diesel Archives - Valanchery Online
പെട്രോൾ, ഡീസൽ വില വർദ്ധന; പുറമണ്ണൂരിൽ ബൈക്ക് തള്ളി പ്രതിഷേധിച്ചു മുസ്ലിംലീഗ് കമ്മിറ്റി
ഇരിമ്പിളിയം: പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ പുറമണ്ണൂർ മുസ്ലിംലീഗ് കമ്മിറ്റി ബൈക്ക് തള്ളി പ്രതിഷേധിച്ചു. പ്രവർത്തവർ മുദ്രാവാക്യം മുഴക്കിയും, പ്ലകാർഡുകൾ ബൈക്കിൽ തൂക്കിയിട്ടുമാണ് റോഡിൽ ബൈക്ക് തള്ളി പ്രതിഷേധിച്ചത്. വി.ടി അമീർ, യൂനുസ് പുറമണ്ണൂർ, ആശിഖ് തുടങ്ങിയവർ നേതൃത്വം നൽകി.
The post പെട്രോൾ, ഡീസൽ വില വർദ്ധന; പുറമണ്ണൂരിൽ ബൈക്ക് തള്ളി പ്രതിഷേധിച്ചു മുസ്ലിംലീഗ് കമ്മിറ്റി appeared first on Valanchery Online.
ഇന്ധന വില വർധന; മുസ്ലിം ലീഗ് വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി
വളാഞ്ചേരി: അടിക്കടി പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ചു വളാഞ്ചേരി മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ടൗണില്‍ പ്രകടനം നടത്തി. ടി.കെ.ആബിദലി, സലാം വളാഞ്ചേരി ,യു യൂസഫ്, മുഹമ്മദലി നീറ്റുകാട്ടില്‍, മൂര്‍ക്കത്ത് മുസ്തഫ, പി.പി.ഷാഫി, സി.ദാവൂദ്, അഡ്വ.പി.പി.ഹമീദ്, സി.എം റിയാസ്, മുജീബ് വാലാസി, ഒ.പി. റൗഫ്, ടി.കെ.മുനവ്വിര്‍, സഫ്വാന്‍ മാരാത്ത് നേതൃത്വം നല്‍കി.
The post ഇന്ധന വില വർധന; മുസ്ലിം ലീഗ് വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.
80 കടന്ന് ഡീസൽ വില വീണ്ടും മേലോട്ട്
കൊച്ചി: ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ധനവില കുതിക്കുന്നു. കേരളത്തിൽ ഡീസൽ വില ഇന്നലെ ലിറ്ററിന് 29 പൈസ വർദ്ധിച്ച് 80.21 രൂപയിലെത്തി (തിരുവനന്തപുരം). 24 പൈസ ഉയർന്ന് 86.22 രൂപയാണ് പെട്രോളിന്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പെട്രോളിന് 50 പൈസയും ഡീസലിന് 56 പൈസയും കൂടി. രാജ്യതലസ്ഥാനത്ത് ഇന്നലെ പെട്രോൾ വില എക്കാലത്തെയും ഉയരമായ 84.20 രൂപയിലെത്തി. 2018 ഒക്‌ടോബർ നാലിന് കുറിച്ച 82 രൂപയാണ് ന്യൂഡൽഹി മറികടന്നത്.
സൗദി അറേബ്യ ഏകപക്ഷീയമായി ക്രൂഡോയിൽ ഉത്‌പാദനം വെട്ടിക്കുറച്ചതാണ് ഇന്ധനവില കൂടാൻ മുഖ്യകാരണം. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില ഡിസംബർ ഒന്നിന് ബാരലിന് 47 ഡോളർ ആയിരുന്നത് ഇപ്പോൾ 50 ഡോളർ കടന്നു.
The post 80 കടന്ന് ഡീസൽ വില വീണ്ടും മേലോട്ട് appeared first on Valanchery Online.
