dishes Archives - Valanchery Online

യാത്രയപ്പ് വിരുന്നിൽ പ്രിയ അധ്യാപകർക്ക് സ്വന്തം കൈപുണ്യത്താൽ തീർത്ത ഭക്ഷ്യവിഭവങ്ങളൊരുക്കി വിദ്യാർഥികൾ
ഒറിയോ കേക്ക്, മാർബിൾ പുഡ്ഡിങ് ,ബ്രിഞ്ചാൾ ബജ്ജി, ക്യാരറ്റ് ഹൽവ ,വാനില കേക്ക്, കോക്കനറ്റ് ട്രഫിൾ, പിസ, മാഗ്ഗി ബോഡ്….. ഇങ്ങനെ നീണ്ടുപോവുന്നു ഭക്ഷ്യ വിഭവങ്ങളുടെ നിര. ഇതൊരു ഭക്ഷ്യമേളയുടെ വിശേഷമല്ല, വാർഷിക പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ തങ്ങളുടെ വർഷാവസാന ദിനത്തിൽ പ്രിയ ഗുരുനാഥർക്കായി  സ്വന്തമായി പാചകം ചെയ്ത വിഭവങ്ങളാണിവ. വിദ്യാർത്ഥികൾ ഓരോരുത്തരും സ്വന്തമായി തയ്യാറാക്കിയ പലഹാരങ്ങൾ തങ്ങളുടെ പ്രിയ അദ്ധ്യാപകർക്ക് പങ്കുവച്ച് അനുഗ്രഹം വാങ്ങിയാണ് വിദ്യാർത്ഥിക്കൂട്ടം മടങ്ങിയത്.

കൂടാതെ, പഠിപ്പിക്കുന്ന ഓരോ അദ്ധ്യാപകർക്കും സമ്മാനങ്ങൾ നൽകുകയും ഗുരുനാഥരുടെ ഓർമ്മകൾ ചുവരിൽ കടലാസുകളിൽ എഴുതിച്ചേർക്കുകയും ചെയ്തു. അദ്ധ്യാപകർ തങ്ങളുടെ ഓർമ്മകളും ചുവരിൽ എഴുതിച്ചേർത്ത് വിദ്യാർത്ഥികൾക്കൊപ്പം പങ്കുചേർന്നു. തയ്യാറാക്കിയ ഭക്ഷ്യ വിഭവങ്ങൾ എല്ലാ അദ്ധ്യാപകർക്കുമെത്തിച്ചാണ് സംഘം പരീക്ഷാ തിരക്കുകളിലേക്കായി സ്കൂൾ വിട്ടത്.

The post യാത്രയപ്പ് വിരുന്നിൽ പ്രിയ അധ്യാപകർക്ക് സ്വന്തം കൈപുണ്യത്താൽ തീർത്ത ഭക്ഷ്യവിഭവങ്ങളൊരുക്കി വിദ്യാർഥികൾ appeared first on Valanchery Online.

‘ഉമ്മാന്റെ വടക്കിനി’ തുറന്ന് പ്രവർത്തനമാരംഭിച്ചു
വളാഞ്ചേരി: മലപ്പുറം ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പരിസരത്ത് “ഉമ്മാന്റെ വടക്ക്നി ” എന്ന നാമത്തിൽ ഫുഡ് പ്രദർശനവും വിപണനമേളയും കോട്ടക്കൽ മണ്ഡലം എ എൽ എ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.ജനപ്രതിനിധികളും വ്യാപാര നേതാക്കളും സംബന്ധിച്ചു.

The post ‘ഉമ്മാന്റെ വടക്കിനി’ തുറന്ന് പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.