director sasi Archives - Valanchery Online

അംബേദ്കർ ഗ്ലോബൽ ഫൗണ്ടേഷൻ അവാർഡ് ശശി പെരിന്തൽമണ്ണയ്ക്ക്
പെരിന്തൽമണ്ണ : സാമൂഹിക സേവന സംഘടനയായ ഡോ. ഭീംറാവു അംബേദ്കർ ഗ്ലോബൽ ഫൗണ്ടേഷന്റെ സിനിമ-ഡോക്യുമെന്ററി വിഭാഗം അവാർഡിന് ചലച്ചിത്ര പ്രവർത്തകൻ ശശി പെരിന്തൽമണ്ണ അർഹനായി. 17-ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ അവാർഡ് വിതരണംചെയ്യും. അവശതയനുഭവിക്കുന്ന ആദിവാസി സമൂഹവുമായി ബന്ധപ്പെട്ട് സംവിധാനംചെയ്ത ‘വെളിച്ചം’ എന്ന ഡോക്യുമെന്ററിയാണ് പ്രധാനമായും അവാർഡിന് പരിഗണിക്കപ്പെട്ടതെന്ന് ശശി പെരിന്തൽമണ്ണ പറഞ്ഞു. സാമൂഹികപ്രതിബദ്ധതയുള്ള 16-ഓളം ഷോർട്ട്‌ ഫിലിമുകൾക്ക് രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. 2019-ൽ പെരിന്തൽമണ്ണ നഗരസഭയുടെ 11-ാം വാർഡിലെ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് അവാർഡ് ലഭിച്ചിരുന്നു. അന്ന് വാർഡിലെ എ.ഡി.എസ്. പ്രസിഡന്റായിരുന്നത് ശശിയുടെ ഭാര്യ കെ.പി. അംബുജയായിരുന്നു.

The post അംബേദ്കർ ഗ്ലോബൽ ഫൗണ്ടേഷൻ അവാർഡ് ശശി പെരിന്തൽമണ്ണയ്ക്ക് appeared first on Valanchery Online.