distribute Archives - Valanchery Online
സർക്കാർ സ്കൂളുകൾക്കുള്ള പാത്രങ്ങളുടെ വിതരണം നടത്തി വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സർക്കാർ സ്കൂളുകൾക്കുള്ള പാത്രങ്ങളുടെ വിതരണം നടന്നു.വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു.നഗരസഭയിലെ മൂന്ന് സർക്കാർ സ്കൂളുകൾക്കാണ് പാത്രങ്ങൾ വിതരണം ചെയ്തത്.സ്കൂളുകളിൽ നിന്നും ലഭിച്ച അപേക്ഷപ്രകാരം അത്യാവശ്യമായ പാത്രങ്ങളാണ് വിതരണം ചെയ്തത്.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,പ്രധാന അദ്ധ്യാപകരായ ശിബിലി ഉസ്മാൻ,രാമകൃഷ്ണൻ മാഷ്,തുടങ്ങിയവർ സംസാരിച്ചു.
The post സർക്കാർ സ്കൂളുകൾക്കുള്ള പാത്രങ്ങളുടെ വിതരണം നടത്തി വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയുടെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി മുട്ട കോഴി വിതരണം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന മുട്ട കോഴി വിതരണം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷ വഹിച്ചു. ജനറൽ വിഭാഗത്തിൽ പെട്ട 849 ഗുണഭോക്താക്കൾക്കാണ് പദ്ധതിവഴി 509600 രൂപ ചെലവഴിച്ച് മുട്ട കോഴികളെ വിതരണം ചെയ്യുന്നത്.എസ്.സി വിഭാഗം ലിസ്റ്റിൽ ഉൾപെട്ട 165 പേർക്കും പദ്ധതി വഴി മുട്ട കോഴികളെ ലഭിക്കും.സീനിയർ വെറ്റിനറി സർജൻ അബ്ദുൽ ഗഫൂർ പൂങ്ങാടൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്,ഷിഹാബ് പാറക്കൽ,ബദരിയ്യ മുനീർ,ആബിദ മൻസൂർ,ഫൈസൽ അലി തങ്ങൾ,കെ.വി ഉണ്ണികൃഷ്ണൻ,കമറുദ്ധീൻ പാറക്കൽ,സദാനന്ദൻ കോട്ടീരി,റസീനമാലിക്ക്,വീരാൻകുട്ടി പറശ്ശേരി,ഷൈലജ പി.പി,വെറ്റിനറി ഫീൽഡ് ഓഫീസർ സജി.കെ ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.
The post വളാഞ്ചേരി നഗരസഭയുടെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി മുട്ട കോഴി വിതരണം ചെയ്തു appeared first on Valanchery Online.
സുഭിക്ഷ കേരളം സമഗ്ര പച്ചക്കറി കൃഷി പദ്ധതി; പച്ചക്കറി കൃഷിക്കുള്ള കിറ്റ് വിതരണോദ്ഘാടനം വളാഞ്ചേരി നഗരസഭയിൽ നടത്തി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വളാഞ്ചേരി കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സമഗ്ര പച്ചക്കറി കൃഷി  പദ്ധതിയുടെ ഭാഗമായ പച്ചക്കറി കൃഷിക്കുള്ള കിറ്റ് വിതരണത്തിന്റെ വിതരണോദ്ഘാടനം നടത്തി.
ആകെ 4 ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കൽ. പച്ചക്കറി കൃഷിക്കുള്ള വിത്ത്, ജൈവവളം, ജൈവ കീടനാശിനി, തുടങ്ങിയവ ആണ് ഒരു കിറ്റിൽ ഉൾപ്പെടുന്നത്.
സാധ്യമായ എല്ലായിടത്തും പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നഗരസഭ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട 250 ഓളം ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ  ഗുണം ലഭിക്കും.