തുടർച്ചയായി നാലാം ദിനവും പെട്രോൾ-ഡീസൽ വില ഉയർന്നു
ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി നാലാം ദിവസവും പെട്രോൾ, ഡീസൽ വിലകളിൽ വർദ്ധന.പെട്രോളിന് ഏഴ് പൈസയും ഡീസലിന് 20 പൈസയുമാണ് വർദ്ധിച്ചത്. രണ്ട് മാസത്തോളം വില വർദ്ധിപ്പിക്കാതിരുന്ന ശേഷമാണ് എണ്ണകമ്പനികൾ നാല് ദിവസം മുൻപ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനിടെ പെട്രോൾ 46 പൈസയും ഡീസൽ 80 പൈസയും ലി‌റ്ററിന് വർദ്ധനവുണ്ടായി. സെപ്‌തംബർ 22 മുതൽ പെട്രോളിനും ഒക്‌ടോബർ 2 മുതൽ ഡീസലിനും വില വർദ്ധിപ്പിച്ചിരുന്നില്ല.
തിരുവനന്തപുരത്ത് പെട്രോളിന് ഏഴ് പൈസ വർദ്ധിച്ച് 82.08 രൂപയായി. ഡീസലിന് 19 പൈസ വർദ്ധിച്ച് 75.44 രൂപയായി.മുംബയിൽ പെട്രോളിന് 88.23 രൂപയും ഡീസലിന് 77.73രൂപയുമാണ്. ബംഗളുരുവിലും ഹൈദരാബാദിലും പെട്രോൾ ഏഴ് പൈസ വർദ്ധിച്ച് 84.25 ഉം 84.80 രൂപയുമായി. ഇരു നഗരങ്ങളിലും ഡീസൽ നിരക്ക് 75.53ഉം 77.75ഉമാണ്. അന്താരാഷ്‌ട്ര മാർക്ക‌റ്റിലെ എണ്ണവിലയുടെ നിലവാരം അനുസരിച്ചും വിദേശവിനിമയ നിരക്ക് അനുസരിച്ചുമാണ് പെട്രോൾ, ഡീസൽ വിലകൾ എണ്ണകമ്പനികൾ രാജ്യത്ത് പുതുക്കി നിശ്ചയിക്കുന്നത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് എന്നാൽ കമ്പനികൾ എണ്ണവിലയിൽ മാ‌‌റ്റം വരുത്തിയിരുന്നില്ല.
The post തുടർച്ചയായി നാലാം ദിനവും പെട്രോൾ-ഡീസൽ വില ഉയർന്നു appeared first on Valanchery Online.
പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ എസ്.ഡി.പി.ഐ വളാഞ്ചേരി പോസ്റ്റ് ഓഫീസ് ഉപരോധ മാർച്ച് നടത്തി
വളാഞ്ചേരി: ദിനേനെ വർദ്ധിച്ച് കൊണ്ടിരിക്കുന്ന പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ എസ്.ഡി.പി.ഐ വളാഞ്ചേരി പോസ്റ്റോഫീസ് മാർച്ച് നൽകി. എസ്.ഡി.പി.ഐ വളാഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് ഉപരോധ മാർച്ച്  പെരിന്തൽമണ്ണ റോഡ് സി.എച് ഹോസ്പിറ്റൽ പരിസരത്ത് നിന്ന് തുടങ്ങി. മാർച്ചിന് മേഖല പ്രസിഡൻറ് മുസ്തഫ പാണ്ടികശാല, സെക്രട്ടറി ഹസീസ്, വൈസ് പ്രസിഡന്റ് ഹസൻ ബാവ, ട്രഷറർ അലവിക്കുട്ടി, നാസർ കരേക്കാട്, അബൂബക്കർ കുന്നത്ത്, ഫൈസൽ കുറ്റിപ്പുറം, അബ്ബാസ് വെങ്ങാട്, ഷിറാബ് എന്നിവർ നേതൃത്വം കൊടുത്തു. മാർച്ച് പോസ്റ്റ് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ പരിപാടിയിൽ ജില്ല കമ്മിറ്റി അംഗം റഹീസ് പുറത്തൂർ ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് ഹസൻ ബാവ അദ്ധ്യക്ഷത വഹിച്ചു. നാസർ കരേക്കാട് സ്വാഗതം പറഞ്ഞ പരിപാടിയിൽ മേഖല പ്രസിഡന്റ് മുസ്തഫ പാണ്ടികശാല മുഖ്യ പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി അസീസ്, അബൂബക്കർ എന്നിവർ സംസാരിച്ച പരിപാടിക്ക് അലവിക്കുട്ടി നന്ദിയും പറഞ്ഞു.
