distribution Archives - Valanchery Online
കുറ്റിപ്പുറം ടൗൺ ഐഎൻടിയുസിയുടെ നബിദിന അരി വിതരണം
കുറ്റിപ്പുറം: ടൗൺ ഐഎൻടിയുസി ചുമട്ടു തൊഴിലാളികൾ വർഷങ്ങളായി നടത്തി വരുന്ന  നബിദിന വാർഷിക അരി വിതരണം ചെയ്തു. മുന്നൂറ്റി അമ്പതു കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്. മണ്ഡലം പ്രസിഡണ്ട് പാറക്കൽ ബഷീർ ഉൽഘാടനം ചെയ്തു. ഐഎൻടിയുസി യൂണിയൻ പ്രസിഡൻ്റ് കെ പി അസീസ് അധ്യക്ഷത വഹിച്ചു. യൂണിയൻ ഭാരിവാഹികളായ അഹമ്മദ്കുട്ടി ചെമ്പിക്കൽ, ഇ.വി.ശംസുദ്ദീൻ,ഹമീദ് പാണ്ടികശാല, ടി.കെ. ബഷീർ, പിവി മോഹനൻ, പി.മനോജ്, ടി.ഇസ്മായിൽ, രാമു, ഷഹീർ, കുട്ടൻ ശങ്കരൻ എന്നിവർ സംബന്ധിച്ചു.
The post കുറ്റിപ്പുറം ടൗൺ ഐഎൻടിയുസിയുടെ നബിദിന അരി വിതരണം appeared first on Valanchery Online.
കുറ്റിപ്പുറം ബി.ആർ.സിക്ക് കീഴിലെ വിഭിന്ന ശേഷി കുട്ടികൾക്കുള്ള ഉപകരണ വിതരണം നടത്തി
സമഗ്ര ശിക്ഷ കേരളം, കുറ്റിപ്പുറം ബി.ആർ.സിക്ക് കീഴിലെ വിഭിന്ന ശേഷി കുട്ടികൾക്കുള്ള ഉപകരണ വിതരണം നടത്തി. കുറ്റിപ്പുറം ബിആർസി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ബഹുമാനപ്പെട്ട മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.സജിത നന്നേങ്ങാടൻ നിർവ്വഹിച്ചു. ജി.എച്ച്.എസ്.എസ് കുറ്റിപ്പുറം എട്ടാംക്ലാസ് വിദ്യാർഥിനിയായ ഫാത്തിമ റിഫിലിക്ക് റിക്ലൈനിങ് വീൽ ചെയർ,ജി.എം.എച്ച്.എസ് കരിപ്പോൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഫ്ന ഷെബിന് കമ്മോഡ് ചെയർ, വീൽ ചെയർ എന്നിവ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. കാഴ്ച-ചലന പരിമിതിയുള്ള കുട്ടികൾക്കുള്ള റീക്ലൈനിങ് വീൽചെയർ, കമ്മോഡ് വീൽ ചെയർ വിത്ത് വീൽ,വെയിറ്റ് കഫ്, റിസ്റ്റ് ഡ്രോപ്പ് സ്പ്ലിൻഡ്,ഫിംഗർ എക്സസൈസ് ബോൾ,പീഡിയാട്രിക് റൊളേറ്റർ, സുപിനേഷൻ പ്രൊനേഷൻ,ട്രൈപോഡ് കെയിൻ തുടങ്ങിയ ഉപകരണങ്ങൾ ആണ് വിതരണം ചെയ്തത്.വിഭിന്ന ശേഷി കുട്ടികളുടെ രക്ഷിതാക്കൾക്ക് എല്ലാവിധ പിന്തുണയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നും,ആ കുട്ടികൾ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്താൻ വേണ്ട പ്രവർത്തനങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും ഉദ്ഘാടക പ്രസംഗത്തിൽ അറിയിച്ചു.വിഭിന്ന ശേഷി സൗഹൃദ കണ്ടുപിടിത്തങ്ങൾക്ക് കാരണമാകുന്ന പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നും ഉണ്ടാവട്ടെ എന്നും ഉദ്ഘാടക കൂട്ടിച്ചേർത്തു.