കൃഷി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്കൽ ആദ്യ വിതരണം നടത്തി ഉദ്‌ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ് അധ്യക്ഷയായ ചടങ്ങിൽ  സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് റിയാസ്,മുജീബ്, ദീപ്തി, കൃഷി ഓഫീസർ മൃദുൽ വിനോദ്, കൗണ്സിലര്മാരായ അച്യുതൻ, ഉണ്ണികൃഷ്ണൻ, സദാനന്ദൻ, താഹിറ, ശൈലജ, ബദരിയ, സുബിത, ഹസീന, ആബിദ, കർഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
The post സുഭിക്ഷ കേരളം സമഗ്ര പച്ചക്കറി കൃഷി  പദ്ധതി; പച്ചക്കറി കൃഷിക്കുള്ള കിറ്റ് വിതരണോദ്ഘാടനം വളാഞ്ചേരി നഗരസഭയിൽ നടത്തി appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയുടെ വാർഷികസമ്മാനമായി വയോജനങ്ങൾക്ക് കട്ടിലുകൾ
വളാഞ്ചേരി:നഗരസഭ ഭരണ സമിതി ഒരു വർഷം പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി
വാർഷിക സമ്മാനമായി വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 717750 രൂപ ചെലവഴിച്ച് 33 വാർഡുകളിൽ നിന്നായി 165 ഓളം പേർക്കാണ് ആദ്യഘട്ടത്തിൽ കട്ടിലുകൾ വിതരണം ചെയ്തത്. അടുത്ത ഘട്ടത്തിൽ അപേക്ഷിച്ച മുഴുവൻ  ആളുകൾക്കും കട്ടിലുകൾ വിതരണം ചെയ്യുമെന്നും ഒന്നാം വാർഷികത്തിൻ്റെ ഭാഗമായി ഇത്തരത്തിലുള്ള ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും
ചെയർമാൻ പറഞ്ഞു.
വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അധ്യക്ഷയായി.കെ.എം.അബ്ദുൽ ഗഫൂർ, പറശ്ശേരി ഹസൈനാർ, സലാം വളാഞ്ചേരി, വി.പി. സാലിഹ്, വി.പി.സലാം, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരായ സി.എം.റിയാസ്, മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം, റൂബി ഖാലിദ്,ദീപ്തി ഷൈലേഷ്, നഗരസഭ സെക്രട്ടറി ബിജു ഫ്രാൻസിസ്, ഐ.സി.ഡി.എസ്.സൂപ്പർവൈസർ ശാന്തകുമാരി എന്നിവർ സംസാരിച്ചു.വാർഡ് കൗൺസിലർമാർ വിതരണത്തിന് നേതൃത്വം നൽകി.
The post വളാഞ്ചേരി നഗരസഭയുടെ വാർഷികസമ്മാനമായി വയോജനങ്ങൾക്ക് കട്ടിലുകൾ appeared first on Valanchery Online.
മാറാക്കര ഗ്രാമപ്പഞ്ചായത്ത് 2021-22 പദ്ധതിയിലുൾപ്പെടുത്തി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു
മാറാക്കര :മാറാക്കര ഗ്രാമപ്പഞ്ചായത്ത് 2021-22 പദ്ധതിയിലുൾപ്പെടുത്തി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. ഒന്നരവർഷംകൊണ്ട് കായ്ക്കുന്ന ‘വിയറ്റ്‌നാം ഏർലി’ എന്ന പേരുള്ള പ്ലാവിൻതൈകളാണ് നൽകിയത്. വിതരണോദ്ഘാടനം പ്രസിഡന്റ് ടി.പി. സജ്‌ന നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, സ്ഥിരംസമിതി അധ്യക്ഷരായ ഒ.പി. കുഞ്ഞിമുഹമ്മദ്, ശരീഫ ബഷീർ, അംഗങ്ങളായ എ.പി. ജാഫർ, റഷീദ് പാറമ്മൽ, ഷംല ബഷീർ, ശ്രീഹരി മുക്കടേക്കാട്ട്, ടി.വി. റാബിയ, സജിത നന്നെങ്ങാടൻ, ആബിദ് കല്ലാർമംഗലം തുടങ്ങിയവർ പങ്കെടുത്തു.
The post മാറാക്കര ഗ്രാമപ്പഞ്ചായത്ത് 2021-22 പദ്ധതിയിലുൾപ്പെടുത്തി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു appeared first on Valanchery Online.
