dirt Archives - Valanchery Online

പാഴൂർ-അത്താണിക്കൽ റോഡ് ചെളിക്കുളം
കുറ്റിപ്പുറം : പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് നിർമാണ പദ്ധതിയിൽ പുനർനിർമാണം നടക്കുന്ന പാഴൂർ-അത്താണിക്കൽ റോഡിൽ യാത്രാദുരിതം അതിരൂക്ഷം. റോഡിൽ പലയിടത്തും വലിയ കുഴികളം പലയിടത്തും ചെളി നിറഞ്ഞ അവസ്ഥയുമാണ്. ഇതുവഴിയുള്ള വാഹനയാത്ര ഏറെ അപകടത്തിലായി. ഇരുചക്രവാഹനയാത്രികരും കാൽനടയാത്രികരും അപകടത്തിൽപ്പെടുന്നത് പതിവായി. ഏറെ കടമ്പകൾ കടന്നാണ് പാഴൂർ-അത്താണിക്കൽ റോഡിന്റെ പുനർനിർമാണം കഴിഞ്ഞവർഷം ആരംഭിച്ചത്. മാസങ്ങൾ പിന്നിട്ടിട്ടും റോഡ് വീതികൂട്ടാനുള്ള സ്ഥലമെടുപ്പ് പൂർത്തിയായിട്ടില്ല. ഏതാനും കുടുംബങ്ങളുടെ കൈവശമുള്ള ഭൂമികൂടി വിട്ടുകിട്ടേണ്ടതുണ്ട്. ഇതും ജൽജീവൻ പദ്ധതിയുടെ കുടിവെള്ളവിതരണ പൈപ്പുകൾ സ്ഥാപിക്കാൻ വൈകിയതും നിർമാണപ്രവർത്തനങ്ങളെ ബാധിച്ചു. ജൽജീവൻ പദ്ധതിയുടെ പൈപ്പ്‌ലൈൻ സ്ഥാപിക്കൽ ഇപ്പോൾ നടന്നുവരുന്നുണ്ട്. ഒട്ടേറെ പ്രതിഷേധങ്ങൾക്കൊടുവിൽ 2021-ൽ ആണ് ഈ റോഡിന്റെ പുനർനിർമാണം പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.

The post പാഴൂർ-അത്താണിക്കൽ റോഡ് ചെളിക്കുളം appeared first on Valanchery Online.