ജില്ല പ്രോഗ്രാം കോർഡിനേറ്റർ സുരേഷ് കൊളശ്ശേരി പരിപാടിയിൽ മുഖ്യാതിഥിയായി .കുറ്റിപ്പുറം ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ടി. അബ്ദു സലീം,ട്രെയിനർ എസ്.അച്യുതൻ,ജി.വി.എച്ച്.എസ് കൽപകഞ്ചേരി പ്രിൻസിപ്പാൾ കെ.ഷാജി, Innovet സബ്ജില്ലാ കോർഡിനേറ്റർ രാജി എന്നിവർ സംസാരിച്ചു. ക്ലസ്റ്റർ കോർഡിനേറ്റർ വി.എസ് ഉഷാറാണി പരിപാടിക്ക് ഔപചാരികമായി നന്ദി അറിയിച്ചു.
The post കുറ്റിപ്പുറം ബി.ആർ.സിക്ക് കീഴിലെ വിഭിന്ന ശേഷി കുട്ടികൾക്കുള്ള ഉപകരണ വിതരണം നടത്തി appeared first on Valanchery Online.
മൂന്നാക്കൽ പള്ളിയിലെ അരി വിതരണം പഴയ രീതിയിലേക്ക് മാറുന്നു
എടയൂർ: മൂന്നാക്കൽ പള്ളിയിലെ അരിവിതരണം പഴയത് പോലെ മൂന്നാക്കൽ പളളിയിൽ വെച്ച് തന്നെ വിതരണം ചെയ്യാൻ തീരുമാനമായതായി വഖഫ് ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചു. മാർച്ച് 20 ഞായറാഴ്ച മുതൽ രാവിലെ 6.30 മുതൽ ഉച്ചക്ക് 12 മണി വരെയായിരിക്കും അരി വിതരണം. മഹല്ലിലെയും മറ്റു മഹല്ലുകളിലെയും അരി കാർഡുടമകൾ പള്ളിയിലെത്തി അരികാർഡും സഞ്ചിയുമായി വന്ന് അരി വാങ്ങിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മറ്റു ദിവസങ്ങളിൽ അരിവിതരണം ഉണ്ടായിരിക്കുന്നതല്ലന്നും
കോവിഡ് 19 നിബന്ധനകൾ പൂർണ്ണമായും പാലിക്കേണമെന്നും ഉദ്യോഗസ്ഥർ അറിയിക്കുന്നു.
The post മൂന്നാക്കൽ പള്ളിയിലെ അരി വിതരണം പഴയ രീതിയിലേക്ക് മാറുന്നു appeared first on Valanchery Online.
ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മൂന്ന് വരെ
The post ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മൂന്ന് വരെ appeared first on Valanchery Online.
സി.പി.ഐ.എം ആതവനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസ്ക് വിതരണ ക്യാമ്പയിൻ സംഘടിപ്പിച്ചു
ആതവനാട്: സിപിഐഎം ആതവനാട് ലോക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന മാസ്ക് വിതരണ ക്യാമ്പയിന്റെ ഭാഗമായി സിപിഐഎം കഞ്ഞിപ്പുര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കഞ്ഞിപ്പുര അങ്ങാടിയിൽ വെച്ച് മാസ്ക്കുകൾ വിതരണം ചെയ്തു. വിതരണ ഉത്ഘാടനം സിപിഐഎം ആതവനാട് ലോക്കൽ സെക്രട്ടറി എ മമ്മു മാസ്റ്റർ നിർവഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കഞ്ഞിപ്പുര യൂണിറ്റ് പ്രസിഡന്റ്‌ ടി കെ സൈനുദ്ധീൻ ഹാജി, സെക്രട്ടറി കെ കെ അബ്ദുൽ ഷുക്കൂർ എന്നിവർ മാസ്‌ക്കുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം സി രാജേഷ്, ബ്രാഞ്ച് സെക്രട്ടറി കെ പി നൗഷാദ്, കെ ടി അലി, വി കുഞ്ഞീതു ഹാജി, എം പി ഇർഷാദ്, വി മുഹമ്മദ്‌ അഷറഫ്, യുസുഫ് നെല്ലിയാളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.അങ്ങാടിയിലെ എല്ലാ വ്യാപാരികൾക്കും നാട്ടുകാർക്കും സിപിഐഎം പ്രവർത്തകർ മാസ്‌ക്കുകൾ വിതരണം ചെയ്തു.
