവൈഡറിനായി സ്ഥാപിച്ചിട്ടുള്ളവയില്‍ 25ഓളം ഫൈബര്‍ കുറ്റികള്‍ ഇതിനോടകം നശിച്ചു. രാത്രിയിലാണ് വാഹനങ്ങളധികവും ഡിവൈഡറിലിടിക്കുന്നത്. മോട്ടോര്‍വാഹനവകുപ്പിന്‍േറയും മറ്റും നിര്‍ദേശം പരിഗണിച്ച് ഇക്കഴിഞ്ഞ ഫിബ്രവരിയിലാണ് ദേശീയപാത അധികൃതര്‍ താത്കാലിക ഡിവൈഡറുകള്‍ സ്ഥാപിച്ചത്. കുറ്റിപ്പുറം റെയില്‍വെ മേല്‍പ്പാലത്തിന് സമീപത്തുനിന്ന് പലയിടത്തായി 450 മീറ്റര്‍ നീളത്തിലാണ് ഫൈബര്‍ നിര്‍മിത ട്രാഫിക് ഡിവൈഡറുകള്‍ സ്ഥാപിച്ചത്. ഇരുഭാഗങ്ങളായി […]
The post Dividers in national highway at Kuttippuram being destroyed appeared first on Valanchery Online.
Summary: Dividers in national highway at Kuttippuram being destroyed
			<slash:comments>0</slash:comments>