district Archives - Valanchery Online
	1	</sy:updateFrequency>
district Archives - Valanchery Online
ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കമാവും
മലപ്പുറം: അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കുമൊടുവിൽ ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിൽ തുടക്കമാവും. 99 ഇനങ്ങളിലായി 2,900ത്തോളം താരങ്ങൾ മേളയിൽ പങ്കെടുക്കും. 150ഓളം ഒഫീഷ്യലുകളും മേളയുടെ നടത്തിപ്പിനുണ്ടാവും. വേദി സംബന്ധിച്ച് അവസാന നിമിഷംവരെ നിലനിന്ന അവ്യക്തതയും കായികാദ്ധ്യാപകരുടെ സമരവും മേളയുടെ മാറ്റ് കുറച്ചിട്ടുണ്ട്. ഇന്നലെ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി രജിസ്റ്റാറുമായി അന്തിമവട്ട ചർച്ച നടത്തിയാണ് മത്സര നടത്തിപ്പ് […]
The post ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കമാവും appeared first on Valanchery Online.
മലപ്പുറം: അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കുമൊടുവിൽ ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിൽ തുടക്കമാവും. 99 ഇനങ്ങളിലായി 2,900ത്തോളം താരങ്ങൾ മേളയിൽ പങ്കെടുക്കും. 150ഓളം ഒഫീഷ്യലുകളും മേളയുടെ നടത്തിപ്പിനുണ്ടാവും. വേദി സംബന്ധിച്ച് അവസാന നിമിഷംവരെ നിലനിന്ന അവ്യക്തതയും കായികാദ്ധ്യാപകരുടെ സമരവും മേളയുടെ മാറ്റ് കുറച്ചിട്ടുണ്ട്. ഇന്നലെ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി രജിസ്റ്റാറുമായി അന്തിമവട്ട ചർച്ച നടത്തിയാണ് മത്സര നടത്തിപ്പ് സംബന്ധിച്ച തീരുമാനത്തിലെത്തിയത്. 16ന് സംസ്ഥാന കായികമേളയ്ക്ക് കണ്ണൂരിൽ തുടക്കമാവുമെന്നതിനാൽ ജില്ലാ മേള രണ്ടുദിവസം കൊണ്ട് തീർക്കാനാണ് സംഘാടകരുടെ തീരുമാനം. സമയനഷ്ടം ഒഴിവാക്കാൻ മാർച്ച് പാസ്റ്റും ഉദ്ഘാടന ചടങ്ങും ഒഴിവാക്കി.
			<slash:comments>0</slash:comments>
ജില്ലാ ജൂനിയർ ഫുട്‌ബോൾ ടീം തിരഞ്ഞെടുപ്പ് 29-ന്
മലപ്പുറം: ജില്ലാ ജൂനിയർ ഫുട്‌ബോൾ ടീം തിരഞ്ഞെടുപ്പ് മമ്പാട് എം.ഇ.എസ്. കോളേജ്, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, തിരൂർ മുനിസിപ്പൽ സ്റ്റേഡിയം എന്നിവിടങ്ങളിൽ 29-ന് രാവിലെ ഏഴിന് നടക്കും. 2003 ജനുവരി ഒന്നിനും 2004 ഡിസംബർ 31-നും ഇടയിൽ ജനിച്ചവർക്ക് പങ്കെടുക്കാം. ട്രയൽസിനെത്തുമ്പോൾ വയസ്സ് തെളിയിക്കുന്ന രേഖ കരുതണം. ഫോൺ: 9447628686.
The post ജില്ലാ ജൂനിയർ ഫുട്‌ബോൾ ടീം തിരഞ്ഞെടുപ്പ് 29-ന് appeared first on Valanchery Online.
