disinfect Archives - Valanchery Online

ബി.ജെ.പി. വളവന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുവ്വക്കാട് കെ.എസ്.ഇ.ബി. ഓഫീസ് അണുനശീകരണം നടത്തി
വളവന്നൂർ:ബി.ജെ.പി. വളവന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുവ്വക്കാട് കെ.എസ്.ഇ.ബി. ഓഫീസ് അണുനശീകരണം നടത്തി. കൻമനം കുറുങ്കാട് പ്രദേശത്ത് പ്രതിരോധമരുന്ന് വിതരണം, പാറക്കൂട് ഭക്ഷണക്കിറ്റ് വിതരണം, കൽപ്പകഞ്ചേരി പോലീസ് സ്റ്റേഷനിൽ ഫേസ്ഷീൽഡും സാനിറ്റൈസറും വിതരണം, വാരണാക്കരയിൽ സാനിറ്റൈസറും മാസ്കുകളുടെയും വിതരണം എന്നിവ നടന്നു. കള്ളിയത്ത് സത്താർഹാജി, അബ്ദുൾ അസീസ് കരിങ്കപ്പാറ, കെ.പി. മോഹൻദാസ്, അനീഷ് കുറ്റിയാൽ, ടി. മോഹനൻ, എം.പി. പ്രമോദ്, എ. രവികുമാർ, ശ്യാം കരിക്കൽ, മഹേഷ് കളരിക്കൽ, കെ.പി. സ്വാമിദാസ്, എ.വി. ശശി തുടങ്ങിയവർ നേതൃത്വംനൽകി.

The post ബി.ജെ.പി. വളവന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുവ്വക്കാട് കെ.എസ്.ഇ.ബി. ഓഫീസ് അണുനശീകരണം നടത്തി appeared first on Valanchery Online.

വൈറ്റ് ഗാർഡിൻ്റെ നേത്യത്വത്തിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഓഫീസും പരിസരവും അണു നശീകരണം നടത്തി
ഇരിമ്പിളിയം :ഇരിമ്പിളിയം പഞ്ചായത്തിൽ കൊറോണ വൈറസ് വ്യാപനം ക്രമാതീതമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ   വൈറ്റ് ഗാർഡിൻ്റെ നേതൃത്വത്തിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഓഫീസും

പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും അണു നശീകരണം നടത്തി. പഞ്ചായത്ത് പരിധിയിലെ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വൈറ്റ് ഗാർഡ് വളണ്ടിയർമാരുടെ നേത്യത്വത്തിൽ അണുവിമുക്തമാക്കിയിരുന്നു.

ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന അണുനശീകരണ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി.അമീർ, മെമ്പർമാരായ പള്ളത്ത് വേലായുധൻ, മമ്മു പാലോളി, വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സൈനുദ്ദീൻ ചൊലപ്ര റോഡ് ,നിസാം പുറമണ്ണൂർ,ഷിബിൽ കൊടുമുടി എന്നിവർ നേതൃത്വം നൽകി.

The post വൈറ്റ് ഗാർഡിൻ്റെ നേത്യത്വത്തിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഓഫീസും പരിസരവും അണു നശീകരണം നടത്തി appeared first on Valanchery Online.