The post സി.പി.ഐ.എം ആതവനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസ്ക് വിതരണ ക്യാമ്പയിൻ സംഘടിപ്പിച്ചു appeared first on Valanchery Online.
മാറാക്കര പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് ‘ കനിവ് ‘ പദ്ധതി 400 ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു
കാടാമ്പുഴ: കോവിഡ് 19 പശ്ചാതലത്തിൽ  ലോക്ക് ഡൗൺ ആയത് കാരണം ദുരിതത്തിലായവരെ സഹായിക്കാൻ മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ‘കനിവ് ‘ പദ്ധതി പ്രകാരം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.ദുബൈ, റാസൽഖൈമ കെ.എം.സി.സി.കളുടെ മാറാക്കര പഞ്ചായത്ത് കമ്മിറ്റികളുടെ സഹകരണത്തോടെ 1,66800 രൂപ ചെലവഴിച്ച് ( ഒരു ലക്ഷത്തി അറുപത്തി ആറായിരത്തി എണ്ണൂറ് രൂപ) പഞ്ചായത്തിലെ ഇരുപത് വാർഡുകളിലുമായി 400 ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്തത്.
വാർഡ് കമ്മിറ്റികൾ മുഖേനയാണ് കിറ്റ് വിതരണം നടത്തിയത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ 14-ാം വാർഡ് കമ്മിറ്റിക്ക് നൽകി കനിവ്’ പദ്ധതി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ. സുബൈർ, ജനറൽ സെക്രട്ടറി മൂർക്കത്ത് ഹംസ മാസ്റ്റർ, ട്രഷറർ കാലൊടി അബു ഹാജി, യൂത്ത് ലീഗ് പ്രസിഡൻ്റ് എ.പി. ജാഫറലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, പി.വി.നാസിബുദ്ദീൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായ ജംഷാദ് കല്ലൻ, അഡ്വ. എ.കെ സകരിയ്യ, ഫൈസൽ കെ.പി, സിയാദ് എൻ, ശിഹാബ് മങ്ങാടൻ, ഫഹദ് കരേക്കാട്, സിദ്ദീഖ് കെ.പി, അഷ്റഫ് പട്ടാക്കൽ, ഷാഹുൽ ഹമീദ് വി.കെ, എന്നിവർ നേതൃത്വം നൽകി.
The post മാറാക്കര പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് ‘ കനിവ് ‘ പദ്ധതി 400 ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു appeared first on Valanchery Online.
സേവാഭാരതി വളാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റുകൾ നൽകി
വളാഞ്ചേരി : സേവാഭാരതി വളാഞ്ചേരി യൂണിറ്റ് ടൗൺപരിസരം, മൂച്ചിക്കൽ എന്നിവിടങ്ങളിലെ ക്വാർട്ടേഴ്‌സുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജനങ്ങളുമടങ്ങുന്ന ഭക്ഷണക്കിറ്റുകൾ വിതരണംചെയ്തു. അതിഥിതൊഴിലാളികൾക്ക് ഭക്ഷണപ്പൊതികളും അരി, പലചരക്ക് സാധനങ്ങൾ എന്നിവയും നേരത്തെ വിതരണംചെയ്തിരുന്നു. ഗംഗാധരൻ, പ്രേമനാഥൻ, ബാലകൃഷ്ണൻ, തൃദീപ്, കെ.എം. നാണു തുടങ്ങിയവർ നേതൃത്വംനൽകി.
