divakara poduval Archives - Valanchery Online

പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ സ്മാരക പുരസ്കാരം സന്തോഷ് ആലങ്കോടിന് സമർപ്പിച്ചു
എടയൂർ:  മേളം ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ പൂക്കാട്ടിരി ദിവാകര പൊതുവാൾ അനുസ്മരണവും ദിവാകര പൊതുവാൾ സ്മാരകമുദ്രയുടെ സമർപ്പണവും പൂക്കാട്ടിയൂർ അയ്യപ്പൻകാവ് ക്ഷേത്രസന്നിധിയിൽ നടന്നു. ചടങ്ങിൽ സന്തോഷ് ആലങ്കോടിന് പുരസ്കാരം സമർപ്പിച്ചു. അഡ്വ:കെ.ടി.അജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.ടി.രാമകൃഷ്ണൻ അധ്യക്ഷൻത വഹിച്ചു. ഡോ.സത്യനാരായണനുണ്ണി, തായമ്പക കലാകാരന്മാരായ പോരൂർ ഉണ്ണികൃഷ്ണൻ, കൽപ്പാത്തി ബാലകൃഷ്ണൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

പോരൂർ ഉണ്ണികൃഷ്ണനും കൽപ്പാത്തി ബാലകൃഷ്ണനും സ്മാരകം മുദ്ര സമർപ്പണം, അവാർഡ് ദാനവും നടത്തി. മേളം ട്രസ്റ്റ് ട്രഷറർ കെ ശ്രീകാന്ത് പ്രശസ്തി പത്രം വായിച്ചു. ക്ഷേത്രം എക്സി.ഓഫീസർ വേണുഗോപാൽ, ട്രസ്റ്റി വേലായുധൻ ആശംസകൾ നേർന്നു.സോപാനം സന്തോഷ് മറുപടിപ്രസംഗം നടത്തി. തുടർന്ന് കല്പാത്തി ബാലകൃഷ്ണനും പോരൂർ ഉണ്ണിക്കൃഷ്ണനും ചേർന്ന് ഇരട്ടത്തായമ്പക അവതരിപ്പിച്ചു. വാസുദേവൻ നന്ദി പറഞ്ഞു.

The post പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ സ്മാരക പുരസ്കാരം സന്തോഷ് ആലങ്കോടിന് സമർപ്പിച്ചു appeared first on Valanchery Online.

പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ സ്മാരക മുദ്ര സന്തോഷ് ആലങ്കോടിന്
വളാഞ്ചേരി: വളാഞ്ചേരി മേളം ചാരിറ്റബിൾ ട്രസ്റ്റ് വാദ്യകലാരംഗത്ത് കഴിവുതെളിയിച്ചവർക്കായി ഏർപ്പെടുത്തിയ പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ സ്മാരക മുദ്ര പഞ്ചവാദ്യകലാകാരൻ സന്തോഷ് ആലങ്കോടിന്.

സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം പ്രിൻസിപ്പലായ സന്തോഷ് വാദ്യകലാരംഗത്തും തിമിലയിലും കുറഞ്ഞ കാലം കൊണ്ട് കാഴ്ചവെച്ച പ്രകടനം വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികളായ അഡ്വ. കെ.ടി. അജയൻ, കെ.ടി. രാമകൃഷ്ണൻ, പൂക്കാട്ടിരി വിജയരാഘവപ്പൊതുവാൾ എന്നിവർ അറിയിച്ചു.

10001-രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ഓഗസ്റ്റിൽ തിരുവേഗപ്പുറയിൽ നടക്കുന്ന പൂക്കാട്ടിരി അനുസ്മരണ സമ്മേളനത്തിൽവെച്ച് സമർപ്പിക്കും.

The post പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ സ്മാരക മുദ്ര സന്തോഷ് ആലങ്കോടിന് appeared first on Valanchery Online.