ഗാന്ധി ജയന്തി ദിനം സേവന ദിനമായി ആചരിച്ച് മാറാക്കരയിലെ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി
മാറാക്കര: ഗാന്ധി ജയന്തി ദിനം സേവന ദിനമായി ആചരിച്ച് മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മാതൃകയായി. മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരും വൈറ്റ് ഗാർഡ് അംഗങ്ങളുമാണ് പഞ്ചായത്തിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളും പൊതു സ്ഥലങ്ങളും അണു നശീകരണം നടത്തി സേവന ദിനം ആചരിച്ചത്. എ.സി നിരപ്പിൽ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.മദുസൂദനൻ സേവന ദിനാചരണം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ. സുബൈർ, പഞ്ചായത്ത് മെമ്പർ എ.പി. മൊയ്തീൻകുട്ടി മാസ്റ്റർ, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.പി. കുഞ്ഞുട്ടി ഹാജി, ഒ.പി കുഞ്ഞിമുഹമ്മദ്, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, വൈസ് പ്രസിഡൻ്റുമാരായ അഡ്വ. എ.കെ സകരിയ്യ, ഫൈസൽ കെ.പി, ശിഹാബ് മങ്ങാടൻ, എം.എസ്.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി മുബഷിർ സി, കുഞ്ഞിമുഹമ്മദ് കൊളമ്പൻ, യൂത്ത് ലീഗ് വാർഡ് പ്രസിഡൻ്റ് ഷഫീഖ് കണക്കേതിൽ, ജനറൽ സെക്രട്ടറി റഷീദ് പുല്ലാട്ടിൽ, വൈറ്റ് ഗാർഡ് പഞ്ചായത്ത് ക്യാപ്റ്റൻ നജീബ് ഒ.കെ, കെ.പി സിദ്ദീഖ് എന്നിവർ സംസാരിച്ചു. വൈറ്റ് ഗാർഡ് അംഗങ്ങളായ മുർഷിദ് പി.കെ, നിസാം പി, മുഹമ്മദ് എന്ന മുത്തു പി, നിഷാദ് എം.പി, ജാബിർ, അനസ് പി.പി, ഫവാസ് നെടുവഞ്ചേരി എന്നിവർ നേതൃത്വം നൽകി. എ.സി നിരപ്പിൽ മാറാക്കര ഗ്രാമ പഞ്ചായത്ത് ഓഫീസ്, കുടുംബാരോഗ്യ കേന്ദ്രം, ഡയാലിസിസ് സെൻ്റർ പരിസരം, കൃഷിഭവൻ, സി.എച്ച് സെൻ്റർ, കാടാമ്പുഴ ക്ഷേത്രപരിസരം, ബസ് സ്റ്റാൻ്റ് പരിസരം, ഓട്ടോറിക്ഷാ പാർക്കിംഗ് പോയിൻ്റ്, പോലീസ് സ്റ്റേഷൻ, കെ.എസ്.ഇ.ബി ഓഫീസ്, ജാറത്തിങ്ങൽ സബ് സെൻറർ എന്നിവിടങ്ങളിൽ സേവന ദിനത്തിൻ്റെ ഭാഗമായ് കോവിഡ് 19 അണു നശീകരണം നടത്തി.

The post ഗാന്ധി ജയന്തി ദിനം സേവന ദിനമായി ആചരിച്ച് മാറാക്കരയിലെ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി appeared first on Valanchery Online.

ഗാന്ധി ജയന്തി; പൊതു സ്ഥാപനങ്ങളിൽ അണു നശീകരണം നടത്തി എടയൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി
എടയൂർ: ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു എടയൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ പൊതു സ്ഥാപനങ്ങളായ ഗ്രാമ പഞ്ചായത്ത് ഓഫീസ്, എടയൂർ വില്ലേജ് ഓഫീസ്, കൃഷി ഭവൻ, മൃഗാശുപത്രി, സികെ പാറ  കുടുംബ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ അണു നശീകരണം നടത്തി. മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട്‌ നൗഫൽ കലമ്പൻ, സെക്രട്ടറി നൗഫൽ കോടിയിൽ, വൈസ് പ്രസിഡന്റ് മാരായ റഫീഖ് പി.ടി, സകരിയ മാവണ്ടിയൂർ, നൗഷാദ്.  എന്നിവരുടെ നേതൃത്വത്തിലാണ് അണു നശീകരണം നടത്തിഅണു നശീകരണം നടത്തിയത്.

The post ഗാന്ധി ജയന്തി; പൊതു സ്ഥാപനങ്ങളിൽ അണു നശീകരണം നടത്തി എടയൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി appeared first on Valanchery Online.