The post സേവാഭാരതി വളാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റുകൾ നൽകി appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിൽ മുട്ട കോഴി വളർത്തൽ പദ്ധതിക്ക് തുടക്കമായി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ മുട്ടക്കോഴി വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടക്കോഴി വിതരണത്തിന് തുടക്കമായി. കാവുംപുറം നഗരസഭ മൃഗാശുപത്രിയിൽ വെച്ച് നടന്ന വിതരണോദ്ഘാടനം നഗരസഭ ആരോഗ്യ കാര്യ സ്ഥിര സമിതി അധ്യക്ഷ കെ ഫാത്തിമ കുട്ടിയുടെ അധ്യക്ഷതയിൽ വികസന കാര്യ സ്ഥിര സമിതി അധ്യക്ഷ എം മൈമൂന നിർവഹിച്ചു. ചടങ്ങിൽ ഡോക്ടർ അബ്ദുൽ അസീസ്, സജീവൻ, എന്നിവർ പങ്കെടുത്തു. 730 അപേക്ഷകരിൽ 400 പേർക്കാണ് ഒന്നാം ഘട്ടത്തിൽ വിതരണം ചെയ്തത്.
The post വളാഞ്ചേരി നഗരസഭയിൽ മുട്ട കോഴി വളർത്തൽ പദ്ധതിക്ക് തുടക്കമായി appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിൽ ഹരിത ഭവന പുരസ്കാര വിതരണവും ഔഷധ സസ്യങ്ങളുടെ വിതരണവും നടന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ PMAY  ലൈഫ് ( നഗരം ) ഭവന പദ്ധതി പ്രകാരം അംഗീകരിച്ച DPR ഉൾപ്പെട്ട 417 ഗുണഭോക്താക്കളിൽ ഭവന നിർമ്മാണം പൂർത്തീകരിച്ച 165 പേരിൽ നിന്നും മികച്ച രീതിയിയിൽ വീടൊരുക്കിയ ഗുണഭോക്താവിന് നഗരസഭയുടെ ഹരിത ഭവന പുരസ്കാരം (10000 രൂപ) വിതരണവും മുഴുവൻ ഭവന ഗുണഭോക്താക്കൾക്കും അംഗീകാർ കാമ്പയിന്റെ ഭാഗമായി ഔഷധ സസ്യങ്ങളുടെ വിതരണോൽഘാടനവും വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീന നിർവ്വഹിച്ചു.
വൈസ് ചെയർമാൻ കെ.എം ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.അബ്ദുന്നാസർ സ്വാഗതവും സെക്രട്ടറി എസ്സ്.സുനിൽകുമാർ വിഷയാവതരണവും, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.രാമകൃഷ്ണൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ  മൈമൂന.എം. അരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഫാത്തിമ കുട്ടി കൗൺസിലർമാരായ ശിഹാബുദ്ധീൻ, ഇ.പി അച്ചുതൻ, സുബെദ, ജ്യോതി, വസന്ത, CDS സുനിത, PMAY കോഡിനേറ്റർ ദിവ്യ  തുടങ്ങിയവർ ആശംസയർപ്പിക്കുകയും ഡലീഷ്യ നന്ദിയും പറഞ്ഞു.
The post വളാഞ്ചേരി നഗരസഭയിൽ ഹരിത ഭവന പുരസ്കാര വിതരണവും ഔഷധ സസ്യങ്ങളുടെ വിതരണവും നടന്നു appeared first on Valanchery Online.
മൂന്നാക്കൽ പള്ളിയിൽ അരി വിതരണം നാളെ
എടയൂർ: എടയൂർ മൂന്നാക്കൽ ജുമാ മസ്ജിദിൽ നടന്നു വരുന്ന പ്രസിദ്ധമായ അരി വിതരണം മാർച്ച് മൂന്ന് തിങ്കളാഴ്ച. സാധാരണയായി ഞായറാഴ്ചകളിലാണ് മൂന്നാക്കലിൽ അരി വിതരണം നടക്കാറുള്ളത്.
റമളാനിലെ അവസാന ഞായറിൽ പള്ളിയിൽ സ്വലാത്തിനുള്ള തിരക്കു പരിഗണിച്ചാണ് അരി വിതരണം തിങ്കളാഴചയിലേക്ക് മാറ്റിയത്. രാവിലെ ഏഴിന് മുമ്പ് തുടങ്ങുന്ന അരി വിതരണം ഉച്ചക്ക് പന്ത്രണ്ട് മണിയോട് കൂടി അവസാനിക്കും.
Summary: the rice distribution at moonakkal juma masjid postponed to march 2 2019
The post മൂന്നാക്കൽ പള്ളിയിൽ അരി വിതരണം നാളെ appeared first on Valanchery Online.