			<slash:comments>0</slash:comments>
എംബിഎകാര്‍ക്ക് മലപ്പുറം ജില്ലയിൽ എക്‌സിക്യൂട്ടീവ്/ ഇന്റേണ്‍ തൊഴിലവസരങ്ങൾ
അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം (അസാപ്) ജില്ലയില്‍ പ്രോഗ്രാം എക്‌സി ക്യൂട്ടീവ് /എംബിഎ ഇന്റേണ്‍സിന്റെ ഒരുവര്‍ഷ ഇന്റേണ്‍ഷിപ്പിനു എംബിഎ കഴിഞ്ഞവരെ തെരഞ്ഞെടുക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുളില്‍ എം.ബി.എ റെഗുലര്‍ സമ്പ്രദായത്തില്‍ 60 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്കും അവസാന വര്‍ഷഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ സെമസ്റ്ററുകളിലില്‍ 60 ശതമാനം മാര്‍ക്കുമുണ്ടെങ്കില്‍ അപേക്ഷിക്കാം. (മൂന്നാംസെമസ്റ്റര്‍ വരെയുള്ളമാര്‍ക്ക് ലിസ്റ്റുകള്‍ കൈവശം ഉണ്ടായിരിക്കേണ്ടതാണ്). തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്കു പ്രതിമാസം 10,000 രൂപ […]
The post എംബിഎകാര്‍ക്ക് മലപ്പുറം ജില്ലയിൽ എക്‌സിക്യൂട്ടീവ്/ ഇന്റേണ്‍ തൊഴിലവസരങ്ങൾ appeared first on Valanchery Online.
			<slash:comments>0</slash:comments>
മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും
മലപ്പുറം: മുസ്‌ലിംലീഗ് ജില്ലാ സമ്മേളനത്തിന്റെ സമാപനവും പുതുതായി നിർമ്മിച്ച ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും ഇന്ന് നടന്നു. രാവിലെ ഒമ്പതിന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡൻറ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തോടനുബന്ധിച്ച് വൈകിട്ട് മൂന്നിന് ജില്ലയിലെ വൈറ്റ്ഗാർഡ് വാളൻറിയർമാരുടെ പരേഡ് എം.എസ്. പി പരിസരത്ത് നിന്നാരംഭിക്കും. സമ്മേളന വേദിയിൽ സമാപിക്കും. സമാപന സമ്മേളനം സയ്യിദ് ഹൈദരലി […]
The post മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും appeared first on Valanchery Online.
മലപ്പുറം: മുസ്‌ലിംലീഗ് ജില്ലാ സമ്മേളനത്തിന്റെ സമാപനവും പുതുതായി നിർമ്മിച്ച ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും ഇന്ന് നടന്നു. രാവിലെ ഒമ്പതിന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡൻറ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനത്തോടനുബന്ധിച്ച് വൈകിട്ട് മൂന്നിന് ജില്ലയിലെ വൈറ്റ്ഗാർഡ് വാളൻറിയർമാരുടെ പരേഡ് എം.എസ്. പി പരിസരത്ത് നിന്നാരംഭിക്കും. സമ്മേളന വേദിയിൽ സമാപിക്കും. സമാപന സമ്മേളനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിക്കും. രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. കെ.സി. വേണുഗോപാൽ എം.പിക്ക്‌ കോഴിക്കോട് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക രാഷ്ട്രസേവാ പുരസ്‌കാരം സമ്മാനിക്കും.
			<slash:comments>0</slash:comments>
കേന്ദ്ര റോഡ് ഫണ്ടിൽ മലപ്പുറം ജില്ലക്ക് അവഗണന
കുറ്റിപ്പുറം: കേന്ദ്രസർക്കാർ അനുവദിക്കുന്ന കേന്ദ്ര റോഡ് ഫണ്ട് (സി.ആർ.എഫ്) സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഭിക്കുന്നത് കണ്ണൂർ ജില്ലക്ക്. മലപ്പുറം ജില്ലയിലെ റോഡുകളുടെ നവീകരണത്തിനായി ഈ ഫണ്ട് ലഭിച്ചത് വിരളമായി മാത്രം. നടുവട്ടം തണ്ണീർകോട് റോഡ് നിർമാണത്തിന് മാത്രമാണ് ഈ ഫണ്ട് ലഭിച്ചത്. കുറ്റിപ്പുറം ബി.പി അങ്ങാടി-ചമ്രവട്ടം പാതയുടെ നവീകരണത്തിനായി 40 കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ട് കാലങ്ങളായെങ്കിലും എം.പിമാരുടേയും സംസ്ഥാന സർക്കാറി​െൻറയും ഇടപെടലില്ലാത്തതിനാൽ […]
The post കേന്ദ്ര റോഡ് ഫണ്ടിൽ മലപ്പുറം ജില്ലക്ക് അവഗണന appeared first on Valanchery Online.