ഗോട്ട് സാറ്റലൈറ്റ് പദ്ധതിപ്രകാരം മാറാക്കരയിൽ ആടുകളെ വിതരണം ചെയ്തു
മാറാക്കര: മാറാക്കര ഗ്രാമപ്പഞ്ചായത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ ഗോട്ട് സാറ്റലൈറ്റ് പദ്ധതിപ്രകാരം ആടുകളെ വിതരണം ചെയ്തു. എട്ടാംവാർഡിലെ കണ്ടുവായിൽ കുഞ്ഞീമയുടെ കുടുംബത്തിനാണ് കൂടുൾപ്പെടെ അമ്പതിനായിരം രൂപയ്ക്ക് ആറ്് ആടുകളെ നൽകിയത്. ജില്ലയിൽ അറുപത്തിയഞ്ച് കുടുംബങ്ങൾക്കാണ് ആടുകളെ വിതരണംചെയ്തത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്‌ന, വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, വെറ്ററിനറി ഡോക്ടർ ഷുഹൈബ്, ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർ സി.എം. അനീസ എന്നിവർ പങ്കെടുത്തു. അമ്പതിനായിരം രൂപയ്ക്കുള്ള ആടും കൂടുമടങ്ങുന്ന ഒരു യൂണിറ്റിന് 25000 രൂപ സബ്‌സിഡിയുമുണ്ട്.
The post ഗോട്ട് സാറ്റലൈറ്റ് പദ്ധതിപ്രകാരം മാറാക്കരയിൽ ആടുകളെ വിതരണം ചെയ്തു appeared first on Valanchery Online.
വളാഞ്ചേരി കൃഷിഭവനിൽ തെങ്ങിൻതൈ വിതരണം ഇന്നു തുടങ്ങും
വളാഞ്ചേരി : നല്ലയിനം നാടൻ തെങ്ങിൻതൈകൾ വളാഞ്ചേരി കൃഷിഭവനിൽ വിതരണത്തിനെത്തി. 100രൂപ വിലയുള്ള തൈകൾ 50രൂപയ്ക്കാണ് നൽകുന്നത്. ബുധനാഴ്ചമുതൽ വിതരണം തുടങ്ങും. ആവശ്യമുള്ളവർ സ്ഥലത്തിന്റെ നികുതിരശീതിന്റെ പകർപ്പും ആധാർകാർഡിന്റെ കോപ്പിയുമായി കൃഷിഭവനിൽ എത്തണം.
The post വളാഞ്ചേരി കൃഷിഭവനിൽ തെങ്ങിൻതൈ വിതരണം ഇന്നു തുടങ്ങും appeared first on Valanchery Online.
ഇരുന്നൂറ്റി അമ്പതോളം നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് പച്ചക്കറി, ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു ഡോക്ടര്‍ ദമ്പതികള്‍
The post ഇരുന്നൂറ്റി അമ്പതോളം നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് പച്ചക്കറി, ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു ഡോക്ടര്‍ ദമ്പതികള്‍ appeared first on Valanchery Online.
എടയൂരിൽ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്ത് വാർഡംഗം
എടയൂർ: കോവിഡ് രണ്ടാം വരവ് പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി എടയൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിലേക്കാവശ്യമായ പ്രതിരോധ ഹോമിയോ മരുന്ന് വിതരണം ആരംഭിച്ചു. എടയൂർ ഹോമിയോ മെഡിക്കൽ ഓഫീസറിൽ നിന്നും പതിനൊന്നാം വാർഡായ പൂവത്തുംതറയിൽ അംഗം വിശ്വനാധൻ്റെ നേതൃത്വത്തിൽ മരുന്നുകൾ ഏറ്റുവാങ്ങി വിതരണം തുടങ്ങി. ആർ.ആർ.ടി അംഗങ്ങളായ കെ.പി മൊയ്തു, ടി.ടി ജബ്ബാർ, വി.പി കുഞ്ഞുട്ടി, വി.പി ജമാൽ മുഹമ്മദ്, എം സൈനുദ്ദീൻ, എം അൻവർ സാദത്ത്, കെ സാജിദ, അമ്പിളി ടീച്ചർ, വോളണ്ടിയർമാരായ വി.പി അൻവർ, എൻ.ടി നൗഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് വീടുകളിൽ പ്രതിരോധ മരുന്ന് എത്തിച്ചു കൊണ്ടിരിക്കുന്നു.