The post പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ എസ്.ഡി.പി.ഐ വളാഞ്ചേരി പോസ്റ്റ് ഓഫീസ് ഉപരോധ മാർച്ച് നടത്തി appeared first on Valanchery Online.
പെട്രോൾ, ഡീസൽ വിലവർദ്ധന; വളാഞ്ചേരിയിലും എടയൂരും ഇരിമ്പിളിയത്തും കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസ് ഉപരോധം
വളാഞ്ചേരി : ദുരന്തകാലത്ത് ക്രമാതീതമായി ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടയിൽ പ്രതിഷേധിച്ച് വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി പോസ്റ്റ്‌ഓഫീസ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി അഹമ്മദ് പാറയിൽ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പറശേരി അസൈനാർ അധ്യക്ഷതവഹിച്ചു. വി.കെ. രാജേഷ്, ടി.വി. ചന്ദ്രശേഖരൻ, ഹബീബ് പറമ്പയിൽ, യു. മണി, നൗഫൽ പാലാറ, രാജൻ, പി. സുരേഷ്, ടി.വി. ശ്രീകുമാർ, പി. മുത്തു തുടങ്ങിയവർ പങ്കെടുത്തു
ഇരിമ്പിളിയം: വർധിപ്പിച്ച ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് വലിയകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വലിയകുന്ന് പോസ്റ്റ്‌ഓഫീസ് ഉപരോധിച്ചു. ഡി.സി.സി. സെക്രട്ടറി പി.സി. മരക്കാർ അലി ഉദ്ഘാടനംചെയ്തു. കെ.ടി. മൊയ്തു അധ്യക്ഷതവഹിച്ചു. കെ. മുരളീധരൻ, സി. കരുണകുമാർ, പി. സുരേഷ്, ടി.ആർ. സോമൻ, എന്നിവർ പ്രസംഗിച്ചു.
പുറമണ്ണൂർ പോസ്റ്റ്‌ ഒാഫീസിനുമുന്നിൽ നടന്ന ധർണ ഡി.സി.സി. സെക്രട്ടറി പി.സി.എ. നൂർ ഉദ്ഘാടനംചെയ്തു. ടി.പി. അബൂബക്കർ അധ്യക്ഷതവഹിച്ചു. ഇ.കെ. രാജു, കെ. ഗോപാലൻ, ബിനീഷ് പുറമണ്ണൂർ എന്നിവർ പ്രസംഗിച്ചു. ഇരിമ്പിളിയം പോസ്റ്റ്‌ ഓഫീസിനുമുന്നിലെ ധർണ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്തു. എ.പി. നാരായണൻ അധ്യക്ഷതവഹിച്ചു. വിനു പുല്ലാനൂർ, പി.ടി. ഷംനാസ്, ബിനീഷ് മങ്കേരി, പി.പി. സുധീപ്, ബിജു മങ്കേരി എന്നിവർ പങ്കെടുത്തു.
എടയൂർ: അന്യായമായ ഇന്ധനവില പിൻവലിക്കണമെന്നാവശ്യപ്പെട്ട് എടയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി എടയൂർ പോസ്റ്റ്‌ ഓഫീസിനുമുന്നിൽ ധർണ നടത്തി. പി.സി. നൂർ ഉദ്ഘാടനംചെയ്തു. കല്ലിങ്ങൽ മുഹമ്മദ്കുട്ടി അധ്യക്ഷതവഹിച്ചു. എം.ടി. അബ്ദുൾ അസീസ്, കെ.പി. വേലായുധൻ, കെ.കെ. മോഹനകൃഷ്ണൻ, ഇ.ടി. താഹിർ, എ.കെ. അസീസ്, റഫീഖ് മച്ചിഞ്ചേരി, ബഷീർ മാവണ്ടിയൂർ, പി.ടി. സുധാകരൻ, എ.കെ. മാനു എന്നിവർ പങ്കെടുത്തു.
The post പെട്രോൾ, ഡീസൽ വിലവർദ്ധന; വളാഞ്ചേരിയിലും എടയൂരും ഇരിമ്പിളിയത്തും കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസ് ഉപരോധം appeared first on Valanchery Online.