കുറ്റിപ്പുറം: കേന്ദ്രസർക്കാർ അനുവദിക്കുന്ന കേന്ദ്ര റോഡ് ഫണ്ട് (സി.ആർ.എഫ്) സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഭിക്കുന്നത് കണ്ണൂർ ജില്ലക്ക്. മലപ്പുറം ജില്ലയിലെ റോഡുകളുടെ നവീകരണത്തിനായി ഈ ഫണ്ട് ലഭിച്ചത് വിരളമായി മാത്രം. നടുവട്ടം തണ്ണീർകോട് റോഡ് നിർമാണത്തിന് മാത്രമാണ് ഈ ഫണ്ട് ലഭിച്ചത്. കുറ്റിപ്പുറം ബി.പി അങ്ങാടി-ചമ്രവട്ടം പാതയുടെ നവീകരണത്തിനായി 40 കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ട് കാലങ്ങളായെങ്കിലും എം.പിമാരുടേയും സംസ്ഥാന സർക്കാറി​െൻറയും ഇടപെടലില്ലാത്തതിനാൽ ഫണ്ട് ലഭിച്ചിട്ടില്ല.
കണ്ണൂർ ജില്ലയിൽ ദേശീയപാതയല്ലാത്ത പല റോഡുകളും ഈ ഫണ്ട് ഉപയോഗിച്ച് നവീകരണം നടന്ന് വരുകയാണ്. കുറ്റിപ്പുറം മുതൽ ബി.പി അങ്ങാടി വരെയും ബി.പി അങ്ങാടി മുതൽ ചമ്രവട്ടം വരെയും റോഡ് അടിത്തറ മാറ്റിനിർമിക്കാനാണ് ഇത്രയും തുക ആവശ്യപ്പെട്ടത്. എന്നാൽ, സംസ്ഥാന സർക്കാറി​െൻറ ഇടപെടലില്ലാത്തതിനാൽ അനുകൂല നടപടിയുണ്ടായിട്ടില്ല.
			<slash:comments>0</slash:comments>
മലപ്പുറം ഇനി സമ്പൂര്‍ണ ശൗചാലയ ജില്ല
മലപ്പുറം: ജില്ലയില്‍ 12,011 പുതിയ ശൗചാലയങ്ങള്‍ നിര്‍മിച്ചുകൊണ്ട് മലപ്പുറം വെളിയിടവിസര്‍ജന വിമുക്തമായതായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് സമ്പൂര്‍ണ ശൗചാലയപദ്ധതി നടപ്പാക്കി പ്രഖ്യാപനം നടത്തുന്ന പത്താമത്തെ ജില്ലയാണ് മലപ്പുറം. മന്ത്രി കെ.ടി. ജലീലാണ് പ്രഖ്യാപനം നടത്തിയത്. ജില്ലയില്‍ 94 ഗ്രാമപ്പഞ്ചായത്തുകളും 15 ബ്ലോക്ക് പഞ്ചായത്തുകളുമാണുള്ളത്. ഇവ ഈമാസം പതിനഞ്ചോടെ ശൗചാലയം നിര്‍മിച്ചതായി പ്രഖ്യാപിച്ചിരുന്നു. നേട്ടം കൈവരിക്കുന്നതിനായി പ്രവര്‍ത്തിച്ച തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. […]
The post മലപ്പുറം ഇനി സമ്പൂര്‍ണ ശൗചാലയ ജില്ല appeared first on Valanchery Online.
			<slash:comments>0</slash:comments>
ജില്ലയുടെ സമഗ്ര വിവരങ്ങളും പൊതുജനസേവന സംവിധാനവും ഉള്‍ക്കൊള്ളിച്ച് ജില്ലയ്ക്ക് പുതിയ ഓൺലൈൻ പോര്‍ട്ടല്‍ സജ്ജമാകുന്നു
ജില്ലയുടെ സമഗ്ര വിവരങ്ങളും പൊതുജനസേവന സംവിധാനവും ഉള്‍ക്കൊള്ളിച്ച് ജില്ലയ്ക്ക് പുതിയ പോര്‍ട്ടല്‍ സജ്ജമാകുന്നു. വിവിധ ഓഫീസുകളില്‍ നല്‍കിയ അപേക്ഷയുടെ വിവരങ്ങളും നടപടിക്രമങ്ങളുംം പോര്‍ട്ടലിലൂടെ ലഭിക്കും. malappuramone.gov.in എന്നതാണ് വിലാസം. കളക്ടറേറ്റില്‍ നല്‍കിയ പരാതികളില്‍ നടപടികള്‍ അറിയാനും സെര്‍ച്ച് ചെയ്യാനുമുള്ള സൗകര്യം പോര്‍ട്ടലില്‍ ലഭിക്കും. നവംബര്‍ രണ്ടിന് രാവിലെ 10ന് എം.എസ്.പി ഗ്രൗണ്ടില്‍ ഐ. ടി-വ്യവസായവകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പോര്‍ട്ടല്‍ ഉദ്ഘാടനംചെയ്യും. ആര്‍.ടി […]
The post ജില്ലയുടെ സമഗ്ര വിവരങ്ങളും പൊതുജനസേവന സംവിധാനവും ഉള്‍ക്കൊള്ളിച്ച് ജില്ലയ്ക്ക് പുതിയ ഓൺലൈൻ പോര്‍ട്ടല്‍ സജ്ജമാകുന്നു appeared first on Valanchery Online.
