district team Archives - Valanchery Online
16 വയസ്സിനും 23 വയസ്സിനും താഴെയുള്ള ജില്ലാ വനിതാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 14-ന്
പെരിന്തൽമണ്ണ : 16 വയസ്സിനും 23 വയസ്സിനും താഴെയുള്ള അന്തർജില്ലാ മത്സരങ്ങൾക്കായുള്ള മലപ്പുറം ജില്ലാ വനിതാ ക്രിക്കറ്റ് ടീമുകളുടെ തിരഞ്ഞെടുപ്പ് 14-ന് നടക്കും. രാവിലെ ഒൻപതിന് പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് തിരഞ്ഞെടുപ്പ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വയസ്സ് തെളിയിക്കുന്നതിനുള്ള രേഖകൾ, കളി ഉപകരണങ്ങൾ, ക്രിക്കറ്റ് യൂണിഫോം (വെള്ളയും വെള്ളയും) സഹിതം എത്തണമെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. 16 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ പങ്കെടുക്കുന്നവർ 2006 സെപ്തംബർ ഒന്നിനോ ശേഷമോ ജനിച്ചവരും 23 വയസ്സിൽ താഴെയുള്ളവരുടെതിൽ പങ്കെടുക്കുന്നവർ 1999 സെപ്തംബർ ഒന്നിനോ ശേഷമോ ജനിച്ചവരുമായിരിക്കണം.
The post 16 വയസ്സിനും 23 വയസ്സിനും താഴെയുള്ള ജില്ലാ വനിതാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 14-ന് appeared first on Valanchery Online.
ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 14ന് പെരിന്തൽമണ്ണയിൽ
പെരിന്തൽമണ്ണ : 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് ഈ മാസം നടക്കും. 2005 ഓഗസ്റ്റ് 10-നും 2007 ഓഗസ്റ്റ് 10-നും ഇടയിൽ ജനിച്ചവർക്ക് മാത്രമേ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനാവൂ. താത്പര്യമുള്ള കുട്ടികൾ ഓഗസ്റ്റ് 14-ന് വൈകീട്ട് അഞ്ചിന് മുൻപായി രജിസ്റ്റർചെയ്യണം. വിവരങ്ങൾക്ക്: കെ. മനോജ്(9744882366), സി. പ്രദീപ്കുമാർ(9605003238), ഇ. സുരേഷ്(9745201038).
The post ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 14ന് പെരിന്തൽമണ്ണയിൽ appeared first on Valanchery Online.
ജില്ലാ വനിതാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 27-ന്
പെരിന്തൽമണ്ണ: 16, 19, 23 വയസ്സുകളിൽ താഴെയുള്ള പെൺകുട്ടികളുടെ ഉത്തരമേഖല അന്തർജില്ലാ മത്സരങ്ങൾക്കായുള്ള ജില്ലാ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നു. 27-ന് രാവിലെ പത്തിന് പൂക്കോട്ടുംപാടം ഗവ. ഹൈസ്കൂൾ മൈതാനത്താണ് തിരഞ്ഞെടുപ്പ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷൻ ഫീസ്, കളിയുപകരണങ്ങൾ, ക്രിക്കറ്റ് യൂണിഫോം (വെള്ളയും വെള്ളയും) സഹിതം എത്തണമെന്ന് മലപ്പുറം ജില്ലാക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.
16 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ പങ്കെടുക്കുന്നവർ 2003 സെപ്തംബർ ഒന്നിനുശേഷമോ, 19 വയസ്സിൽ താഴെയുള്ള വിഭാഗക്കാർ 2000 സെപ്തംബർ ഒന്നിന് ശേഷമോ, 23 വയസ്സ് വിഭാഗക്കാർ 1996 സെപ്തംബർ ഒന്നിന് ശേഷമോ ജയിച്ചവരായിരിക്കണം. വിവരങ്ങൾക്ക്: 9745201038.
The post ജില്ലാ വനിതാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 27-ന് appeared first on Valanchery Online.
ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 25ന് പെരിന്തൽമണ്ണയിൽ
The post ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 25ന് പെരിന്തൽമണ്ണയിൽ appeared first on Valanchery Online.