director Archives - Valanchery Online
	1	</sy:updateFrequency>
director Archives - Valanchery Online
സംവിധായകൻ സിദ്ദിഖ് അന്തരിച്ചു
എറണാകുളം: സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 1960 ഓഗസ്റ്റ് 1 ന് ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായി കൊച്ചിയിലാണ് സിദ്ദിഖ് […]
The post സംവിധായകൻ സിദ്ദിഖ് അന്തരിച്ചു appeared first on Valanchery Online.
എറണാകുളം: സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 1960 ഓഗസ്റ്റ് 1 ന് ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായി കൊച്ചിയിലാണ് സിദ്ദിഖ് ജനിച്ചത്. സെന്റ് പോൾസ് കോളേജിൽ നിന്ന് ഔദ്യോഗിക വിദ്യാഭ്യാസം പൂർത്തിയാക്കി. സജിതയാണ് ഭാര്യ. സുമയ്യ, സാറാ, സുകൂൻ എന്നിവർ മക്കളാണ്.
			<slash:comments>0</slash:comments>
സക്കരിയയുടെ ‘ഹലാൽ ലൗ സ്റ്റോറി’ ചിത്രീകരണം ആരംഭിച്ചു
കോഴിക്കോട്: പപ്പായ ഫിലിംസിന്റെ ബാനറിൽ സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഹലാൽ ലൗ സ്റ്റോറി’യുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. സക്കരിയയുടെ പിതാവ് മുഹമ്മദ് കുട്ടി സ്വിച്ച്ഓൺ കർമം നിർവഹിക്കുകയും സംവിധായകൻ മധു സി നാരായണൻ ആദ്യക്ലാപ്പടിക്കുകയും ചെയ്തു. ആഷിഖ് അബു, ഹർഷാദ് അലി, ജസ്ന അഷീം എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുഹ്സിൻ പരാരിയും സക്കരിയ മുഹമ്മദും ചേർന്നാണ് രചിച്ചിരിക്കുന്നത്. അജയ് […]
The post സക്കരിയയുടെ ‘ഹലാൽ ലൗ സ്റ്റോറി’ ചിത്രീകരണം ആരംഭിച്ചു appeared first on Valanchery Online.
കോഴിക്കോട്: പപ്പായ ഫിലിംസിന്റെ ബാനറിൽ സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഹലാൽ ലൗ സ്റ്റോറി’യുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. സക്കരിയയുടെ പിതാവ് മുഹമ്മദ് കുട്ടി സ്വിച്ച്ഓൺ കർമം നിർവഹിക്കുകയും സംവിധായകൻ മധു സി നാരായണൻ ആദ്യക്ലാപ്പടിക്കുകയും ചെയ്തു.
ആഷിഖ് അബു, ഹർഷാദ് അലി, ജസ്ന അഷീം എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുഹ്സിൻ പരാരിയും സക്കരിയ മുഹമ്മദും ചേർന്നാണ് രചിച്ചിരിക്കുന്നത്. അജയ് മേനോൻ ആദ്യമായി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ബിജിബാലും ഷഹബാസ് അമനും സംഗീതമൊരുക്കുന്നു.ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, ഷറഫുദ്ദീൻ, ഗ്രെയ്സ് ആന്റണി തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അണിനിരക്കുന്നു.
			<slash:comments>0</slash:comments>
മികച്ച നവാഗത സംവിധായകനുള്ള അരവിന്ദന്‍ പുരസ്‌കാരം സക്കറിയ മുഹമ്മദിന്
2018ലെ ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി സക്കറിയ മുഹമ്മദ്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രമാണ് സക്കറിയക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. മണ്‍മറഞ്ഞു പോയ സംവിധായകന്‍ ജി അരവിന്ദന്റെ പേരില്‍ ദേശീയ തലത്തിലുള്ള പുരസ്‌കാരമാണിത്. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നായി 25 സിനിമകളാണ് ഇക്കുറി അരവിന്ദന്‍ പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടത്. 25000രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. അരവിന്ദന്റെ ജന്മദിനമായ മാര്‍ച്ച് 15ന് […]
The post മികച്ച നവാഗത സംവിധായകനുള്ള അരവിന്ദന്‍ പുരസ്‌കാരം സക്കറിയ മുഹമ്മദിന് appeared first on Valanchery Online.