Summary: The all new online portal for the Malappuram district will be launched on November 2
			<slash:comments>0</slash:comments>
Illegal wiring should bring under criminal offence:KEWSA
ലൈസന്‍സ് ഇല്ലാത്തവര്‍ വയറിങ് ജോലികള്‍ ചെയ്യുന്നത് ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷന് ചുരുങ്ങിയത് 30 സെന്റ് ഭൂമിയെങ്കിലും വേണമെന്ന പുതിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നും കുറ്റിപ്പുറത്ത് നടന്ന സമ്മേളനം ആവശ്യപ്പെട്ടു. പ്രകടനത്തിനുശേഷം നടന്ന പൊതുസമ്മേളനം കെ.ടി. ജലീല്‍ എം.എൽ.എ ഉദ്ഘാടനംചെയ്തു. കണ്‍വീനര്‍ എ.കെ. സത്യനാഥന്‍ അധ്യക്ഷതവഹിച്ചു. കെ.പി. അശോകന്‍, […]
The post Illegal wiring should bring under criminal offence:KEWSA appeared first on Valanchery Online.
Summary: The district conference of the Kerala Electrical Wire-man & Supervisors Association demands to take criminal action against those workers who do wiring without any license. The conference was inaugurated by Tavanur MLA KT Jaleel
			<slash:comments>0</slash:comments>
Lottery prize structure should be revised
കേരല സംസ്ഥാന ഭാഗ്യക്കുറികളുടെ സമ്മാന ഘടനയിൽ പരിഷ്കാരം വരുത്തണമെന്ന് ആവശ്യം. കേരള ലോട്ടറി ഏജന്റ്സ് അസോസിയേഷൻ ജില്ലാക്കമ്മറ്റി യോഗത്തിലാണ് ആവശ്യമുയർന്നത്. ടിക്കറ്റ് വിൽ‌പ്പനക്കുള്ള കമ്മീഷൻ വർധിപ്പിക്കുക, ഭാഗ്യക്കുറി ഓഫീസിൽ നിന്ന് ചെറുകിട ഏജന്റുമാർക്കുള്ള കമ്മീഷൻ നൽകുക, ക്ഷേമനിധി ആനുകൂല്യങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിക്കപ്പെട്ടു. ജില്ലാ കമ്മറ്റി സെക്രട്ടറി കാടാമ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് വിപി […]
The post Lottery prize structure should be revised appeared first on Valanchery Online.
കേരല സംസ്ഥാന ഭാഗ്യക്കുറികളുടെ സമ്മാന ഘടനയിൽ പരിഷ്കാരം വരുത്തണമെന്ന് ആവശ്യം. കേരള ലോട്ടറി ഏജന്റ്സ് അസോസിയേഷൻ ജില്ലാക്കമ്മറ്റി യോഗത്തിലാണ് ആവശ്യമുയർന്നത്.
ടിക്കറ്റ് വിൽ‌പ്പനക്കുള്ള കമ്മീഷൻ വർധിപ്പിക്കുക, ഭാഗ്യക്കുറി ഓഫീസിൽ നിന്ന് ചെറുകിട ഏജന്റുമാർക്കുള്ള കമ്മീഷൻ നൽകുക, ക്ഷേമനിധി ആനുകൂല്യങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിക്കപ്പെട്ടു.
The district committee meeting of the Kerala state lottery agents association demands revisions in the prize structure of Kerala lotteries. The meeting also made several demands like increase in the sales commission, to set provisions like giving commission to the small scale lottery agents from the lottery office, introduction of welfare funds etc. District secretary Kadampuzha Mohanan inaugurated and the district vice president VP Balan resided over the meeting.
			<slash:comments>0</slash:comments>