പെട്രോൾ-ഡീസൽ വിലവർധനക്കെതിരെ ആതവനാട് മണ്ഡലം ഐ.എൻ.ടി.യൂ.സി. പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
ആതവനാട്: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വർധിപ്പിച്ച കെന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ ആതവനാട് മണ്ഡലം ഐ.എൻ.ടി.യൂ.സി. കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മുങ്ങി ചാവുന്നവന്റെ പോക്കറ്റടിക്കുന്നത് പോലെയാണ് അധിക നികുതി കുറക്കാത്ത സംസ്ഥന സർക്കാർ ഇക്കാര്യത്തിൽ എടുത്ത നടപടിയെന്നും ജനവിരുദ്ധ, തൊഴിലാളി വിരുദ്ധമായ ഈ നടപടിക്കെതിരെ പുത്തനത്താണിയിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയിൽ കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി ഉമ്മർ ഉദ്‌ഘാടനം നിർവഹിച്ചു. ആതവനാട് ഐ.എൻ.ടി.യൂ.സി. മണ്ഡലം  പ്രസിഡന്റ് ആബിദ് മൂഞ്ഞക്കൽ അധ്യക്ഷ വഹിച്ചു. ചടങ്ങിൽ വി.കെ അബ്ദു, ചന്ദ്രൻ കുട്ടി, സാഹിർ, ഉണ്ണി കൃഷ്ണൻ, മുജീബ് ആച്ചാത്, ഭാസ്കരൻ എന്നിവർ സംസാരിച്ചു.
The post പെട്രോൾ-ഡീസൽ വിലവർധനക്കെതിരെ ആതവനാട് മണ്ഡലം ഐ.എൻ.ടി.യൂ.സി. പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു appeared first on Valanchery Online.
പെട്രോൾ, ഡീസൽ തീരുവ വർധന; വളാഞ്ചേരി ടൗണിൽ യൂത്ത് കോൺഗ്രസ് ചക്രസ്തംഭന സമരം സംഘടിപ്പിച്ചു
വളാഞ്ചേരി: പെട്രോൾ, ഡീസൽ തീരുവ വർധിപ്പിചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗസ് വളാഞ്ചേരിയിൽ ചക്രസ്തംഭന സമരം നടത്തി. എക്സൈസ് അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില ക്രമാതീതമായി കുറഞ്ഞിട്ടും പെട്രോളിന്റെ വില കുറക്കാതെ സെൻട്രൽ എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചു ജനങ്ങളെ വഞ്ചിച്ച കേന്ദ്ര സർക്കാരിനെതിരെ കോട്ടക്കൽ അസംബ്‌ളി യൂത്ത് കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി ടൗണിൽ ചക്ര സ്തംഭന സമരം സംഘടിപ്പിച്ചു.
കോട്ടക്കൽ അസംബ്‌ളി യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ഷബാബ് വക്കരത്, സംസ്ഥാന യൂത്ത് കോൺഗ്രസ്‌ സെക്രെട്ടറി ഷഹ്‌നാസ് പാലക്കൽ, ജില്ലാ ജനറൽ സെക്രെട്ടറി മുഹമ്മദ്‌ പാറയിൽ, ഉമറലി കരേക്കാട്, ഡിസിസി ജനറൽ സെക്രെട്ടറി പി സി എ നൂർ, പറശ്ശേരി അസൈനാർ, ബഷീർ പാറക്കൽ, കെ വി ഉണ്ണി കൃഷ്ണൻ, വിനു പുല്ലാനൂർ, രാജേഷ് കാർത്തല, സുധീഷ് എടയൂർ, നൗഫൽ പാലാറ, അമീർ ബാബു,ബഷീർ പി പി,ശ്രീകുമാർ മാസ്റ്റർ,  ബാപ്പു കെ ടി,  മുജീബ്,ടി പി അബ്ദുള്ള കുട്ടി, ഹമീദ് പാണ്ടികശാല, മുസ്തഫ പാറമ്മൽ,  സലാം സൽമാൻ റംഷാദ്, സബീഹ്, യാസീൻ. അസറു, ജമാൻ, ബിജു, യൂസഫ്, രഞ്ജിത്ത്, സുനിൽ, മുസ്തഫ, എന്നിവർ സംബന്ധിച്ചു.