വളാഞ്ചേരി ഗേൾസ് ഹൈസ്കൂളിൽ കോഴികൾ വിതരണം ചെയ്തു
വളാഞ്ചേരി:പൗൾട്രി ക്ലബ് കോഴി വിതരണോത്ഘാടനം വളാഞ്ചേരി ഗേൾസ് ഹൈസ്കൂളിൽ നടന്നു. മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി എം ഷാഹിന ടീച്ചർ നിർവഹിച്ചു. ഓരോ കുട്ടിക്കും 5 കോഴി, തീറ്റ, മരുന്ന് എന്ന തോതിൽ 50 കുട്ടികൾക്ക് ആണ് വിതരണം നടത്തിയത്. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ റുഫീനയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിന് കൗൺസിലർ മൂർക്കത്ത് മുസ്തഫ സ്വാഗതം പറഞ്ഞു. കൂടാതെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.രാമകൃഷ്ണൻ, വാർഡ് കൗൺസിലർ ജ്യോതി എന്നിവരും പ്രസംഗിച്ചു. വെറ്റിനറി ഡോക്ടർ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. പ്രിൻസിപ്പൽ മോഹൻദാസ്, പി.ടി.എ പ്രസിഡണ്ട് കുഞ്ഞാവ വാവാസ് എന്നിവരും പ്രസംഗിച്ചു.
The post വളാഞ്ചേരി ഗേൾസ് ഹൈസ്കൂളിൽ കോഴികൾ വിതരണം ചെയ്തു appeared first on Valanchery Online.
ഇരിമ്പിളിയം പഞ്ചായത്തിൽ ലാപ്ടോപ് വിതരണത്തിൽ അപാകതയെന്ന് ആക്ഷേപം
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ ലാപ്ടോപ് വിതരണത്തിൽ അപാകതയെന്ന് ആക്ഷേപം. ഇരിമ്പിളിയം പഞ്ചായത്തിലെ പട്ടികജാതി വിദ്യാർഥിനിക്ക് ലാപ്ടോപ് ലഭിച്ചില്ലെന്ന് പരാതി.
പതിനാറാം വാർഡിലെ വലിയകുന്ന് ചാത്തൻകുന്ന് പറമ്പിൽ വേലായുധന്റെ മകൾ സി.അഖിലയാണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, കളക്ടർ, ഡി.സി.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് പരാതി നൽകിയത്. അഖില തിരൂർ ഐ.എച്.ആർ.ഡിയിൽ പി.ജി.ഡി.സി.എയ്ക്ക് പഠിക്കുകയാണ്.
ഇരിമ്പിളിയം പഞ്ചായത്തിന്റെ 2017-16 വിതരണ പദ്ധതിയിൽ അഖിലയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ലാപ്ടോപ് കിട്ടാൻ ആവശ്യമായ രേഖകൾ 2017 നവംബർ 30നകം പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ഇവർക്ക് കത്തും ലഭിച്ചിരുന്നു.
കൂലിപ്പണിക്കാരനായ വേലായുധൻ മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽ ദിവസങ്ങളോളം ചിലവഴിച്ചാണ് രേഖകൾ സംഘടിപ്പിച്ചതെന്നും എല്ലാം നൽകിയതിനുശേഷം തന്നെ തഴയുകയായിരുന്നുവെന്നും അഖില പരായിയിൽ പറയുന്നു.
എന്നാൽ പി.ജി.ഡി.സി കോഴ്സ് പഠിക്കുന്നവർക്ക് എസ്.സി വിഭാഗത്തിലാണെങ്കിലും ലാപ്ടോപ് നൽകാൻ നിയമമില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. അതിനിടെ വാർഡംഗങ്ങൾ വിദ്യാഭ്യാസ യോഗ്യതയോ പഠിക്കുന്ന കോഴ്സോ നോക്കാതെ എല്ലാവരും അർഹരാണെന്ന് വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമാകുന്നതെന്ന് ആക്ഷേപമുണ്ട്.
The post ഇരിമ്പിളിയം പഞ്ചായത്തിൽ ലാപ്ടോപ് വിതരണത്തിൽ അപാകതയെന്ന് ആക്ഷേപം appeared first on Valanchery Online.