The post എടയൂരിൽ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്ത് വാർഡംഗം appeared first on Valanchery Online.
അവശ്യസാധനങ്ങൾക്ക് സൗജന്യ കൂപ്പൺ വിതരണം ചെയ്തു കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി
ആതവനാട്: ആതവനാട് കരിപ്പോൾ പ്രദേശത്ത് ഭക്ഷണം ഉറപ്പാക്കാൻ സൗജന്യമായി അവശ്യസാധനങ്ങൾ വാങ്ങാൻ കഴിയുന്ന പർച്ചേസിങ് കൂപ്പൺ വിതരണംചെയ്ത് കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി. പ്രദേശത്തെ സുമനസ്സുകളുടെ സഹായവും സംഘടനയുടെ ജീവകാരുണ്യഫണ്ടും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്.
ഒരു കുടുംബത്തിന് പലചരക്ക്, പച്ചക്കറി, പഴങ്ങൾ അല്ലെങ്കിൽ മരുന്നോ സൗജന്യമായി ഇതിലൂടെ വാങ്ങാം. മേഖലയിലെ ഹോം ഡെലിവറി ചെയ്യുന്ന മൂന്ന് കടകളുടെയും വെട്ടിച്ചിറയിലെ ഒരു മരുന്ന് ഷോപ്പിെന്റയും സഹകരണത്തോടെയാണ് പദ്ധതി. ആതവനാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാസർ കരിങ്കപ്പാറ റിലീഫ് കമ്മിറ്റി ചെയർമാൻ മൂർക്കത്ത് മുജീബിന് കൂപ്പൺ നൽകി ഉദ്ഘാടനം നിർവഹിച്ചു.
The post അവശ്യസാധനങ്ങൾക്ക് സൗജന്യ കൂപ്പൺ വിതരണം ചെയ്തു കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി appeared first on Valanchery Online.
100 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു മുസ്‌ലിംലീഗ് കിഴക്കേക്കര ഡിവിഷൻ കമ്മിറ്റി
വളാഞ്ചേരി : മുസ്‌ലിംലീഗ്, യൂത്ത്‌ലീഗ്, എം.എസ്.എഫ്. കിഴക്കേക്കര ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായ 100 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണംചെയ്തു.
എൻ.ടി. കുഞ്ഞിപ്പയ്ക്ക് കിറ്റ് നൽകി ടി.കെ. ആബിദലി ഉദ്ഘാടനം നിർവഹിച്ചു. സലാം വളാഞ്ചേരി, മുഹമ്മദാലി നീറ്റുകാട്ടിൽ, എൻ. കുഞ്ഞാപ്പു, കെ.പി. നൗഷാദ്, എൻ.ടി. കുഞ്ഞാപ്പു, ടി.പി. ഖാലിദ് എന്നിവർ പങ്കെടുത്തു.
The post 100 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു മുസ്‌ലിംലീഗ് കിഴക്കേക്കര ഡിവിഷൻ കമ്മിറ്റി appeared first on Valanchery Online.
വിഷു പ്രമാണിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് കാടാമ്പുഴ പോലീസ്
കാടാമ്പുഴ: പോലീസ് സ്റ്റേഷൻ പരിധിയിലെ മുപ്പതോളം കുടുംബങ്ങൾക്ക് ഭക്സ്യ കിറ്റുകൾ നൽകി കാടാമ്പുഴ പോലീസ്. വിഷു പ്രമാണിച്ചാണ് നിർദ്ധനരും, രോഗികളുമായവരുടെ വീടുകളിലെത്തി അരിയും, പച്ചക്കറികളുമടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്. പോലീസിൻ്റെ ഈ പ്രവർത്തി കുടുംബങ്ങൾക്ക് ആശ്വാസമായി. എസ്.എച്ച്.ഒ രാജേഷ്, എസ്.ഐ മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.
The post വിഷു പ്രമാണിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് കാടാമ്പുഴ പോലീസ് appeared first on Valanchery Online.