കൊടുമുടിയിലെ വ്യാപാര സ്ഥാപനങ്ങളിലും പൊതു സ്ഥാപനങ്ങളിലും അണു നശീകരണം നടത്തി ഗാന്ധിബസാർ കൂട്ടായ്മ
ഇരിമ്പിളിയം: പ്രദേശത്ത്‌ കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൊടുമുടിയിലെ വ്യാപാര സ്ഥാപനങ്ങളിലും പൊതു സ്ഥാപനങ്ങളിലും ഗാന്ധിബസാർ കൂട്ടായ്മയുടെ നേതൃത്വത്തിൽ അണു നശീകരണം നടത്തി. കൊടുമുടിയിലും ഇരിമ്പിളിയം പഞ്ചായത്തിലും കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഗാന്ധിബസാർ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രദേശത്ത്‌ അണുനശീകരണം നടത്തിയത്. വ്യാപാരസ്ഥാപനങ്ങൾ, ഹോമിയോ ആശുപത്രി, പെയിൻ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക്, മസ്ജിദ്, റേഷൻ കട  എന്നിവിടങ്ങളിലാണ് അണുനശീകരണ നടത്തിയത്. അണുമുക്ത പരിപാടിക്ക് ടിപി മെറീഷ്, അൻവർ ഇ.വി, കമ്പൻ മുഹമ്മദലി, റഫീഖ് പിഎം, വേണു, ഇക്ബാൽ പാലോളി, മുത്തു പടിഞ്ഞാക്കര, ഫൈസൽ പിഎം എന്നിവർ പങ്കെടുത്തു. മുമ്പും കൊടുമുടിയിലെ പാലം മുതൽ കൊടുമുടി വളവ് വരെയുള്ള ഭാഗം ഗാന്ധിബസാർ കൂട്ടായ്‌മ അണുമുക്തമാക്കിയിരുന്നു.

The post കൊടുമുടിയിലെ വ്യാപാര സ്ഥാപനങ്ങളിലും പൊതു സ്ഥാപനങ്ങളിലും അണു നശീകരണം നടത്തി ഗാന്ധിബസാർ കൂട്ടായ്മ appeared first on Valanchery Online.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്കു മുന്നോടിയായി വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ, ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവ അണുവിമുക്തമാക്കി
വളാഞ്ചേരി നഗരസഭയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ സെന്ററുകളായ വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ, ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ പരീക്ഷക്ക് മുന്നോടിയായി മുഴുവൻ പരീക്ഷാ ഹാളുകളും നഗരസഭയുടെ നേതൃത്ത്വത്തിൽ നഗരസഭാ ജീവനക്കാർ അണുവിമുക്തമാക്കി .പരീക്ഷാ സംബന്ധമായ ഒരുക്കങ്ങൾ സംബന്ധിച്ച് പ്രിൻസിപ്പൾ ഫാത്തിമ കുട്ടി, ഹെഡ് മിസ്ട്രസ് ഷീല ടി.വി എന്നിവരുമായി നഗരസഭാ ചെയർപേഴ്സൺ സി.കെ റുഫീന, വൈസ് ചെയർമാൻ കെ.എം ഉണ്ണികൃഷ്ണൻ, മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി അബ്ദുന്നാസർ, നഗരസഭാ സെക്രട്ടറി സുനിൽകുമാർ, ജെ.എച്.ഐ പത്മിനി തുടങ്ങിയവർ ചർച്ച ചെയ്തു.

The post എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്കു മുന്നോടിയായി വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ, ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവ അണുവിമുക്തമാക്കി appeared first on Valanchery Online.

എസ്.എസ്.എൽ.സി പരീക്ഷയുടെ മുന്നോടിയായി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ അണുവിമുക്തമാക്കി ജെ.സി.ഐ വളാഞ്ചേരി
ഇരിമ്പിളിയം:ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ കോറോണ 19 വ്യാപനം തടയുന്നതിന് ഇരിമ്പിളിയം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് വരുന്നു. പ്രസ്തുത പ്രോഗ്രാം ഉദ്ഘാടനം ഇരിമ്പിളിയം പഞ്ചായത്ത് പ്രസിണ്ടൻറ് റജുല നൗഷാദ് നിർവ്വഹിച്ചു. ഇതിന്റെ ഭാഗമയാണ് ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ജെ.സി.ഐ വളാഞ്ചേരി സന്നദ്ധ പ്രവർത്തകർ അണുവിമുക്തമാക്കിയത്. ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ അഷറഫലി കാളിയത്ത് സംസാരിച്ചു. ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടൻറ് അമീൻ.പി.ജെ, സെക്രട്ടറി മുഹമ്മദ് അബ്ദുറഹിമാൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ പി.പി.ഹമീദ്, നജ്മുദ്ദീൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

The post എസ്.എസ്.എൽ.സി പരീക്ഷയുടെ മുന്നോടിയായി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ അണുവിമുക്തമാക്കി ജെ.സി.ഐ വളാഞ്ചേരി appeared first on Valanchery Online.