The post പെട്രോൾ, ഡീസൽ തീരുവ വർധന; വളാഞ്ചേരി ടൗണിൽ യൂത്ത് കോൺഗ്രസ് ചക്രസ്തംഭന സമരം സംഘടിപ്പിച്ചു appeared first on Valanchery Online.
കരിപ്പോളിൽ 3500 രൂപയ്ക്ക് ഡീസലടിച്ച് വിസിറ്റിങ്ങ് കാർഡ് നൽകി പമ്പിലെ ജീവനക്കാരനെ പറ്റിച്ച് യുവാക്കൾ; വീഡിയോ കാണാം
വെട്ടിച്ചിറ: പെട്രോൾ പമ്പിൽ എണ്ണയടിച്ച ശേഷം പണം നൽകാതെ മുങ്ങിയതായി പരാതി. ഇന്ന് പുലർച്ചെ 1:20 ഓടെ കരിപ്പോൾ വരദ പമ്പിലാണ് സംഭവം.
തൃശൂർ ഭാഗത്ത് നിന്ന് വന്ന മഹീന്ദ്ര ടി.യു.വി യിലെത്തിയ യുവാക്കൾ വാഹനത്തിൽ ഫുൾ ടാങ്ക് ഡീസൽ അടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുർന്ന് പമ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹുസൈൻ എന്ന ജീവനക്കാരൻ ഇവർ പറഞ്ഞ പ്രകാരം എണ്ണയടിച്ചുകൊടുക്കുകയും ഇതിന്റെ തുകയായ 3500 രൂപയ്ക്ക് ഒരു എ.ടി.എം കാർഡിന് സമാനമായ വിസിറ്റിങ്ങ് കാർഡ് നൽകുകയായിരുന്നു. ഹുസൈൻ കാർഡ് പരിശോധിക്കുന്നതിനിടെ യുവാക്കൾ വാഹനവുമായി മുന്നോട്ട് കുതിക്കുകയായിരുന്നു.
ഇതിനിടെ വാഹനത്തിന്റെ ജനലിലൂടെ ഉള്ളിലേക്ക് എടുത്ത് ചാടിയ ഹുസൈനെയും വലിച്ചിഴച്ച് ദേശീയപാത വരെ ഏകദേശം 60 മീറ്ററോളം വലിച്ച് കൊണ്ടുപോകുകയും റോഡിന്റെ അടുത്ത് വച്ച് തള്ളിയിടുകയും ചെയ്തു. ഈ മൽപിടുത്തത്തെ തുടർന്ന് ഹുസൈന് കൈക്ക് സാരമായ പരിക്കുണ്ട്.
എണ്ണയടിച്ചശേഷം കോഴിക്കോട് ഭാഗത്തേക്ക് പോയ കാറിനെ പിന്തുടർന്ന് പമ്പ് ജീവനക്കാർ ചെനക്കൽ വരെ ചെന്നെത്തിയെങ്കിലും കണ്ടെത്താനായില്ല. ഏകദേശം ഒന്നരയോടെ ഇതിലൂടെ പട്രോളിങ്ങിനെത്തിയ കാടാമ്പുഴ പോലീസിലും തുടർന്ന് വീഡിയോ തെളിവുകൾ സഹിതം വളാഞ്ചേരി പോലീസിലും പരാതി നൽകിയതായി പമ്പുടമ വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു.
വീഡിയോ കാണാം:
The post കരിപ്പോളിൽ 3500 രൂപയ്ക്ക് ഡീസലടിച്ച് വിസിറ്റിങ്ങ് കാർഡ് നൽകി പമ്പിലെ ജീവനക്കാരനെ പറ്റിച്ച് യുവാക്കൾ; വീഡിയോ കാണാം appeared first on Valanchery Online.
