dispensary Archives - Valanchery Online

സ്ഥലം മാറി പോകുന്ന ഹോമിയോ മെഡിക്കൽ ഓഫീസർക്ക് സ്നേഹാദരം നൽകി വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:-വളാഞ്ചേരിയിൽ നിന്നും സ്ഥലം മാറി പോകുന്ന ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.മിഷൽ മോഹൻദാസിന് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നഗരസഭയുടെയും സിദ്ധ hmc കമ്മിറ്റി യുടെയും സ്നേഹാദരം നൽകി ആദരിച്ചു. ആലുക്കപടി സിദ്ധ ഡിസ്‌പെൻസറിയിൽ വച്ചു നടന്ന സിദ്ധ hmc മീറ്റിംഗിങ്ങിൽ വെച്ചായിരുന്നു സ്നേഹാദരം നൽകിയത്. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രഹിo മരാമത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  റൂബി ഖാലിദ് വാർഡ് കൗൺസിസിലർ താഹിറ ഇസ്മായിൽ,എച്ച്.എം.സി  അംഗങ്ങൾ ആയ വി.പി കുഞ്ഞലവി,മുസ്തഫ പറമ്മൽ, മെഡിക്കൽ ഓഫീസർ ഡോ.സുശാന്ത്,ഡോ.ദിവ്യ അറ്റെൻഡർ മാരായ ഗീത,സിന്ധു,പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.

The post സ്ഥലം മാറി പോകുന്ന ഹോമിയോ മെഡിക്കൽ ഓഫീസർക്ക് സ്നേഹാദരം നൽകി വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയുടെ ഗവ. ആയുർവേദ ഡിസ്പെൻസറി പുതിയ ഒ.പി. കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു
വളാഞ്ചേരി:-സംസ്ഥാനത്തെ ആയുഷ് സ്ഥാപനങ്ങളുടെ 14.05 കോടിയുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി, നാഷണൽ ആയുഷ് മിഷൻ്റെ 30 ലക്ഷം രൂപ ചെലവഴിച്ച് കാർത്തലയിൽ നിർമ്മിക്കുന്ന വളാഞ്ചേരി നഗരസഭയുടെ ഗവ. ആയുർവേദ ഡിസ്പെൻസറി പുതിയ ഒ.പി. കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം സംസ്ഥാന ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവ്വഹിച്ചു.. ഇതിനോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയിൽ വച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം സ്വാഗതം പറഞ്ഞു.ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം.ജി ശ്യാമള മുഖ്യാത്ഥിതിയായി. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,കൗൺസിലർ സിദ്ധീഖ് ഹാജി കളപ്പുലാൻ,ഷിഹാബ് പാറക്കൽ,സാജിത ടീച്ചർ,നഗരസഭ സെക്രട്ടറി എച്ച്.സീന,ആയുഷ് വിഭാഗം മെഡിക്കൽ ഓഫീസർ ഡോ.സുജീഷ്,സിദ്ധ വിഭാഗം മെഡിക്കൽ ഓഫീസർ സുശാന്ത് എന്നിവർ സംസാരിച്ചു.

The post വളാഞ്ചേരി നഗരസഭയുടെ ഗവ. ആയുർവേദ ഡിസ്പെൻസറി പുതിയ ഒ.പി. കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു appeared first on Valanchery Online.

കുറ്റിപ്പുറം ഹോമിയോ ആശുപത്രിയിൽ ഫിസിയോ തെറാപ്പി യൂണിറ്റ് തുടങ്ങും
കുറ്റിപ്പുറം : ഹോമിയോ ആശുപത്രിയിൽ ഫിസിയൊതെറാപ്പി യൂണിറ്റ് അടുത്തുതന്നെ പ്രവർത്തനം തുടങ്ങും. നിലവിലെ കെട്ടിടത്തിനോടു ചേർന്നുള്ള കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ഫിസിയൊ തെറാപ്പി യൂണിറ്റ് ആരംഭിക്കും. പുതിയ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഫിസിയൊതെറാപ്പി യൂണിറ്റിനായുണ്ടാകുക. തെറാപ്പി യൂണിറ്റിേലക്കുള്ള ഫിസിയൊ തെറാപ്പിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ, ഡോക്ടർ എന്നീ തസ്തികകളിലേക്കുള്ള അഭിമുഖങ്ങൾ നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ നടക്കുകയാണ്.