			<slash:comments>0</slash:comments>
മികച്ച സംവിധായകനുള്ള മോഹന്‍ രാഘവന്‍ അവാര്‍ഡ് സകരിയക്ക്
വളാഞ്ചേരി: ഈ വര്‍ഷത്തെ മികച്ച സംവിധായകനുള്ള മോഹന്‍ രാഘവന്‍ അവാര്‍ഡിന് സകരിയയെ തെരഞ്ഞെടുത്തു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിനാണ് അവാര്‍ഡ്. കെ.ജി ജോര്‍ജ്, മോഹന്‍, ജോണ്‍ പോള്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡിസംബറില്‍ പുരസ്‌കാരം വിതരണം ചെയ്യും. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ തെളിഞ്ഞുകാണുന്ന സൂക്ഷ്മതയും കൃത്യതയും അതുപോലെ […]
The post മികച്ച സംവിധായകനുള്ള മോഹന്‍ രാഘവന്‍ അവാര്‍ഡ് സകരിയക്ക് appeared first on Valanchery Online.
			<slash:comments>0</slash:comments>
യുവ സംവിധായകന്‍ സഹീര്‍ റാം സക്കറിയയെ മര്‍ദിച്ച സംഭവം: എസ്ഐയെ സ്ഥലംമാറ്റി
വളാഞ്ചേരി: സിപിഐ എം മലപ്പുറംജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി സക്കറിയയുടെ മകനും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവിന്റെ സഹോദരനും യുവ സംവിധായകനുമായ സഹീര്‍ റാം സക്കറിയയെ അകാരണമായി മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരനായ തൃത്താല എസ്ഐ കൃഷ്ണനെ അന്വേഷണവിധേയമായി സ്ഥലംമാറ്റി. നവംബര്‍ 21-നാണ് സംഭവം. സഹീറും രണ്ട് സുഹൃത്തുക്കളുംകൂടി സിനിമാ സംബന്ധമായ ആവശ്യത്തിന് ബൈക്കില്‍ യാത്രചെയ്യവേയാണ് കുമ്പിടിയില്‍ എസ്ഐ തടഞ്ഞത്. […]
The post യുവ സംവിധായകന്‍ സഹീര്‍ റാം സക്കറിയയെ മര്‍ദിച്ച സംഭവം: എസ്ഐയെ സ്ഥലംമാറ്റി appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി സ്വദേശിയായ യുവാവിനെ പോലീസ് മർദിച്ചതായി പരാതി
വളാഞ്ചേരി: വളാഞ്ചേരി സ്വദേശിയായ യുവാവിനെ പോലീസ് മർദിച്ചതായി പരാതി. സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റംഗം വി പി സക്കറിയയുടെ മകനും യുവ സംവിധായകനുമാ സഹീര്‍ റാം സക്കറി യയെ യാണ് തൃത്താല എസ്ഐ മര്‍ദിച്ചത്. സഹീര്‍ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി പി സാനുവിന്റെ സഹോദരനാണ് സഹീര്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് കൊടുമുണ്ടയിലാണ് സംഭവം. മൂന്നുപേര്‍ ബൈക്കില്‍ സഞ്ചരിച്ചത് തടഞ്ഞുനിര്‍ത്തി […]
The post വളാഞ്ചേരി സ്വദേശിയായ യുവാവിനെ പോലീസ് മർദിച്ചതായി പരാതി appeared first on Valanchery Online.
Content highlights: youth from valanchery police torture trithala kodumunda saheer ram sakariya
			<slash:comments>0</slash:comments>