digital Archives - Valanchery Online

കേരളം ഹൈടെക്കായി; ഒപ്പം കാട്ടിപ്പരുത്തി ജി.എൽ.പി സ്കൂളും
വളാഞ്ചേരി: കേരളം പൊതു വിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമാകുന്നതിൻ്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് കാട്ടിപ്പരുത്തി ജി എൽ പി സ്കൂൾ സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപന ഉദ്ഘാടനം വളാഞ്ചേരി നഗരസഭ കൗൺസിലർ ശ്രീമതി .. സുബൈദ ചങ്ങമ്പള്ളി നിർവ്വഹിച്ചു. അധ്യാപക രക്ഷാകർതൃസമിതി പ്രസിഡണ്ട് ഇബ്രാഹിം ചങ്ങമ്പള്ളി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.രവി പരിപാടിയുടെ വിശദീകരണം നടത്തി. പൂർവ വിദ്യാർത്ഥി സമിതി കൺവീനർ എം.ആഷിഖ്, സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് കൺവീനർ പി. ലളിത ആശംസയർപ്പിച്ചു. പി. രവി സ്വാഗതവും സീനിയർ അധ്യാപിക മും തസ് ബാനു നന്ദിയും പറഞ്ഞു. പി.പി അരുൺ, എ.കെ.സുരേഖ, പി. പ്രിയ, പി.ശാന്ത എന്നിവർ നേതൃത്വം നൽകി

The post കേരളം ഹൈടെക്കായി;  ഒപ്പം കാട്ടിപ്പരുത്തി ജി.എൽ.പി സ്കൂളും appeared first on Valanchery Online.

സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം; കുറ്റിപ്പുറം സബ് ജില്ലാതല സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനം കൂടശ്ശേരി ഗവ: യു.പി സ്കൂളിൽ നടന്നു
ആതവനാട്: കേരളം പൊതു വിദ്യാഭ്യാസമേഖലയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമാകുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനത്തോടനുബന്ധിച്ച് കുറ്റിപ്പുറം സബ് ജില്ലാതല സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപന ഉദ്ഘാടനം കൂടശ്ശേരി ഗവ: യു.പി സ്കൂളിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവ്വഹിച്ചു. ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഇസ്മയിൽ ചടങ്ങിന് ആധ്യക്ഷ്യം വഹിച്ചു. പ്രധാനാധ്യാപിക ടി ശ്രീകല സ്വാഗതം പറഞ്ഞു.കുറ്റിപ്പുറം എ.ഇ.ഒ പി.വി സുരേന്ദ്രൻ പരിപാടിയുടെ വിശദീകരണം നടത്തി. ആതവനാട്പഞ്ചായത്ത് വൈസ് പ്രസിഡന്റുംവാർഡ് മെമ്പറും കൂടിയായ അനിത സുധാകരൻ, പി.ടി.എ പ്രസിഡന്റ് ഉസ്മാൻ പൂളക്കോട്ട്, ബി.ആർ.സി ട്രെയിനർ ജഗദീഷ് കെ.ടി, അധ്യാപകൻ ബാബു കെ.പി എന്നിവർ ആശംസകളർപ്പിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ഹരിശങ്കർ നന്ദിയും പറഞ്ഞു.

The post സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം; കുറ്റിപ്പുറം സബ് ജില്ലാതല സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനം കൂടശ്ശേരി ഗവ: യു.പി സ്കൂളിൽ നടന്നു appeared first on Valanchery Online.

Airtel Digital TV + Airtel 3G Internet for just 2000!
ഈ ഓണക്കാലത്ത് ഏറ്റവും മികച്ച ഓഫറുമായിതാ എയർടെൽ എത്തിയിരിക്കുന്നു. വെറും 2000 രൂപയ്ക്ക് ഇപ്പോൾ ഡിജിറ്റൽ ടിവി കണക്ഷനും 3ജി ഇന്റർനെറ്റും നേടാം.

ഓഫർ:

ടിവി: 2 മാസത്തേക്ക് സൊജന്യ സബ്സ്ക്രിപ്ഷൻ (എല്ലാ മലയാളം ചാനലുകൾ സഹിതം)

ഇന്റർനെറ്റ്: ഒരുമാസത്തേക്ക് 6ജിബി ഉപഭോഗം വാഗ്ദാനം ചെയ്യുന്ന 3ജി ഇന്റർനെറ്റ് കണക്ഷൻ. 6ജിബി ക്കു ശേഷം 2ജിയിൽ പരിധിയില്ലാത്ത ഉപഭോഗം

തുക; 1990 (ഇൻസ്റ്റാളേഷൻ ചാർജ് സഹിതം)

Contact:

Koori Communications

Calicut road

Valanchery

Ph: 9995193999/9995645999

The post Airtel Digital TV + Airtel 3G Internet for just 2000! appeared first on Valanchery Online.