പെട്രോൾ-ഡീസൽ വിലവർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി ധർണ നടത്തി
വെങ്ങാട്: അനുദിനം വർദ്ധിച്ചു വരുന്ന പെട്രോൾ- ഡീസൽ വിലവർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി വെങ്ങാട്‌ വെങ്ങാട്ടെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്‌ മുന്നിൽ ധർണ നടത്തി. വെൽഫെയർ പാർട്ടി എടയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹാരിസ്‌ അത്തിപ്പറ്റ ഉദ്ഘാടനം നിർവ്വഹിച്ചു. വെൽഫെയർ പാർട്ടി മൂർക്കനാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മൊയ്തീൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അനീസ്‌ പൂക്കാട്ടിരി സ്വാഗതം പറഞ്ഞു. സലീം മൂർക്കനാട്‌, ഖാലിദ്‌ കൊളത്തൂർ, അജ്മൽ ഷഹീൻ എന്നിവർ പ്രഭാഷണം നടത്തി. കോർപ്പറേറ്റുകളും സർക്കാറും തമ്മിലുള്ള ഒത്തുകളിയാണ്‌ കുതിച്ചുയരുന്ന ഇന്ധന വിലവർദ്ധനവിന്‌ പിന്നിലുള്ളതെന്നും കോർപ്പറേറ്റുകളിൽ നിന്ന് കോടികൾ ധനസഹായം കിട്ടുന്നതിനാൽ കേന്ദ്ര സർക്കാറിന്‌ വോട്ട്‌ ചെയ്ത്‌ ജനങ്ങളോടുള്ളതിനേക്കാൾ കടപ്പാട്‌ കോർപ്പറേറ്റ് മുതലാളിമാരോടാണെന്നും പ്രസംഗിച്ചവർ കുറ്റപ്പെടുത്തി
The post പെട്രോൾ-ഡീസൽ വിലവർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി ധർണ നടത്തി appeared first on Valanchery Online.
ഇന്ധന വില വര്‍ധനവിനെതിരെ എസ്ഡിപിഐ പ്രതിഷേധം: വളാഞ്ചേരിയിൽ നേരിയ സംഘർഷം
The post ഇന്ധന വില വര്‍ധനവിനെതിരെ എസ്ഡിപിഐ പ്രതിഷേധം: വളാഞ്ചേരിയിൽ നേരിയ സംഘർഷം appeared first on Valanchery Online.
പുത്തനത്താണിയിൽ രാത്രികാലങ്ങളിൽ റോഡരികിൽ നിറുത്തിയിട്ട വാഹനങ്ങളിൽ നിന്നും ഇന്ധനം ഊറ്റുന്നു
പുത്തനത്താണി: ദേശീപാത 66ൽ പുത്തനത്താണിയിൽ ഒരിടവേളക്ക് ശേഷം ട്രക്കുകളിൽ നിന്നും ഇന്ധനം ഊറ്റുന്ന സംഭവങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം പാലക്കാട് നിന്നും തിരൂരിലേക്ക് സിമന്റ് കയറ്റി വന്ന ട്രക്കുകൾ രാത്രി വിശ്രമത്തിനു വേണ്ടി ഡ്രൈവർമാർ നിറുത്തിയിട്ട സമയത്തായിരുന്നു സംഭവം. നാലു ട്രക്കുകളിൽ നിന്നുമായി 750 ലിറ്റർ ഡീസലാണ് ഊറ്റിയെടുത്ത് കടത്തിയത്. ഡീസൽ ടാങ്കിന് മുകളിൽ തുളകളിട്ട് അതിൽ നിന്നും ഡീസൽ ഊറ്റിയിയ നിലയിലാണ് കാണപ്പെടുന്നത്.
സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സി‌സി‌ടി‌വി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും പതിഞ്ഞ ദൃശ്യങ്ങൾക്ക് വ്യക്തതയില്ല.
ഡ്രൈവർമാരുടെയും വാഹന ഉടമകളുടെയും പരാതിയെ തുടർന്ന് കാടാമ്പുഴ അഡീഷണൽ എസ്‌ഐ മോഹനനും സി‌പി‌ഒ ഗഫൂറും സ്ഥലത്തെത്തി കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
The post പുത്തനത്താണിയിൽ രാത്രികാലങ്ങളിൽ റോഡരികിൽ നിറുത്തിയിട്ട വാഹനങ്ങളിൽ നിന്നും ഇന്ധനം ഊറ്റുന്നു appeared first on Valanchery Online.