കെട്ടിടനിർമാണം പൂർത്തിയായാൽ ലാബും പ്രവർത്തനം ആരംഭിക്കും. ഇവിടെ ഫിസിയൊ തെറാപ്പി യൂണിറ്റ് ആരംഭിക്കുന്നത് ആശുപത്രിയുടെ ഇരുഭാഗത്തുമുള്ള മലപ്പുറം, പാലക്കാട് ജില്ലകളിലെ വലിയൊരു ഭാഗം പ്രദേശങ്ങളിലെ നിർധനരായ രോഗികൾക്ക് ഏറെ ആശ്വാസമാകും. മലപ്പുറം -പാലക്കാട് ജില്ലകളിലെ കുറ്റിപ്പുറെത്തയും കുമ്പിടിയെയും ബന്ധിപ്പിക്കുന്ന കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണം നടക്കുന്നത് ഹോമിയോ ആശുപത്രിക്കു സമീപമാണ്. റെഗുലേറ്റർ കം ബ്രിഡ്ജ് യാഥാർത്ഥ്യമാകുന്നതോടെ കുറ്റിപ്പുറം -കുമ്പിടി വഴി ഒട്ടേറെ ബസ്സുകൾ പുതുതായി സർവീസ് ആരംഭിക്കും. ഈ ബസ്സുകളെല്ലാം കടന്നുപോവുക ഹോമിയോ ആശുപത്രിക്കു മുൻപിലൂടേയാണ്. അതിനാൽത്തന്നെ പുഴയുടെ ഇരുഭാഗത്തുമുള്ള രോഗികൾക്ക് ഹോമിയോ ആശുപത്രിയിൽ എത്തിച്ചേരുന്നത് എളുപ്പവുമാകും.

The post കുറ്റിപ്പുറം ഹോമിയോ ആശുപത്രിയിൽ ഫിസിയോ തെറാപ്പി യൂണിറ്റ് തുടങ്ങും appeared first on Valanchery Online.

നാഗപറമ്പിൽ ആയുർവേദ ഡിസ്‌പെൻസറിക്ക് കെട്ടിടം നിർമിക്കാൻ സൗജന്യമായി ഭൂമി നൽകി റോജ
കുറ്റിപ്പുറം : ഭർത്താവിന്റെ ഓർമയ്ക്കായി ആതുരാലയത്തിന് കെട്ടിടം നിർമിക്കാൻ വീട്ടമ്മ ഭൂമി സൗജന്യമായി നൽകി. നടുവട്ടത്തെ തിയ്യംതിരുത്തി റോജയാണ് ഭർത്താവ് വേലായുധന്റെ സ്‌മരണയ്ക്കായി ആയുർവേദ ഡിസ്‌പെൻസറിക്ക് കെട്ടിടം നിർമിക്കാൻ ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി സൗജന്യമായി നൽകിയത്. നാഗപറമ്പ് അങ്ങാടിയോടു ചേർന്നുകിടക്കുന്ന ഇവരുടെ ഭൂമിയിൽനിന്ന്‌ മൂന്നുസെന്റ് ഭൂമിയാണ് കെട്ടിടനിർമാണത്തിനു വിട്ടുനൽകിയിരിക്കുന്നത്.

വർഷങ്ങളായി നടുവട്ടത്തെ ഒരു വാടകക്കെട്ടിടത്തിൽ അസൗകര്യങ്ങളുടെ നടുവിൽ പ്രവർത്തിച്ചുവരുന്ന ആയുർവേദ ഡിസ്‌പെൻസറിക്ക് സ്വന്തമായി കെട്ടിടമെന്നത് ഏറെക്കാലത്തെ നാട്ടുകാരുടെ ആഗ്രഹമാണ്. സ്ഥലം വിട്ടുനൽകിക്കൊണ്ടുള്ള രേഖകൾ റോജയും മക്കളായ ഷൈജു, ഷിജു എന്നിവരും ചേർന്ന് ഗ്രാമപ്പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് കെ.ടി. സിദ്ദീഖിന് കൈമാറി. വാർഡ് മെമ്പർ കോമളം അധ്യക്ഷയായി. സരിത, ജയചിത്ര, വി.കെ. രാജീവ്, ആഷിഖ് കൊളത്തോൾ, കെ. പ്രതാപൻ, ജയൻ, പ്രവീൺ നടുവട്ടം, കെ.പി. വിനോദ്, ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.

The post നാഗപറമ്പിൽ ആയുർവേദ ഡിസ്‌പെൻസറിക്ക് കെട്ടിടം നിർമിക്കാൻ സൗജന്യമായി ഭൂമി നൽകി റോജ appeared first on Valanchery Online.

ഇരിമ്പിളിയം ആയുർവേദ ഡിസ്‌പെൻസറി കെട്ടിടത്തിന് 54.31 ലക്ഷം അനുവദിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം ആയുർവേദ ഡിസ്‌പെൻസറി കെട്ടിടത്തിന്റെ നിർമാണത്തിന് 54.31 ലക്ഷം രൂപ അനുവദിച്ചതായി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചു. ’ആയുഷ് വകുപ്പ് ഭാരതീയ ചികിത്സാ സമ്പ്രദായം വാർഷിക പദ്ധതി 2019-20’ൽ ഉൾപ്പെടുത്തിയാണ് ഫണ്ടനുവദിച്ചിട്ടുള്ളത്.

സാങ്കേതികാനുമതി വേഗത്തിൽ ലഭ്യമാക്കുന്നതിനും നിർമാണം ഉടനെ തുടങ്ങുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ. പറഞ്ഞു.

The post ഇരിമ്പിളിയം ആയുർവേദ ഡിസ്‌പെൻസറി കെട്ടിടത്തിന് 54.31 ലക്ഷം അനുവദിച്ചു appeared first on Valanchery Online.